ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ഗ്രന്ഥശാല
കുട്ടികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു. ഒഴിവു വേളകളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായനയ്ക്കായി നൽകുകയും അതുമായി ബന്ധപ്പെട്ട വായനക്കുറിപ്പും ആസ്വാധനകുറിപ്പും കുട്ടികൾ തയ്യാറാക്കുകയും ചെയ്യുന്നു.