ഗവ.എച്ച്.എസ്.എസ് , കോന്നി/ഗണിത ക്ലബ്ബ്
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതക്വിസ്, സെമിനാർ,തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. 2019 ലെ ഗണിതശാസ്ത്ര മേളയിൽ ജ്യോമട്രിക്കൽ ചാർട്ടിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു. കൂടാതെ ഈ മേളയിൽ മറ്റ് 8 മത്സരങ്ങൾക്ക് A ഗ്രേഡും ലഭിച്ചു.