"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ജനതാ എച്ച്. എസ്. എസ് തേംമ്പാംമൂട് എന്ന താൾ ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട് എന്നാക്കി മാറ്റിയിരിക്കുന്നു
Manesh.ndd (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
'''തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം ഗ്രാമ ഭംഗിയുള്ള പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് എന്ന സ്ഥലത്ത് ആനക്കുഴി അഹമ്മദ് പിള്ള 1962 സ്ഥാപിച്ച മഹത് വിദ്യാലയമാണ് ജനത ഹയർ സെക്കൻഡറി സ്കൂൾ . ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .'''
'''തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം ഗ്രാമ ഭംഗിയുള്ള പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് എന്ന സ്ഥലത്ത് ആനക്കുഴി അഹമ്മദ് പിള്ള 1962 സ്ഥാപിച്ച മഹത് വിദ്യാലയമാണ് ജനത ഹയർ സെക്കൻഡറി സ്കൂൾ . ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു . janatha hss'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജനതാ_എച്ച്._എസ്._എസ്_തേമ്പാംമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്