ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskonni (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 220 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<H2>
{{Schoolwiki award applicant}}{{prettyurl|GHSS Konni}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|GHSS KONNI}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
പേര്=ഗവ.എച്ച്.എസ്.എസ് , കോന്നി|
കോന്നി ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ്  ഇത്.
സ്ഥലപ്പേര്=കോന്നി|
''' 1863'''-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
 
റവന്യൂ ജില്ല=പത്തനംതിട്ട|
{{Infobox School
സ്കൂള്‍ കോഡ്=38038|
|സ്ഥലപ്പേര്=കോന്നി
സ്ഥാപിതദിവസം=01|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥാപിതമാസം=06|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥാപിതവര്‍ഷം=1968|
|സ്കൂൾ കോഡ്=38038
സ്കൂള്‍ വിലാസം=കോന്നി. പി.ഓ. <br/>കോന്നി|
|എച്ച് എസ് എസ് കോഡ്=3009
പിന്‍ കോഡ്=689691|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ ഫോണ്‍=04682243369|
|വിക്കിഡാറ്റ ക്യു ഐഡി=Q87595907
സ്കൂള്‍ ഇമെയില്‍=hmhskonni@gmail.com|
|യുഡൈസ് കോഡ്=32120300724
സ്കൂള്‍ വെബ് സൈറ്റ്=nil|
|സ്ഥാപിതദിവസം=
ഉപ ജില്ല=കോന്നി‌|
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1863
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വിലാസം=കോന്നി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|പോസ്റ്റോഫീസ്=കോന്നി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689691
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ ഫോൺ=0468 2243369
| പഠന വിഭാഗങ്ങള്‍1=L P
|സ്കൂൾ ഇമെയിൽ=hmhskonni@gmail.com
| പഠന വിഭാഗങ്ങള്‍2=U P
|സ്കൂൾ വെബ് സൈറ്റ്=Ghsskonny.blogspot.com
| പഠന വിഭാഗങ്ങള്‍3= H S ,H S S
|ഉപജില്ല=കോന്നി
| മാദ്ധ്യമം=മലയാളം‌,English|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ആൺകുട്ടികളുടെ എണ്ണം=425|
|വാർഡ്=11
പെൺകുട്ടികളുടെ എണ്ണം=568|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം=993|
|നിയമസഭാമണ്ഡലം=കോന്നി
അദ്ധ്യാപകരുടെ എണ്ണം=53|
|താലൂക്ക്=കോന്നി
പ്രിന്‍സിപ്പല്‍= Smt.JOLLY DANIEL|
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
| പ്രധാന അദ്ധ്യാപകന്‍=Smt.Ponnamma|
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=sri.Sureshkumar |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂള്‍ ചിത്രം= 38038.jpg‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=540
|പെൺകുട്ടികളുടെ എണ്ണം 1-10=507
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1047
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=555
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സന്തോഷ് ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഫെബിൻ എച്ച്
|പി.ടി.. പ്രസിഡണ്ട്= അഡ്വ.പേരൂർ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സഞ്ജു ജോബി
|സ്കൂൾ ചിത്രം=പ്രമാണം:കോന്നി.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}


കോന്നി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ക്കൂളാണ്. 1968-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<font size=3,font color=blue>
== ചരിത്രം ==
== ചരിത്രം ==
1968 മെയില്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്1974-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രാമചന്ദ്രന്‍ സാറിന്റെ  രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1992-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്. 1863 - ൽ (കൊല്ലവർഷം 1040)  '''ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ  മഹാരാജാവ്''' (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി  ആരംഭിച്ചതാണ് ഈ വിദ്യാലയം.[[കൂടുതൽ വായിക്കുക]]
അഞ്ചാം ക്ളാസ്സ് മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിലവിലുണ്ട്.
 
<font size=3,font color=blue>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ്  കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ.
</font>
 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* [[Little Kites]]
* [[SPC]]
* [[സ്കൗട്ട് & ഗൈഡ്സ്]]
* [[JUNIOR RED CROSS|RED CROSS]]
* [[ക്ലാസ് മാഗസിൻ]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ENERGY CLUB]]


<gallery>
Image:GHSKNI.jpg|GHSS KONNI
</gallery>== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
<font color=green>
* [[ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
</font>
== മുന്‍ സാരഥികള്‍ ==     
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
</font>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
<font color=red>
Smt.J.SUSEELA,<br>
Sri.Chandrappan Pillai<br>
Sri VK Gopalakrishna Pillai
</font>
|- style="text-align: center;"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


|- style="text-align: center;"


==വഴികാട്ടി==


== മുൻ സാരഥികൾ == 
{| class="wikitable"


