"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 258: | വരി 258: | ||
==മികവുകൾ== | ==മികവുകൾ== | ||
എല്ലാ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്‌ഷ്യം വച്ച് കൊണ്ട് ഓരോ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു മികവ് പ്രവർത്തനങ്ങളായി നടത്തി വരുന്നു .കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്തിയ മികവ്പ്രവർത്തനങ്ങളാണിവ . | |||
ഇൻലൻഡ് മാഗസിൻ | |||
ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി. | |||
ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക. | |||
ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു . | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||