ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ക്ലാസ്സ് ലൈബ്രറി
ഒന്നുമുതൽ മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസ്സുകളിലും ക്ലാസുകൾക്ക് അനുസരിച്ചുള്ള ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട് .ക്ലാസ്സ് ക്ലാസ്സ് ലൈബ്രറിയുടെ ചുമതല ക്ലാസ് അദ്ധ്യാപകനും ക്ലാസ് ലീഡറിനുമാണ്. കുട്ടികൾക്ക് സ്വയം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും ക്ലാസ് റൂമുകളിൽ വെച്ച് വായിക്കുന്നതിനുമുള്ള അവസരം നൽകുന്നു. വായിച്ച പുസ്തകങ്ങളെ പറ്റി ഉള്ള വിവരങ്ങൾ ക്ലാസ് റൂമുകളിൽ തന്നെ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം നൽകുന്നുണ്ട്. ക്ലാസ് ലൈബ്രറികളിൽ സജ്ജീകരിച്ചിട്ടുള്ള പുസ്തകങ്ങൾ കുട്ടികൾ എല്ലാവരും വായിച്ചു കഴിഞ്ഞാൽ സ്കൂൾ ലൈബ്രറിയിലേക്ക് മാറ്റുകയും ലൈബ്രറയിൽനിന്ന് പകരം പുസ്തകങ്ങൾ ക്ലാസ് റൂമുകളിൽ എത്തിക്കുകയും
ചെയ്യുന്നു