"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 444 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|S S P B H S S Kadakkavoor }} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കടയ്ക്കാവൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42019 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=01181 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037209 | ||
| | |യുഡൈസ് കോഡ്=32141200401 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1920 | ||
| | |സ്കൂൾ വിലാസം=എസ്.എസ്.പി.ബി.എച്ച്.എസ്.എസ് | ||
| | |പോസ്റ്റോഫീസ്=കടയ്ക്കാവൂർ | ||
| | |പിൻ കോഡ്=695306 | ||
| | |സ്കൂൾ ഫോൺ=0470 2656808 | ||
| പഠന | |സ്കൂൾ ഇമെയിൽ=sspbhskadakavur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=sspbhss.wordpress.com | ||
| പഠന | |ഉപജില്ല=വർക്കല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കടയ്ക്കാവൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=ചിറയിൻകീഴ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ചിറയൻകീഴ് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ് | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=866 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=721 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1587 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=65 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=119 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദീപ ആർ ചന്ദ്രൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സജിത എസ് നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത | |||
|സ്കൂൾ ചിത്രം= 42019_1.jpeg | | |||
|size=350px | |||
|caption= | |||
|ലോഗോ= 42019_2.png | |||
|logo_size=100px | |||
}} | }} | ||
<!-- | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD ആറ്റിങ്ങൽ] ദേശത്തിന്റെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ, കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് [https://sspbhss.wordpress.com/ ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ]. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/എന്റെ ഗ്രാമം|എന്റെഗ്രാമത്തിലൂടെ..അധികവായനക്ക്]]{{SSKSchool}} | ||
==ചരിത്രം== | |||
