"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഓ |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|GHS Odappallam}} | {{prettyurl|GHS Odappallam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഭൂമിശാസ്ത്രപരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത് വയനാടിൻറെ ഉള്ളടക്കമാണ്.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'. | |||
ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും | ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും | ||
പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം". | പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം". | ||
| വരി 192: | വരി 192: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.689052, 76.285887|zoom=13}} | {{#multimaps:11.689052, 76.285887|zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||