|
|
വരി 100: |
വരി 100: |
|
| |
|
| === [[കുട്ടിവാർത്ത]] === | | === [[കുട്ടിവാർത്ത]] === |
| ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ തന്നെ വാർത്ത കണ്ടെത്തി, വാർത്ത വായിച്ച് , എഡിറ്റ് ചെയ്തു തയ്യാറാക്കുന്ന പ്രതിദിന വാർത്താ പരിപാടിയാണ് കുട്ടി വാർത്ത .ഇവ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു . [[കുട്ടിവാർത്ത|കൂടുതൽ അറിയുവാൻ]]
| |
|
| |
| === [[സർഗ സന്ധ്യ]] === | | === [[സർഗ സന്ധ്യ]] === |
| കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . [[സർഗ സന്ധ്യ|കൂടുതൽ അറിയുവാൻ]]
| |
|
| |
| === [[പാട്ട് പെട്ടി]] === | | === [[പാട്ട് പെട്ടി]] === |
| പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് [[പാട്ട് പെട്ടി|കൂടുതൽ അറിയുവാൻ]]
| |
|
| |
| === [[തണൽ|തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] === | | === [[തണൽ|തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] === |
| മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ [[തണൽ|കുൂടുതൽ അറിയാൻ]]
| |
| === [[സ്കൗട്ട് & ഗൈഡ്സ്സ്]] === | | === [[സ്കൗട്ട് & ഗൈഡ്സ്സ്]] === |
| സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കുൂടുതൽ അറിയാൻ]]
| |
|
| |
| === [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിൻ]] === | | === [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിൻ]] === |
|
| |
|
| |
| ക്ലാസ് തലത്തിൽ കുട്ടികൾ കഥകൾ കവിതകൾ തുടങ്ങിയവ എഴുതി തയ്യാറാക്കി ക്ലാസ് അധ്യാപകർക്ക് നൽകുകയും ക്ലാസ് തലത്തിൽ കുട്ടികൾ തന്നെ അവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ക്ലാസ്സ് മാഗസിനായി പ്രസിദ്ധീകരിക്കുന്നു.
| |
|
| |
| === [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] === | | === [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] === |
|
| |
|
| | | [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| മലയാളത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുസജ്ജമായ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.
| |
| | |
| ===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
| |
| | |
| | |
| കുട്ടികൾ തയ്യാറാക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണ് നേർകാഴ്ച . വിവിധ വിവിധ വിഷയങ്ങൾ കുട്ടികൾക്ക് നൽകുകയും ആ വിഷയങ്ങൾ അനുബന്ധമായി ചിത്രങ്ങൾ തയ്യാറാക്കി കുട്ടികൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി സ്കൂൾ വിക്കിയിൽ സൂക്ഷിക്കുന്നു
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |