"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHSS Konni}} | {{Schoolwiki award applicant}}{{prettyurl|GHSS Konni}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
10:30, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് , കോന്നി | |
---|---|
വിലാസം | |
കോന്നി കോന്നി , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1863 |
വിവരങ്ങൾ | |
ഫോൺ | 0468 2243369 |
ഇമെയിൽ | hmhskonni@gmail.com |
വെബ്‍സൈറ്റ് | Ghsskonny.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38038 (സമേതം) |
എച്ച് എസ് എസ് കോഡ് | 3009 |
യുഡൈസ് കോഡ് | 32120300724 |
വിക്കിഡാറ്റ | Q87595907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 540 |
പെൺകുട്ടികൾ | 507 |
ആകെ വിദ്യാർത്ഥികൾ | 1047 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 277 |
പെൺകുട്ടികൾ | 278 |
ആകെ വിദ്യാർത്ഥികൾ | 555 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റസിയ യു |
പ്രധാന അദ്ധ്യാപിക | സന്ധ്യ എസ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സഞ്ജു ജോബി |
അവസാനം തിരുത്തിയത് | |
14-03-2022 | 38038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോന്നി ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്.
1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.
ചരിത്രം
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്. 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രഥമാധ്യാപകർ | പദവി | എന്നു മുതൽ | എന്നു വരെ |
---|---|---|---|
കെ.എൻ.സദാനന്ദൻ | HM | 1981 | 1982 |
സീ.ഇന്ദിര | HM | 1982 | 1983 |
ടി.എൻ.സുഭദ്രാകുമാരി | HM | 1983 | 1984 |
മേരി ശാമുവേൽ | HM | 1984 | 1988 |
വിശ്വനാഥൻ നായർ | HM | 1988 | 1989 |
ഗോപാലകൃഷ്ണൻ നായർ | HM | 1989 | 1991 |
P.S.ബേബി | HM | 1991 | 1992 |
ടി.എൻ.സുഭദ്രാകുമാരി | HM | 1992 | 1995 |
ജമീലാബീവി | HM | 1995 | 1998 |
കെ.കെ.രാമചന്ദ്രൻ നായർ | Principal | 1998 | 1999 |
സി.ഉണ്ണികൃഷ്ണപിള്ള | Principal | 1999 | 2000 |
ജമീലാബീവി | Principal | 2000 | 2001 |
T.K.രാജൻ | HM | 2001 | 2002 |
M.അലിഹസ്സൻ | Principal | 2001 | 2002 |
V.K.ഗോപാലകൃഷ്ണപിള്ള | HM | 2002 | 2003 |
ഡി തങ്കമണിയമ്മ | HM | 2002 | 2003 |
P.A.ചന്ദ്രപ്പൻ പിള്ള | Principal | 2003 | 2006 |
J.സുശീല | HM | 2003 | 2008 |
ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ | Principal | 2006 | 2007 |
ജോളി ഡാനിയേൽ | Principal | 2007 | 2017 |
പൊന്നമ്മ .C.M. | HM | 2008 | 2011 |
അജിതകുമാരി R | HM | 2011 | 2014 |
ശ്രീലത R | HM | 2014 | 2019 |
ശ്രീ പ്രകാശ് | Principal | 2017 | 2018 |
ഫിറോസ് ഖാൻ | Principal | 2018 | 2020 |
ഷൈലാബീഗം | HM | 2019 | 2020 |
റസിയ | Principal | 2020 | |
സന്ധ്യ എസ് | HM | 2020 |
മികവുകൾ
എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്.1 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1600 കുട്ടികൾ പഠിക്കുന്നു. 2021 ലെ SSLC പരീക്ഷയിൽ 52 കുട്ടികൾ A+ നേടി. ഹയർ സെക്കന്ററി പരീക്ഷയിൽ 4കുട്ടികൾ 1200 ൽ 1200 മാർക്കും നേടി.
കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION
കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION
2018 കോന്നി ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
2019 ലെ ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പല രംഗങ്ങളിലും മികവ് തെളിയിച്ചവരാണ്.
സ്കൂൾ ഫോട്ടോകൾ
-
അറബി കലാമേള 2016 ട്രോഫി ഏറ്റു വാങ്ങുന്നു
-
ചുമർ ചിത്രം
-
മഴപ്പതിപ്പിൽ നിന്ന്
-
ഡിജിറ്റൽ മാഗസിനിൽ നിന്ന്
-
ഡിജിറ്റൽ മാഗസിനിൽ നിന്ന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ടയിൽനിന്നും പുനലൂർ -തിരുവനന്തപുരം റൂട്ടിൽ 15 കി.മി.യാത്ര ചെയ്താൽ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണിത്തോട് റൂട്ടിൽ ഒരു കി.മി. സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. കോന്നി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38038
- 1863ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