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
! പ്രഥമാധ്യാപകർ
| style="background: #ccf; text-align: center; font-size:99%;" |  
!പദവി!!എന്നു മുതൽ!!എന്നു വരെ
|-
| കെ.എൻ.സദാനന്ദൻ
|HM|| 1981|| 1982
|-
| സീ.ഇന്ദിര
|HM|| 1982|| 1983
|-
| ടി.എൻ.സുഭദ്രാകുമാരി
| HM|| 1983|| 1984
|-
| മേരി ശാമുവേൽ
| HM|| 1984|| 1988
|-
| വിശ്വനാഥൻ നായർ
| HM|| 1988|| 1989
|-
| ഗോപാലകൃഷ്ണൻ നായർ
| HM|| 1989|| 1991
|-
| P.S.ബേബി
| HM|| 1991|| 1992
|-
| ടി.എൻ.സുഭദ്രാകുമാരി
| HM|| 1992|| 1995
|-
| ജമീലാബീവി
| HM|| 1995|| 1998
|-
| കെ.കെ.രാമചന്ദ്രൻ നായർ
| Principal|| 1998|| 1999
|-
| സി.ഉണ്ണികൃഷ്ണപിള്ള
| Principal|| 1999|| 2000
|-
| ജമീലാബീവി
| Principal|| 2000|| 2001
|-
| T.K.രാജൻ
| HM|| 2001|| 2002
|-
| M.അലിഹസ്സൻ
| Principal|| 2001|| 2002
|-
| V.K.ഗോപാലകൃഷ്ണപിള്ള
| HM|| 2002|| 2003
|-
|ഡി തങ്കമണിയമ്മ
|HM
|2002
|2003
|-
|P.A.ചന്ദ്രപ്പൻ പിള്ള
|Principal
|2003
|2006
|-
|J.സുശീല
|HM
|2003
|2008
|-
|ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ
|Principal
|2006
|2007
|-
|ജോളി ഡാനിയേൽ
|Principal
|2007
|2017
|-
|പൊന്നമ്മ .C.M.
|HM
|2008
|2011
|-
|അജിതകുമാരി R
|HM
|2011
|2014
|-
|ശ്രീലത R
|HM
|2014
|2019
|-
|ശ്രീ പ്രകാശ്
|Principal
|2017
|2018
|-
|ഫിറോസ് ഖാൻ
|Principal
|2018
|2020
|-
|ഷൈലാബീഗം
|HM
|2019
|2020
|-
|റസിയ
|Principal
|2020
|2021
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|സന്ധ്യ എസ്
<font size=3,font color=blue>
|HM
പത്തനംതിട്ടയില്‍നിന്നും  പുനലൂര്‍ -തിരുവനന്തപുരം റൂട്ടില്‍ 15 കി.മി.യാത്ര ചെയ്താല്‍ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാന്‍ഡില്‍ നിന്നും തണ്ണിത്തോട് റൂട്ടില്‍ ഒരു കി.മി.
|2020
സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്താം
|2022
</font>
|}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
==മികവുകൾ==
എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ  നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്.1 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1600 കുട്ടികൾ പഠിക്കുന്നു. 2021 ലെ SSLC പരീക്ഷയിൽ 52 കുട്ടികൾ A+ നേടി. ഹയർ സെക്കന്ററി പരീക്ഷയിൽ 4കുട്ടികൾ 1200 ൽ 1200 മാർക്കും നേടി.
 
 
കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION
 
കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION
 
2018 കോന്നി ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്<br>
 
2019 ലെ ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
 
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==ക്ലബുകൾ==
 
*  '''[[വിദ്യാരംഗം]]'''
 
*  '''[[ഹെൽത്ത് ക്ലബ്‌]]'''
 
*  '''[[ഗണിത ക്ലബ്‌]]'''
 
*  '''[[ഇക്കോ ക്ലബ്]]'''
 
*  '''[[സുരക്ഷാ ക്ലബ്]]'''
 
*  '''[[സ്പോർട്സ് ക്ലബ്]]'''
 
* '''[[ഇംഗ്ലീഷ് ക്ലബ്]]'''
 
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 
* [[മറ്റ് നേട്ടങൾ]]
 
== അധ്യാപകർ==
 
* [[HSS]]


*
*[[HS]]
*  
*[[PRIMARY]]
 
* [[OFFICE STAFF|ഓഫീസ് സ്റ്റാഫ്]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പല രംഗങ്ങളിലും മികവ് തെളിയിച്ചവരാണ്.
 
