കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാവർഷവും സ്കൂളിൽ നടത്തുന്നുണ്ട്.രചനാ മത്സരങ്ങളുടെ വർക്ക് ഷോപ്പുകൾ സ്കൂളിൽ നടത്തി മികച്ചവ ഉയർന്ന തലങ്ങളിലേക്ക് മത്സരത്തിന് അയക്കുന്നുണ്ട്.കുട്ടികളുടെ രചനകൾ ചേർത്ത് കൈയെഴുത്തു മാസികകളും പ്രിന്റഡ് മാസികകളും പ്രസിദ്ധീകരിക്കുന്നു  .