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂറിന് മഹനീയ സ്ഥാനം തന്നെ. 1920ൽ നാടിന്റെ നന്മയ്ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് കാക്കോട്ടുവിള എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂരദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്കൂൾ ക്രമേണ പ്രൈമറി, ഹൈസ്കൂൾ എന്നിങ്ങനെ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങനെ ശ്രീ സേതു പാർവതി ഭായി ഹൈസ്കൂൾ ആയി. ആധുനികതയുടെ തലയെടുപ്പുമായി ആറ്റിങ്ങൽ കടയ്ക്കാവൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഇന്ന് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം|അധിക വായനക്ക്]] | |||
==സാരഥികൾ== | |||
<center><gallery> | |||
പ്രമാണം:42019 6.jpeg|'''എം. പരമേശ്വരൻ പിള്ള''' '''(സ്ഥാപക മാനേജർ)''' | |||
പ്രമാണം:42019 7.jpg|'''പി.കെ.ഗോപിനാഥൻ പിള്ള ''' '''( മുൻ മാനേജർ)''' | |||
പ്രമാണം:42019 10.jpeg|'''സി.ശശിധരൻ നായർ ''' '''( മുൻ മാനേജർ)''' | |||
പ്രമാണം:42019 8.jpg|'''ശ്രീലേഖ വി (മാനേജർ) | |||
</gallery></center> | |||
==ഭരണചക്രം തിരിച്ചവർ== | |||
<p style="text-align:justify">1920-ൽ സ്ഥാപിതമായ ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കന്ററി സ്കൂൾ കാലാകാലങ്ങൾ ആയി മികവിന്റെ പാതയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നതിന് കാരണം അർപ്പണ ബോധം ഉള്ള, നേതൃത്വ പാടവം ഉണ്ടായിരുന്ന ഒരുകൂട്ടം അധ്യാപക ശ്രേഷ്ഠർ തന്നെയാണ്. അവർ പകർന്ന വെളിച്ചം സ്കൂളിന്റെ പ്രവർത്തനത്തിനും നാടിന്റെ വികസനത്തിനും മുതൽ കൂട്ടായി. <p/>കൂടുതൽ അറിയാൻ സ്കൂൾ ഭരണചക്രം തിരിച്ചവർ ക്ലിക്ക് ചെയ്യുക .[[{{PAGENAME}}/ സ്കൂൾ ഭരണചക്രം തിരിച്ചവർ| സ്കൂൾ ഭരണചക്രം തിരിച്ചവർ]] | |||
==അധ്യാപകരും അനധ്യാപകരും== | |||
സ്കൂളിന് പ്രകാശമാകുന്നവരെക്കുറിച്ച് അറിയുവാൻ '''വികസിപ്പിക്കുക''' എന്നത് ക്ലിക്ക് ചെയ്യുക. | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പേര്!!style="background-color:#CEE0F2;" |തസ്തിക!!style="background-color:#CEE0F2;" | | |||
|- | |||
!ക്രമനമ്പർ | |||
!പേര് | |||
!വിഷയം | |||
|- | |||
|1 | |||
|ദീപ വി | |||
|മലയാളം | |||
|വകുപ്പ് തലവൻ | |||
|- | |||
|2 | |||
|അജിത വി എൽ | |||
|മലയാളം | |||
|- | |||
|3 | |||
|സനൂജ ജി എൽ | |||
|മലയാളം | |||
|- | |||
|4 | |||
|ശ്രീദേവിഅമ്മ ഒ എസ് | |||
|മലയാളം | |||
|- | |||
|5 | |||
|ജയശങ്കർ ജി | |||
|മലയാളം | |||
|- | |||
|6 | |||
| | |||
|8 | |||
|ദീപ്തി വി | |||
|ഇംഗ്ലീഷ് | |||
|വകുപ്പ് തലവൻ | |||
|- | |||
|9 | |||
|ദിവ്യ എം ദാസ് | |||
|ഇംഗ്ലീഷ് | |||
|- | |||
|10 | |||
|പ്രബിത എസ് | |||
|ഇംഗ്ലീഷ് | |||
|- | |||
|11 | |||
|മിനി മോഹൻ | |||
|ഇംഗ്ലീഷ് | |||
|- | |||
|12 | |||
|വൈഷ്ണവി | |||
|ഇംഗ്ലീഷ് | |||
|- | |||
|13 | |||
|സജിത എസ് നായർ | |||
|ഹിന്ദി | |||
|വകുപ്പ് തലവൻ | |||
|- | |||
|14 | |||
| | |||
|ഹിന്ദി | |||
|- | |||
