ഉള്ളടക്കത്തിലേക്ക് പോവുക

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21001 (സംവാദം | സംഭാവനകൾ)
21001 (സംവാദം | സംഭാവനകൾ)
വരി 178: വരി 178:
==<font size="6.5" color="lime">സാരഥികൾ</font>==  
==<font size="6.5" color="lime">സാരഥികൾ</font>==  
[[പ്രമാണം:21001 principal .JPG|400px|center|പ്രിൻസിപ്പൽ]]                                                                                                       
[[പ്രമാണം:21001 principal .JPG|400px|center|പ്രിൻസിപ്പൽ]]                                                                                                       
                                                                                          സി.ഡോ.ആഗ്നൽ ഡേവിഡ്
                                                                                      സി.ഡോ.ആഗ്നൽ ഡേവിഡ്


                                                                                                  (പ്രിൻസിപ്പൽ)                                                                                                                                                                                                         
                                                                                              (പ്രിൻസിപ്പൽ)                                                                                                                                                                                                         
  [[പ്രമാണം:21001 hm.JPG|400px|center|ഹെഡ്മിസ്ട്രസ്സ്]]                                                                                                                     
  [[പ്രമാണം:21001 hm.JPG|400px|center|ഹെഡ്മിസ്ട്രസ്സ്]]                                                                                                                     
                                                                                                സി.ശോഭാ റോസ്
                                                                                          സി.ശോഭാ റോസ്
   
   
                                                                                                  (ഹെഡ്‌മിസ്ട്രസ്സ്)
                                                                                          (ഹെഡ്‌മിസ്ട്രസ്സ്)


==<font size="6.5" color="purple">സ്റ്റാഫ് ഫോട്ടോ</font>==
==<font size="6.5" color="purple">സ്റ്റാഫ് ഫോട്ടോ</font>==

14:50, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
വിലാസം
വടക്കഞ്ചേരി

വടക്കഞ്ചേരി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0492 2255503
ഇമെയിൽcghsvdy1964@gmail.com
കോഡുകൾ
സ്കൂൾ കോഡ്21001 (സമേതം)
എച്ച് എസ് എസ് കോഡ്09037
യുഡൈസ് കോഡ്32060200615
വിക്കിഡാറ്റQ64690083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1212
അദ്ധ്യാപകർ30
ഹയർസെക്കന്ററി
പെൺകുട്ടികൾ500
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.സി. അനു ഡേവിഡ്
പ്രധാന അദ്ധ്യാപികസിസ്സി ജോസ് തൈ പ്പറമ്പിൽ
പി.ടി.എ. പ്രസിഡണ്ട്ബാബു മാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്സലോമി ജോർജ്
അവസാനം തിരുത്തിയത്
07-02-202221001
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചെറുപുഷ്പം ഗേൾസ് ഹയർ സെ‍ക്കന്ററി സ്ക്കൂൾ, വടക്കഞ്ചേരി


ചരിത്രം

സ്കൂൾ ലോഗൊ
സ്കൂൾ ലോഗൊ

വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. വിദ്യാലയത്തിന്റെ സാരഥികളായ സി.ബ്ലെന്റീന, സി.ബീഡ്,സി.തോമാസിയ,സി.ആനി മരിയ,സി.മഞ്ജുള,ശ്രീമതി മേരിക്കുട്ടി,ശ്രീമതി എം എ മേരി,സി.ലില്ലി ആന്റോ ,സി.വത്സ തെരേസ്, സി.റോസ്‌ലിൻ മാത്യു എന്നിവർ നിസ്തുലവും നിസ്വാർത്ഥവുമായ സേവനം അനുഷ്ഠിച്ചവരാണ്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും, ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു .ഹയർസെക്കൻഡറി ലീഡർ കുമാരി അലൻ ജോയ് ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി അനഘ എസ് തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 53 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
  • കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

സയൻസ് 1 സയൻസ് ലാബ് സയൻസ്


  • അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
  • ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
സുവോളജി
സുവോളജി

സുവോളജി.1 സുവോളജി 2


  • സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
ബോട്ടണി
ബോട്ടണി

ബോട്ടണി 1 ബോട്ടണി 2


  • ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് ലാബ് ഇവിടെ സജ്ജീകൃതമാണ്.
ഫിസിക്സ് 1 ലാബ്
ഫിസിക്സ് 1 ലാബ്

ഫിസിക്സ് ലാബ്


രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.

