ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം ഗ്രാമ ഭംഗിയുള്ള പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് എന്ന സ്ഥലത്ത് ആനക്കുഴി അഹമ്മദ് പിള്ള 1962 സ്ഥാപിച്ച മഹത് വിദ്യാലയമാണ് ജനത ഹയർ സെക്കൻഡറി സ്കൂൾ . ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .

'ഗ്രാമത്തിൻറെ ചരിത്രം

' ഗ്രാമത്തിൽ ഏറ്റവും പ്രധാനമായ എടുത്തുപറയേണ്ടുന്ന ഒരു ആരാധനാലയമാണ് ,വേങ്കമല ദേവി ക്ഷേത്രം .

   മീൻമുട്ടി വാട്ടർ ഫാൾസ് [[പ്രമാണം:42070 ..jpg\thumb\മീൻമുട്ടി വാട്ടർ ഫാൾസ്]

പ്രകൃതി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന് നൽകിയ വരദാനമാണ് മീൻ മൂഡ് വാട്ടർഫാൾസ്

    മീൻ മൂട് പാലം 

ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ് മീൻ മൂട് പാലം. 1940 പിഡബ്ല്യുഡി എൻജിനീയർ ചാക്കോ ആണ് പാലം ഉദ്ഘാടനം ചെയ്തത് എന്ന് ശിലാഫലകങ്ങളിൽ രേഖപ്പെടുത്തിയിരുന്നു