സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/വിദ്യാരംഗം
ദൃശ്യരൂപം
കുട്ടികൾക്ക് മലയാളം ഭാഷാശേഷി വളർത്താനായി സ്കൂളിൽ വിദ്യാരംഗം പ്രവർത്തിച്ചു വരുന്നു. ആസ്വാദനം, കഥ, കവിത, ചിത്രം, നാടകം എന്നീ ഇനങ്ങളിൽ വിവിധ മത്സരങ്ങൾ ഇതിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികൾക്ക് കലാരംഗത്തും സാഹിത്യരംഗത്തും ഉള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം വിദ്യാരംഗം കലസാഹിത്യ വേദി ഒരുക്കുന്നു.