ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയർ റെഡ്ക്രോസ് മുന്നേറുന്നു.8 -)0 ക്ലാസ്സ്‌ മുതലാണ് കുട്ടികൾക്ക് ഇതിൽ അംഗങ്ങളകാൻ സാധിക്കുന്നത്.