കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/ഐ.ടി. ക്ലബ്ബ്
വർഷങ്ങൾക്കു മുൻപുതന്നെ എല്ലാ ക്ലാസ്സിലും ഐ .ടി ഉപകരണങ്ങൾ നന്നായി പ്രയോജനപ്പെടുത്തിയാണ് പഠനം നടത്തുന്നത്.
2011-12 വർഷം ലഭിച്ച കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് കുട്ടികൾ തന്നെ ടൈപ്പ് ചെയ്തു പ്രിന്റെടുത്തു ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കി . 4,5 ക്ലാസ്സുകളിലെ കുട്ടികളാണ് പൂർണമായും ചെയ്തത് .
ഇപ്പോൾ രണ്ട് ലാപ്‍ടോപ്പുകളും പ്രോജെക്ടറും പ്രവർത്തന ക്ഷമമാണ്.കൂടാതെ അധ്യാപകരുടെ ലാപ്‍ടോപ്പുകളും കുട്ടികൾക്ക് ഉപയോഗിക്കാൻ സ്കൂളിൽത്തന്നെ വച്ചിട്ടുണ്ട് .