ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മാണിക്കൽ എന്ന മാണിക്യം കൂടുതൽ വിളയുന്ന പ്രദേശത്ത് കാലക്രമേണ പുൽമേടുകളും പാറക്കൂട്ടങ്ങളും വെട്ടിത്തെളിച്ചു കർഷകർ 'പുൽമ്പാറ' എന്ന് പേരിട്ടു.