|16 | |||
|റാണി സുജാതൻ | |||
|സോഷ്യൽ സയൻസ് | |||
|വകുപ്പ് തലവൻ | |||
|- | |||
|17 | |||
|നാൻസി ഗിരി | |||
|സോഷ്യൽ സയൻസ് | |||
|- | |||
|18 | |||
|മീന എസ് കുറുപ്പ് | |||
|സോഷ്യൽ സയൻസ് | |||
|- | |||
|19 | |||
|ദേവിപ്രിയ എം എസ് | |||
|സോഷ്യൽ സയൻസ് | |||
|- | |||
|20 | |||
|റസിയ ബീഗം | |||
|സോഷ്യൽ സയൻസ് | |||
|- | |||
|21 | |||
|ദേവി ദേവ് | |||
|സോഷ്യൽ സയൻസ് | |||
|- | |||
|22 | |||
|എസ് മനോജ് | |||
|ഫിസിക്സ് | |||
|വകുപ്പ് തലവൻ | |||
|- | |||
|23 | |||
|മനോജ് ഡി ബി | |||
|ഫിസിക്സ് | |||
|- | |||
|24 | |||
|രാഖി എസ് | |||
|കെമിസ്ട്രി | |||
|വകുപ്പ് തലവൻ | |||
|- | |||
|26 | |||
|ജയശ്രീ എസ് എസ് | |||
|കെമിസ്ട്രി | |||
|- | |||
|27 | |||
|എൽ പി ശ്രീജ | |||
|ബയോളജി | |||
|വകുപ്പ് തലവൻ | |||
|- | |||
|29 | |||
|ഷൈനി എ | |||
|ബയോളജി | |||
|- | |||
|30 | |||
|അനുജി എം | |||
|ഗണിതം | |||
|വകുപ്പ് തലവൻ | |||
|- | |||
|32 | |||
|സിസ്സി സുകുമാരൻ | |||
|ഗണിതം | |||
|- | |||
|33 | |||
|ജയലക്ഷ്മി കെ എസ് | |||
|ഗണിതം | |||
|- | |||
|34 | |||
|സുനിത എസ് | |||
|ഗണിതം | |||
|- | |||
|35 | |||
|നസിറാബീവി | |||
|അറബിക് | |||
|വകുപ്പ് തലവൻ | |||
|- | |||
|36 | |||
|സിജോവ് സത്യൻ | |||
|സംസ്‌കൃതം | |||
|വകുപ്പ് തലവൻ | |||
|- | |||
|37 | |||
|ബിനോദ് മോഹൻദാസ് | |||
|കായികവിദ്യാഭാസം | |||
|വകുപ്പ് തലവൻ | |||
|- | |||
|38 | |||
|ബിബിൻ സി എൽ | |||
|ചിത്രകല | |||
|വകുപ്പ് തലവൻ | |||
|- | |||
|39 | |||
|സുരേഷ് കുമാർ ജി എസ് | |||
|യു പി വിഭാഗം | |||
|വകുപ്പ് തലവൻ | |||
|- | |||
|40 | |||
|രശ്മി ജി | |||
|യു പി വിഭാഗം | |||
|- | |||
|41 | |||
|ജിഷ ബി | |||
|യു പി വിഭാഗം | |||
|- | |||
|41 | |||
|എസ് കെ ലീന | |||
|യു പി വിഭാഗം | |||
|- | |||
|42 | |||
|സബീന കെ എം | |||
|യു പി വിഭാഗം | |||
|- | |||
|43 | |||
|അനുജി എ | |||
|യു പി വിഭാഗം | |||
|- | |||
|44 | |||
| പൂർണ്ണ എം പിള്ള | |||
|യു പി വിഭാഗം | |||
|- | |||
|45 | |||
|ശ്രീജി എസ് | |||
|യു പി വിഭാഗം | |||
|- | |||
|46 | |||
|മിനി എസ് | |||
|യു പി വിഭാഗം | |||
|- | |||
|47 | |||
|യു പി വിഭാഗം | |||
|- | |||
|48 | |||
|ആശ റാണി റ്റി സി | |||
|യു പി വിഭാഗം | |||
|- | |||
|49 | |||
|ബിന്ദു ലക്ഷ്മി | |||
|യു പി വിഭാഗം | |||
|- | |||
|50 | |||
|ഇന്ദു ബി എസ് | |||
|യു പി വിഭാഗം | |||
|- | |||
|51 | |||
|ശ്രീല ആർ വി | |||
|യു പി വിഭാഗം | |||
|- | |||
|52 | |||
|രാഹുൽ എസ് | |||
|യു പി വിഭാഗം | |||
|- | |||
|53 | |||
|സീന | |||
|യു പി വിഭാഗം | |||
|- | |||
|54 | |||
|ഷാജഹാൻ എം | |||
|യു പി വിഭാഗം | |||
|- | |||
|55 | |||
