"ദേവീവിലാസം എച്ച് എസ് വേലിയമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കൂട്ടി ചേർത്തു)
വരി 78: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആദ്യകാല മാനേജർ ശ്രികാപ്പിമൂപ്പൻ,ശ്രിവെളളിമൂപ്പൻ എന്നിവർക്കുശേഷം ശ്രി മാധവൻ ‍നായർ മാനേജരായി 1952മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു
ആദ്യകാല മാനേജർ ശ്രി കാപ്പിമൂപ്പൻ, ശ്രി വെളളിമൂപ്പൻ എന്നിവർക്കു ശേഷം ശ്രി മാധവൻ ‍നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതു വരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. 1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993 മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു.


== പി.ടി.എ. ==
== പി.ടി.എ. ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611788" എന്ന താളിൽനിന്ന് ശേഖരിച്ചത്