കെമിസ്ട്രി
കെമിസ്ട്രി

കെമിസ്ട്രി 1 കെമിസ്ട്രി 2

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.

സ്കൗട്ട്&ഗൈഡ്സ് 2018-19
സ്കൗട്ട്&ഗൈഡ്സ് 2018-19












  • ബാന്റ് ട്രൂപ്പ്.

ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ 17 അംഗങ്ങളാണുള്ളത്.

ബാന്റ്
ബാന്റ്












  • ക്ലാസ് മാഗസിൻ.

വിദ്യാർത്ഥികളുടെ സർഗവാസനകൾ ഇതൾ വിരിയുമ്പോൾ...........

ക്ലാസ്സ് മാഗസിൻ
ക്ലാസ്സ് മാഗസിൻ

മാഗസിൻ


  • വിദ്യാരംഗം കലാസാഹിത്യവേദി.

ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുവാനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു.


  • ലിറ്റിൽ കൈറ്റ്സ്.
എൽ. കെ.സർട്ടിഫിക്കറ്റ്
lk board


സാരഥികൾ

പ്രിൻസിപ്പൽ
പ്രിൻസിപ്പൽ
                                                                                     സി.ഡോ.ആഗ്നൽ ഡേവിഡ്
                                                                                             (പ്രിൻസിപ്പൽ)                                                                                                                                                                                                         
ഹെഡ്മിസ്ട്രസ്സ്
ഹെഡ്മിസ്ട്രസ്സ്
                                                                                         സി.ശോഭാ റോസ്

                                                                                          (ഹെഡ്‌മിസ്ട്രസ്സ്)

സ്റ്റാഫ് ഫോട്ടോ

സ്റ്റാഫ് ഫോട്ടോ 2018-19

സ്റ്റാഫ് ഫോട്ടൊ


സ്റ്റാഫ് ഫോട്ടോ 2019-20 സ്റ്റാഫ്ഫോട്ടോ

സ്റ്റാഫ് ഫോട്ടോ 2020-21 സ്റ്റാഫ്ഫോട്ടോ

അധ്യാപകർ(എച്ച്.എസ്.എസ്സ്)

ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

അധ്യാപകർ(എച്ച്.എസ്സ്.)

അധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പൂർവസാരഥികൾ വർഷം എച്ച്.എം/പ്രിൻസിപ്പൾ ഫോട്ടോ
1 സി.തോമാസിയ സി.എച്ച്.എഫ് 1/6/1964-
29/10/1964
ഫസ്റ്റ് എച്ച്.എം.ഇൻച്ചാർജ്
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
2 സി.ബ്ലെന്റീന സി.എച്ച്.എഫ് ഒക്ടോബർ 1964-
മാർച്ച് 1987
എച്ച്.എം
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
3 സി.ബീഡ് സി.എച്ച്.എഫ് 1979-1987
1987-1989
എച്ച്.എസ്സ്.എ
എച്ച്.എം
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
4 സി.ആനി മരിയ സി.എച്ച്.എഫ് 1975-1989
1989-1998
1998-2008
എച്ച്.എസ്സ്.എ
എച്ച്.എം
പ്രിൻസിപ്പാൾ
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
5 ശ്രീമതി.മേരിക്കുട്ടി 1975-2006
2006-2007
എച്ച്.എസ്സ്.എ
എച്ച്.എം
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
6 സി.മഞ്ജുള സി.എച്ച്.എഫ്. 1983-2000
2000-2008
2008-2009
എച്ച്.എസ്സ്.എ.
എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
7 ശ്രീമതി എം.എ.മേരി 1979-2007
2007-2010
എച്ച്.എസ്സ്.എ
എച്ച്.എം
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
8 സി.ലില്ലി ആന്റോ 1998-2010
2010-2011
എച്ച്.എസ്സ്.എ
എച്ച്.എം
മുൻപ്രധാന അധ്യാപിക
മുൻപ്രധാന അധ്യാപിക
9 സി.വത്സാ തെരേസ് സി.എച്ച്.എഫ് 1993-2009
2009-2016
എച്ച്.എസ്സ്.എ,എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ
മുൻ പ്രധാന്യ അധ്യാപിക
മുൻ പ്രധാന്യ അധ്യാപിക

അധ്യാപക രക്ഷകർതൃ സമിതി

പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ബാബു മാധവൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പി.ട്ടി.എ പ്രസിഡന്റ്
എം.പി.ട്ടി.എ പ്രസിഡന്റ്

പ്രവേശനോത്സവം-2019

പ്രവേശനോത്സവം 2019
പ്രവേശനോത്സവം 2019

ഓണാഘോഷം & അധ്യാപക ദിനം

ഓണം പായസം
ഓണം പായസം

ഓണം കിറ്റ് വിതരണം ഓണം പാട്ട്

ഓണം മാവേലി തിരുവാതിര ഓണപ്പാട്ട്

അധ്യാപക ദിനം
അധ്യാപക ദിനം

ക്രിസ്മസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് ആഘോഷം

സ്കൂൾ വാർഷികാഘോഷം

സ്കൂൾ വാർഷികം 2020 സ്കൂൾ വാർഷികം 2020 സ്കൂൾ വാർഷികം 2020

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും


സ്കൂൾ വാർഷികാഘോഷം 2020 സ്കൂൾ വാർഷികാഘോഷം 2020 സ്കൂൾ വാർഷികാഘോഷം 2020





SSLC മോഡൽ പരീക്ഷ മെഡൽ വിതരണം

മോഡൽ എക്സാമിൽ full A+ കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ. SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി. SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി. SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി.

SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി.


മാസ്ക് നിർമാണം

കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് തയ്ച്ച് ആവശ്യക്കാർക്ക് നൽകുന്ന യജ്ഞത്തിൽ പങ്കുചേരുന്ന മേഘ..... കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് തയ്ച്ച് ആവശ്യക്കാർക്ക് നൽകുന്ന യജ്ഞത്തിൽ പങ്കുചേരുന്ന മേഘ..... കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് തയ്ച്ച് ആവശ്യക്കാർക്ക് നൽകുന്ന യജ്ഞത്തിൽ പങ്കുചേരുന്ന മേഘ.....

2020 സെപ്റ്റംബർ-5 അധ്യാപികദിനം

അകത്തിരുപ്പിന്റെ കാലത്താണെങ്കിലും ആധ്യാപികരെ അനുസ്മരിച്ച്........ഒരു അധ്യാപിക ദിനാഘോഷം അകത്തിരുപ്പിന്റെ കാലത്താണെങ്കിലും ആധ്യാപികരെ അനുസ്മരിച്ച്........ഒരു അധ്യാപിക ദിനാഘോഷം



പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പേര്: ധന്യ ശങ്കർ കെ. എസ്.

എസ്.എസ്.എൽ.സി പാസ്സായ വർഷം: 2004 (സമ്പൂർണ്ണ എപ്ലസ്)

പ്ലസ്ടു പാസ്സായ വർഷം: 2006 (സമ്പൂർണ്ണ എപ്ലസ്)

ഇപ്പോഴത്തെ പദവി: അസിസ്റ്റന്റ് പ്രൊഫസർ

വിഭാഗം: സാമ്പത്തിക ശാസ്ത്രം

ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: സെന്റ് മേരീസ് കോളേജ്, തൃശൂർ

യോഗ്യത: പിഎച്ച്.ഡി സാമ്പത്തികശാസ്ത്രം, എം.എ സാമ്പത്തികശാസ്ത്രം, എം.എ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം, നെറ്റ്.


പേര്: ഡോ. അനുപമ സി.വി

എസ്.എസ്.എൽ.സി പാസ്സായ വർഷം: 2007 (സമ്പൂർണ്ണ എപ്ലസ്)

പ്ലസ്ടു പാസ്സായ വർഷം: 2009 (സമ്പൂർണ്ണ എപ്ലസ്)

ഇപ്പോഴത്തെ പദവി: ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൾ എഡ്യൂക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ്

ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്-കൊച്ചി


പേര്: ഡോ.ശ്രീനിജ എം.മേനോൻ

എസ്.എസ്.എൽ.സി പാസ്സായ വർഷം: 2008 (സമ്പൂർണ്ണ എപ്ലസ്)

പ്ലസ് ടു: 2010 (സമ്പൂർണ്ണ എപ്ലസ്)

ഇപ്പോഴത്തെ പദവി: ഗൈനക്കോളജിസ്റ്റ്

വിഭാഗം: മെഡിക്കൽ ഫീൽഡ്

ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശൂർ

വിദ്യാഭ്യാസ യോഗ്യത: എം.ബി.ബി.എസ്, എം.എസ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി

ചിത്രശാല

                                                               വിദ്യാരംഗം കലാസാഹിത്യവേദി 
                                                                          ആർട്‌സ് ക്ലബ്ബ്


                                                                            ടൂറിസം ക്ലബ്ബ്

വഴികാട്ടി


അവലംബം