"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 252: വരി 252:

== പ്രവേശനോത്സവം 2019 ==
== പ്രവേശനോത്സവം 2019 ==
[[പ്രമാണം:8787878787.JPG|thumb|2019-20]]
     '''പ്രവേശനോത്സവം''' ...06-06-2018 വ്യാഴാഴ്ച പ്രവേശനോത്സവം  ഗംഭീരമായി  ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും  സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ്  ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും  അവിടെ വച്ച്  യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീമതി. ബെൽസി ജയചന്ദ്രൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ സി.എസ്.ഐ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ ശ്രീ. സിന്ധുകുമാർ , അനിത ടീച്ചർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  നവാഗതരെ  തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി.

2,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527875" എന്ന താളിൽനിന്ന് ശേഖരിച്ചത്