ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt.H.S.S, Cherunniyoor}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=  ഗവ.എച്.എസ്.ചെറുന്നിയൂര്  |
സ്ഥലപ്പേര്= .ചെറുന്നിയൂര്  |
വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങല് |
റവന്യൂ ജില്ല=തിരുവനന്തപുരം |
സ്കൂള്‍ കോഡ്=  42068 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1976 |
സ്കൂള്‍ വിലാസം=    ഗവ.എച്.എസ്.ചെറുന്നിയൂര്
  ചെറുന്നിയൂര് പി.ഒ. വര്ക്കല,തിരുവനന്തപുരം
, <br/>,തിരുവനന്തപുരം|
പിന്‍ കോഡ്=695 142 |
സ്കൂള്‍ ഫോണ്‍= 0470 2601101 |
സ്കൂള്‍ ഇമെയില്‍= ghscherunniyoor@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= വര്ക്കല ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=462|
പെൺകുട്ടികളുടെ എണ്ണം= 241 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 221 |
അദ്ധ്യാപകരുടെ എണ്ണം=20|
പ്രിന്‍സിപ്പല്‍=  |
പ്രധാന അദ്ധ്യാപകന്‍= ഇന്ദിുര കുമാരി. റ്റി  |
പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം=little.jpg}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=ചെറുന്നിയൂർ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42068
|എച്ച് എസ് എസ് കോഡ്=01165
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037222
|യുഡൈസ് കോഡ്=32141200502
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറുന്നിയൂർ
|പിൻ കോഡ്=695142
|സ്കൂൾ ഫോൺ=0471 2601101
|സ്കൂൾ ഇമെയിൽ=ghscherunniyoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുന്നിയൂർ പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=293
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ എം ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ജി നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാജൂ.റ്റി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിത വി എസ്
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=വർക്കല


|സ്കൂൾ ചിത്രം=42068_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ  വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ,ചെറുന്നിയൂർ .</big>


== ചരിത്രം ==
== ചരിത്രം ==
ചെറുന്നിയൂര് ഗ് രാമപഞ്ചായത്തിലെ ഏകഹൈസ്കൂളാണിത്.  1976 ലാണ് ഈ സ്കൂള് സ്ഥാപിതമായത്.  ഇവിടെയുള ള ആളുകളേറെയും കയര്മേഖലയിലെയും കാര്ഷികമെഖലയിലെയും
1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.  ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്.  അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.
തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ് വപ്നമായിരുന്നു ഇവിടെ ഒരു ഹൈസ്കൂള് ഉണ്ടാവുക
എന്നുള്ളത്.  അവര്ക്ക് അഞ്ചോ ആറോ കിലോമീറ്ററുകള് സഞ്ചരിച്ച് വേണമായിരുന്നു അവര്ക്ക് ഹൈസ്കുളിലെത്താന്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്  .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. [[ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]. 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
[[{{PAGENAME}}/റേഡിയോ ക്ലബ്|റേഡിയോ ക്ലബ്]]
എന്‍.സി.സി.
[[{{PAGENAME}}/കൃഷി തോട്ടം-ഹരിത സേന|കൃഷി തോട്ടം-ഹരിത സേന]]
ബാന്റ് ട്രൂപ്പ്.
[[{{PAGENAME}}/റെഡ് ക്രോസ്സ്|റെഡ് ക്രോസ്സ്]]
ക്ലാസ് മാഗസിന്‍.
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  [[{{PAGENAME}}/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്|സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്]]
*  [[{{PAGENAME}}/ക്വിസ് കോർണർ|ക്വിസ് കോർണർ]]
*  [[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]]
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം  ==
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു  'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ  ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത  സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി  ശ്രീ താര  ആശംസയും അദ്ധ്യാപിക  സുജ വിജയൻ  നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ  ഐ റ്റി കോർഡിനേറ്റർ  പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു.
'
 
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
[[പ്രമാണം:42068 5.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:42068 4.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable sortable mw-collapsible mw-collapsed"
{|
|+
!
!പേര്
|-
|2005-2009
|ദമയന്തി
|-
|2009-2011 
|ശ്രീമതി.ഇന്ദിര
|-
|2011-2013
|എൻ നഗീന
|-
|2013-2014
|പി ഗീതാകുമാരി
|-
|2014-2016
|പി .മോഹനലാൽ
|-
|2015-2017
|ഡോ .എൻ .ഗീത
|-
|2017-2018
|പ്രേമകുമാരി എസ് ജി ,സരസമ്മ എൻ
|-
|June 2018-Nov 2018
|ശ്രീലേഖ ബി
|-
|2018- May2019
|ഷീല എൽ
|-
|2019-2020
|ബീന ബി
|-
|2020-2021
|സുനിത കെ
|-
|2022
|മിനി.ജി.നായ‌‌‌‌ർ
|}
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


==വഴികാട്ടി==
==വഴികാട്ടി==
{|
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ചെറുന്നിയൂർ ബസ്റ്റാന്റിൽ ‍ നിന്ന് വടക്കോട്ട് വന്നാൽ  വർക്കല-ചെറുന്നിയൂർ-മണനാക്ക്  റോഡിലൂടെ 240.മി.  അകലം
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി  സ്കൂളിലേക്ക് 6 കി.മീ അകലം.
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29  കി.മി. അകലം
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=8.724307|lon= 76.756814|zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->

16:04, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ
വിലാസം
ചെറുന്നിയൂർ

ചെറുന്നിയൂർ പി.ഒ.
,
695142
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0471 2601101
ഇമെയിൽghscherunniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42068 (സമേതം)
എച്ച് എസ് എസ് കോഡ്01165
യുഡൈസ് കോഡ്32141200502
വിക്കിഡാറ്റQ64037222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ബി.ആർ.സിവർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെറുന്നിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ293
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ എം ആർ
പ്രധാന അദ്ധ്യാപികമിനി ജി നായർ
പി.ടി.എ. പ്രസിഡണ്ട്സാജൂ.റ്റി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിജിത വി എസ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ  വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ,ചെറുന്നിയൂർ .

ചരിത്രം

1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.

ഭൗതികസൗകര്യങ്ങൾ

ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. '

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര്
2005-2009 ദമയന്തി
2009-2011 ശ്രീമതി.ഇന്ദിര
2011-2013 എൻ നഗീന
2013-2014 പി ഗീതാകുമാരി
2014-2016 പി .മോഹനലാൽ
2015-2017 ഡോ .എൻ .ഗീത
2017-2018 പ്രേമകുമാരി എസ് ജി ,സരസമ്മ എൻ
June 2018-Nov 2018 ശ്രീലേഖ ബി
2018- May2019 ഷീല എൽ
2019-2020 ബീന ബി
2020-2021 സുനിത കെ
2022 മിനി.ജി.നായ‌‌‌‌ർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെറുന്നിയൂർ ബസ്റ്റാന്റിൽ ‍ നിന്ന് വടക്കോട്ട് വന്നാൽ വർക്കല-ചെറുന്നിയൂർ-മണനാക്ക് റോഡിലൂടെ 240.മി. അകലം
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി  സ്കൂളിലേക്ക് 6 കി.മീ അകലം.
  • ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29  കി.മി. അകലം