==സ്കൂൾ ഫോട്ടോകൾ==
 
<gallery>
പ്രമാണം:Aji1.jpg|അറബി കലാമേള 2016 ട്രോഫി ഏറ്റു വാങ്ങുന്നു
പ്രമാണം:Screen.png|ചുമർ ചിത്രം
പ്രമാണം:Mazha.jpg|മഴപ്പതിപ്പിൽ നിന്ന്
പ്രമാണം:രാധ കൃഷ്ണ.jpg|ഡിജിറ്റൽ മാഗസിനിൽ നിന്ന്
പ്രമാണം:Karthika.jpg|ഡിജിറ്റൽ മാഗസിനിൽ നിന്ന്
</gallery>
 
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പത്തനംതിട്ടയിൽനിന്നും  പുനലൂർ -തിരുവനന്തപുരം റൂട്ടിൽ 15 കി.മി.യാത്ര ചെയ്താൽ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണിത്തോട് റൂട്ടിൽ ഒരു കി.മി. സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. കോന്നി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ സ്കൂളിനടുത്ത്  സ്ഥിതി ചെയ്യുന്നു.
{|
{{Slippymap|lat=9.2273029|lon=76.8519355|zoom=16|width=800|height=400|marker=yes}}
|}
|}
|}
<!--visbot  verified-chils->-->
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[http://www.itschool.gov.in ഐ.ടി.സ്കൂള്‍]

16:04, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോന്നി ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്. 1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.

ഗവ.എച്ച്.എസ്.എസ് , കോന്നി
വിലാസം
കോന്നി

കോന്നി പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ0468 2243369
ഇമെയിൽhmhskonni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38038 (സമേതം)
എച്ച് എസ് എസ് കോഡ്3009
യുഡൈസ് കോഡ്32120300724
വിക്കിഡാറ്റQ87595907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ540
പെൺകുട്ടികൾ507
ആകെ വിദ്യാർത്ഥികൾ1047
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ277
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ555
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് ജി
പ്രധാന അദ്ധ്യാപികഫെബിൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്അഡ്വ.പേരൂർ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സഞ്ജു ജോബി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്. 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ.

പാഠ്യേതര പ്രവർത്തനങ്ങൾ



മുൻ സാരഥികൾ

പ്രഥമാധ്യാപകർ പദവി എന്നു മുതൽ എന്നു വരെ
കെ.എൻ.സദാനന്ദൻ HM 1981 1982
സീ.ഇന്ദിര HM 1982 1983
ടി.എൻ.സുഭദ്രാകുമാരി HM 1983 1984
മേരി ശാമുവേൽ HM 1984 1988
വിശ്വനാഥൻ നായർ HM 1988 1989
ഗോപാലകൃഷ്ണൻ നായർ HM 1989 1991
P.S.ബേബി HM 1991 1992
ടി.എൻ.സുഭദ്രാകുമാരി HM 1992 1995
ജമീലാബീവി HM 1995 1998
കെ.കെ.രാമചന്ദ്രൻ നായർ Principal 1998 1999
സി.ഉണ്ണികൃഷ്ണപിള്ള Principal 1999 2000
ജമീലാബീവി Principal 2000 2001
T.K.രാജൻ HM 2001 2002
M.അലിഹസ്സൻ Principal 2001 2002
V.K.ഗോപാലകൃഷ്ണപിള്ള HM 2002 2003
ഡി തങ്കമണിയമ്മ HM 2002 2003
P.A.ചന്ദ്രപ്പൻ പിള്ള Principal 2003 2006
J.സുശീല HM 2003 2008
ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ Principal 2006 2007
ജോളി ഡാനിയേൽ Principal 2007 2017
പൊന്നമ്മ .C.M. HM 2008 2011
അജിതകുമാരി R HM 2011 2014
ശ്രീലത R HM 2014 2019
ശ്രീ പ്രകാശ് Principal 2017 2018
ഫിറോസ് ഖാൻ Principal 2018 2020
ഷൈലാബീഗം HM 2019 2020
റസിയ Principal 2020 2021
സന്ധ്യ എസ് HM 2020 2022

മികവുകൾ

എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്.1 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1600 കുട്ടികൾ പഠിക്കുന്നു. 2021 ലെ SSLC പരീക്ഷയിൽ 52 കുട്ടികൾ A+ നേടി. ഹയർ സെക്കന്ററി പരീക്ഷയിൽ 4കുട്ടികൾ 1200 ൽ 1200 മാർക്കും നേടി.


കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION

കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION

2018 കോന്നി ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

2019 ലെ ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പല രംഗങ്ങളിലും മികവ് തെളിയിച്ചവരാണ്.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ടയിൽനിന്നും പുനലൂർ -തിരുവനന്തപുരം റൂട്ടിൽ 15 കി.മി.യാത്ര ചെയ്താൽ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണിത്തോട് റൂട്ടിൽ ഒരു കി.മി. സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. കോന്നി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_കോന്നി&oldid=2942515" എന്ന താളിൽനിന്ന് ശേഖരിച്ചത്