കുട്ടികളുടെ കലാ -സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് വിദ്യാരംഗം പ്രവർത്തി - ക്കുന്നു .രചനാ ശില്പശാല ,വായനാ പ്രവർത്തനങ്ങൾ, സാഹിത്യകാരനുമായി മുഖാമുഖം ,മാസിക ,തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.