റിസൾട് ഇമ്പ്രൂവ്മെന്റ് കമ്മറ്റി 10 ാം ക്‌ളാസ്സിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.കുട്ടികൾക്കു കൂടുതൽ പാഠ്യ പ്രവർത്തനങ്ങൾ പഠിപ്പിക്കുക .അവര്ക് കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുക എന്നതിന് ഈ കമ്മറ്റി പ്രവർത്തിക്കുന്നു .സലിം സാറാണ് ഈ വർഷത്തെ കൺവീനർ