ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/പഠനോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ നിന്നും മാറി കുടപ്പന അംഗൻവാടിയുടെ ചേർന്നുള്ള സ്ഥലത്ത് വച്ചാണ് പഠനോത്സവം നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും പിടിഎ അംഗങ്ങളും പഠനോത്സവത്തിൽ പങ്കെടുത്തു .കുട്ടികളുടെ വിവിധ നേട്ടങ്ങൾ പഠനോത്സവത്തിൽ അവതരിപ്പിച്ചു.അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും അതൊരു പുതിയ അനുഭവമായിരുന്നു.

പഠനോൽസവം

[[

പഠനോൽസവം

]]

പഠനോൽസവം