"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം'''] ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. | [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം'''] ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. | ||
[[പ്രമാണം:19075 pkmm 2.jpg|ലഘുചിത്രം|PKMMHSS Edarikode]] | |||
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. | ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. | ||
അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | ||
1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
==<font | ==<font> '''ഭൗതികസൗകര്യങ്ങൾ'''</font> == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 86: | വരി 85: | ||
|<font | |<font size="3" color="red">*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|. സ്കൗട്ട് & ഗൈഡ്സ്]] | ||
|- | |- | ||
|<font | |<font size="3" color="green">*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|. ലിറ്റിൽ കൈറ്റ്സ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / സ്റ്റുഡന്റ് പോലീസ്|. സ്റ്റുഡന്റ് പോലീസ്]] | ||
|- | |- | ||
|<font | |<font size="3" color="green">*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|. ജൂനിയർ റെഡ് ക്രോസ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|. പരിസ്ഥിതി ക്ലബ്ബ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / ഉറുദു ക്ലബ് |.ഉറുദു ക്ലബ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / എസ്.പി.ജി |.എസ്.പി.ജി]] | ||
|- | |- | ||
|<font | |<font size="3" color="green">*[[{{PAGENAME}} / ട്രാഫിക് ക്ലബ്ബ്|. ട്രാഫിക് ക്ലബ്ബ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / വിദ്യാരംഗം|. വിദ്യാരംഗം]] | ||
|- | |- | ||
|<font | |<font size="3" color="green">*[[{{PAGENAME}} / Result Improve Committee|. Result Improve Committee]] | ||
|- | |- | ||
|<font | |<font size="3" color="green">*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|. അച്ചടക്ക കമ്മിറ്റി]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / സഹപാഠിക്കൊരു കൈതാങ്ങ് |. സഹപാഠിക്കൊരു കൈതാങ്ങ്]] | ||
|- | |- | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / ഹരിത സേന ക്ലബ്ബ് |. ഹരിത സേന ക്ലബ്ബ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / ഊർജ്ജ ക്ലബ്ബ് |. ഊർജ്ജ ക്ലബ്ബ്]] | ||
|- | |- | ||
|<font | |<font size="3" color="red">*[[{{PAGENAME}} / സ്കൂൾ തെരഞ്ഞെടുപ്പ് |.സ്കൂൾ തെരഞ്ഞെടുപ്പ്]] | ||
|- | |- | ||
|-''' | |-''' | ||
| വരി 213: | വരി 212: | ||
12:23, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
|---|---|
| വിലാസം | |
എടരിക്കോട് എടരിക്കോട് പി.ഒ. , 676501 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഫോൺ | 0483 2648526 |
| ഇമെയിൽ | pkmmhss.ekd@gmail.com |
| വെബ്‍സൈറ്റ് | www.pkmmhss.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19075 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11062 |
| യുഡൈസ് കോഡ് | 32051300608 |
| വിക്കിഡാറ്റ | Q64564046 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 3024 |
| പെൺകുട്ടികൾ | 2767 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ.മുഹമ്മദ് ഷാഫി |
| പ്രധാന അദ്ധ്യാപിക | ഗൗരി.എം.ജി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷാദ് ബാൻ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Pkmmhssedarikode |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
"എടരിക്കോട് പഞ്ചായത്ത്"ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് pkmm Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന അധ്യാപകർ
| 1979 - 1990 | അമരിയിൽ അബ്ദുറഹിമാൻ |
| 1990 - 1995 | ടി.എം.മുഹമ്മദ് മാസ്ററർ |
| 1995 - 2010 | പി.വിലാസിനി |
| 2010-2011 | ഫ്രാൻസിസ് സെബാസ്റ്റ്യൻ |
| 2011-2016 | കുഞ്ഞിമുഹമ്മദ്.കെ |
| 2016-2017 | കുര്യാക്കോസ്. ഇ.കെ |
| 2017-2020 | ഖദീജാബി. എസ് |
| 2020 | മുഹമ്മത്. പി |
| 2020-2021 | അബ്ദുൽ അസീസി. കെ |
| 2021-2022 | ഗൗരി. എം.ജി |
- 2010-11 വർഷം 1005 SSLC വിദ്യാർത്ഥികളിൽ 990 പേർ ഹയർയോഗ്യത നേടി
- 40 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി
- 2015-16 വർഷം 2347 SSLC വിദ്യാർത്ഥികളിൽ 2334 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി
- 216 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്
- 2017-2018 വർഷം 306 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‍മെന്റ്
എടരിക്കോടിനടുത്തുള്ള പൂഴീക്കൽ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : അമരി അബ്ദുറഹിമാൻ, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ, ഫ്രാൻസിസ്, ഇ.കെ.കുര്യാകോസ്, ഖദീജാബി. എസ്, മുഹമ്മത്. പി, അബ്ദുൽ അസീസ്. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്‌നർ KITE
- ഡോ.മുഹമ്മദ് സലീം - Principal, Farook Training College
- നാസർ എടരിക്കോട് - President, Edarikode Grama Panchayath
വഴികാട്ടി
{{#Multimaps: 11°0'6.77"N, 75°59'1.75"E|zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം
|} |}


അസംബ്ലി,സ്കൗട്ട്,കമ്പ്യൂട്ടർ ക്ലാസ്സ്, SRG,സയൻസ് പരീക്ഷണം,പുരസ്കാരങ്ങൾ...

School melall

പി.വിലാസിനി ടീച്ചർ ഉപരാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റ്വാങ്ങുന്നു

2017-18

Phone for Contact: 0483 2648526 9447189845 HM: 8891102385
SITC: 9496874368 (MOHAMED ANWAR MUTHIRAKLAYIL)
SSLC2016 SSLC2017 SSLC2018
2345 2233 2
25
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19075
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