"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
VBBB: തിരുത്തി
Nirmalakabanigiri (സംവാദം | സംഭാവനകൾ)
.
വരി 73: വരി 73:
==ചരിത്രം ==
==ചരിത്രം ==
[[പ്രമാണം:Nannangadikal.png|350px|thumb|left|  നന്നങ്ങാടികൾ‍‍‍‍]]
[[പ്രമാണം:Nannangadikal.png|350px|thumb|left|  നന്നങ്ങാടികൾ‍‍‍‍]]
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു.  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]<nowiki/>കമ്പനിയിലെ ജലസമൃദ്ധി അയൽസംസ്ഥാനമായ [https://ml.wikipedia.org/wiki/Karnataka കർണാടകയെ] സമ്പന്നമാക്കുമ്പോൾ നമ്മൾ ദാഹാർത്തരായി നോക്കിനിന്ന് നെടുവീർപ്പെടുന്നു..ഈ നാടിന്റെ ഏതാണ്ട് 60 വർഷത്തെ ചരിത്രമേ നമുക്കറിയാവൂ.എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ആരംഭകാലം മുതൽ എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ച് മരിച്ച മഹത് ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയും തളർച്ചയും നെടുവീർപ്പും വേദനയും വിളിച്ചോതുന്നവയാണ് [https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള [[കല്ലറകളും ,നന്നങ്ങാടികളും.]] ഭക്ഷ്യയോഗ്യമായിരുന്ന ധാരാളം ഇലച്ചെടികൾ വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കബനീതീരമായ മരക്കടവ് '''ശപ്പൊള്ളി''' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇവിടെനിന്നും കർണാടകയിലേക്ക് മരം കടത്തിയിരുന്നതിനാൽ പിന്നീട് ഈ പ്രദേശം [[മരക്കടവ്]] എന്നറിയപ്പെട്ടു. ഇന്നത്തെ കബനിഗിരി ആദ്യകാലഘട്ടത്തിൽ '''പരപ്പനങ്ങാടി''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ അവരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട ജോസ് കുളിരാനിയച്ചന്റെ നേതൃത്വത്തിൽ സെന്റ്മേരിസ് യു പി സ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. 1980 ഇപ്പോഴത്തെ ഗ്രൗണ്ടിന് വടക്കുഭാഗത്ത് കെട്ടിടത്തിനായി കുഴിയെടുത്തു. അന്ന് കഴിച്ച കുഴികളിലാണ് ഇന്ന് തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നത്.
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു.  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]].കമ്പനിയിലെ ജലസമൃദ്ധി അയൽസംസ്ഥാനമായ [https://ml.wikipedia.org/wiki/Karnataka കർണാടകയെ] സമ്പന്നമാക്കുമ്പോൾ നമ്മൾ ദാഹാർത്തരായി നോക്കിനിന്ന് നെടുവീർപ്പെടുന്നു..ഈ നാടിന്റെ ഏതാണ്ട് 60 വർഷത്തെ ചരിത്രമേ നമുക്കറിയാവൂ.എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ആരംഭകാലം മുതൽ എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ച് മരിച്ച മഹത് ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയും തളർച്ചയും നെടുവീർപ്പും വേദനയും വിളിച്ചോതുന്നവയാണ് [https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള [[കല്ലറകളും ,നന്നങ്ങാടികളും.]] ഭക്ഷ്യയോഗ്യമായിരുന്ന ധാരാളം ഇലച്ചെടികൾ വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ കബനീതീരമായ മരക്കടവ് '''ശപ്പൊള്ളി''' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇവിടെനിന്നും കർണാടകയിലേക്ക് മരം കടത്തിയിരുന്നതിനാൽ പിന്നീട് ഈ പ്രദേശം [[മരക്കടവ്]] എന്നറിയപ്പെട്ടു. ഇന്നത്തെ കബനിഗിരി ആദ്യകാലഘട്ടത്തിൽ '''പരപ്പനങ്ങാടി''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ അവരുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട ജോസ് കുളിരാനിയച്ചന്റെ നേതൃത്വത്തിൽ സെന്റ്മേരിസ് യു പി സ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം നടന്നു. 1980 ഇപ്പോഴത്തെ ഗ്രൗണ്ടിന് വടക്കുഭാഗത്ത് കെട്ടിടത്തിനായി കുഴിയെടുത്തു. അന്ന് കഴിച്ച കുഴികളിലാണ് ഇന്ന് തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നത്.
[[പ്രമാണം:RESULT100.JPG|thumb|left|100% വിജയം-1982]]  
[[പ്രമാണം:RESULT100.JPG|thumb|left|100% വിജയം-1982]]  
[[പ്രമാണം:First batch 1982.jpeg|thumb|left| എസ്.എസ്.എൽ.സി. 1982]]
[[പ്രമാണം:First batch 1982.jpeg|thumb|left| എസ്.എസ്.എൽ.സി. 1982]]
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്