ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്‌ വിവിധ പ്രവർത്തനങ്ങളിൽ മുന്നേറുന്നു. വിവിധ ദിനചാരണങ്ങളുമായി പ്രവർത്തനങ്ങൾ ഇതിന്റെ നേതൃത്വത്തിൽ മുന്നേറുന്നു.മേളകളിൽ പങ്കെടുത്തു മികച്ച വിജയം കൈവരിക്കാനും ഇതിലൂടെ സാധിക്കുന്നു.