പൂക്കാലം -മലയാളം മാഗസിൻ

സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ

RAIN DROPS -ഇംഗ്ലീഷ് മാഗസിൻ

സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ ആയിരുന്നു Rain Drops

ഗണിതജാലകം -പത്രം

നാലു പേജ് ഉള്ള അച്ചടിച്ച പത്രം

ഇൻലൻഡ് മാഗസിൻ

ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി.

ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക.

ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു .

സർഗ്ഗച്ചുമർ

കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ ബോർഡ് സ്ഥാപിച്ചു അതിൽ ഓരോ കുട്ടിയും അവരുടെ ചിതങ്ങൾ അവരവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു ഒന്നിന് മുകളിൽ ഒന്നായി മുകൾ ഭാഗം മാത്രം ഒട്ടിക്കുന്നു.