പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / എസ്.പി.ജി
സ്കൂൾ അച്ചടക്ക സംവിധാനത്തിൽ കുട്ടികളുടെ പങ്ക് ഒന്നുകൂടി കൂട്ടി ഉറപ്പിക്കാൻ P K M M H S S-ൽ ശക്തമായൊരു SPG Group രൂപീകരിക്കുകയുണ്ടായി. ഇതിൽ പത്താം തരത്തിലെ വിവിധ ക്ലാസുകളിൽ നിന്നായി കുട്ടികളെ എടുക്കുകയും അവർക്ക് ഒരു ദിവസത്തെ ക്ലാസ് വിഷയാധിഷ്ഠിതമായി നൽകുകയും ചെയ്തു. അദ്ധ്യാപകരുടെ കർശനനിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന SPG സ്കൂൾ പ്രോഗ്രാമുകളിലും, അച്ചടക്ക സംവിധാനത്തിലും, കുട്ടികളുടെ യാത്രാ സംവിധാനത്തിലും സജീവ സാന്നിധ്യമാണ്. നിലവിൽ നവനീത് സാറിനാണ് spg ഗ്രൂപ്പിന്റെ ചുമതല