കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ,സാമൂഹ്യശാസ്ത്രമേളയിലേക്കു മത്സരത്തിനുള്ള മോഡലുകളുടെ നിമ്മാണം,മികവ് പ്രവർത്തനങ്ങൾ ,കായികമേളയുടെ ഗ്യാലറികൾ നിർമ്മാണം ,തുടങ്ങിയവയെല്ലാം ഈ ക്ലബ്ബിന്റെ ചുമതലയാണ് .
സബ്ജില്ലാ മേളയിൽ മത്സരിച്ചു യു .പി .വിഭാഗത്തിൽ മിക്ക വർഷങ്ങളിലും സമ്മാനം നേടാറുണ്ട് .ഒരു വർഷം ഫസ്റ്റ് റണ്ണർ അപ്പും രണ്ട് തവണ സെക്കന്റ് റണ്ണർ അപ്പും നേടാൻ അഞ്ചാം ക്ലാസ്സുകാർക്കു കഴിഞ്ഞിട്ടുണ്ട്. L.P.വിഭാഗത്തിനും മോഡലിന് ഫസ്റ്റ് നേടിയിട്ടുണ്ട്.