|അശ്വതി എം എസ് | |||
|യു പി വിഭാഗം | |||
|- | |||
|56 | |||
|സൈദുനിസ്സ റ്റി | |||
|യു പി വിഭാഗം | |||
|- | |||
|57 | |||
|അമൽ കിച്ചു എസ് | |||
|യു പി വിഭാഗം | |||
|- | |||
|58 | |||
|ആശ | |||
|യു പി വിഭാഗം | |||
|- | |||
|59 | |||
|വീണ | |||
|യു പി വിഭാഗം | |||
|- | |||
|60 | |||
|സിന്ധു ആർ | |||
|അനധ്യാപകർ | |||
|- | |||
|61 | |||
|പ്രശാന്ത് ജി നായർ | |||
|അനധ്യാപകർ | |||
|- | |||
|62 | |||
|സിന്ധു എസ് | |||
|അനധ്യാപകർ | |||
|- | |||
|63 | |||
|വിനി എൽ ഗോപാൽ | |||
|അനധ്യാപകർ | |||
|- | |||
|64 | |||
|ശ്രീലാൽ എസ് | |||
|അനധ്യാപകർ | |||
|- | |||
|65 | |||
|വിഷ്ണു വി | |||
|അനധ്യാപകർ | |||
|- | |||
|66 | |||
|ഹരി വി എം | |||
|അനധ്യാപകർ | |||
|} | |||
=== പ്രധാന ചുമതലകൾ വഹിക്കുന്നവർ === | |||
പ്രധാന ചുമതലകൾ വഹിക്കുന്നവരെക്കുറിച്ച് അറിയുവാൻ അറിയുവാൻ '''വികസിപ്പിക്കുക''' എന്നത് ക്ലിക്ക് ചെയ്യുക. | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പേര്!!style="background-color:#CEE0F2;" |തസ്തിക!!style="background-color:#CEE0F2;" | | |||
|- | |||
|1 | |||
|സീനിയർ അസിസ്റ്റൻറ്, എസ് ആർ ജി കൺവീനർ | |||
|സുരേഷ്. വി എസ് | |||
|എച്ച് എസ് റ്റി | |||
|- | |||
|2 | |||
|സ്റ്റാഫ് സെക്രട്ടറി | |||
|മനോജ് എസ് | |||
|എച്ച് എസ് റ്റി | |||
|- | |||
|3 | |||
|എച്ച് എസ് ഐ ടി സി | |||
|വിപിൻ എസ് എസ് | |||
|എച്ച് എസ് എസ് റ്റി | |||
|- | |||
|4 | |||
|എസ് ഐ ടി സി | |||
|നാൻസി ഗിരി | |||
|എച്ച് എസ് റ്റി | |||
|- | |||
|5 | |||
|ജോയിന്റ് എസ് ഐ ടി സി | |||
|മനോജ് ഡി ബി | |||
|എച്ച് എസ് റ്റി | |||
|- | |||
|6 | |||
|കൈറ്റ് മാസ്റ്റർ, ജെ ആർ സി | |||
|മനോജ് ഡി ബി | |||
|എച്ച് എസ് റ്റി | |||
|- | |||
|7 | |||
|എസ് പി സി കൺവീനർ | |||
|ബിനോദ് മോഹൻ ദാസ് | |||
|എച്ച് എസ് റ്റി | |||
|- | |||
|8 | |||
|എസ് പി സി കൺവീനർ | |||
|അജിത വി എൽ | |||
|എച്ച് എസ് റ്റി | |||
|- | |||
|9 | |||
|ഉച്ചഭക്ഷണ കൺവീനർ | |||
|ദീപ രവീന്ദ്രൻ | |||
|യു പി എസ് റ്റി | |||
|- | |||
|10 | |||
|ബസ് കൺവീനർ | |||
|ഹരികുമാർ | |||
|എച്ച് എസ് റ്റി | |||
|- | |||
|11 | |||
|സയൻസ് ലാബ് ചാർജ് | |||
|മനോജ് ഡി ബി | |||
|എച്ച് എസ് റ്റി | |||
|- | |||
|12 | |||
|ഗ്രന്ഥശാല കൺവീനർ | |||
|അനുരാധ വി | |||
|എച്ച് എസ് റ്റി | |||
|- | |||
|13 | |||
| പ്രി എസ് ഐ റ്റി സി | |||
|സുരേഷ് കുമാർ ജി എസ് | |||
|യു പി എസ് റ്റി | |||
|- | |||
|14 | |||
| വിദ്യാരംഗം കലസാഹിത്യ വേദി | |||
|ദീപ വി | |||
|എച്ച് എസ് റ്റി | |||
|- | |||
|15 | |||
| ഗാന്ധി ദർശൻ | |||
|നസീറ ബീവി | |||
|എച്ച് എസ് റ്റി | |||
|- | |||
|} | |||
==പ്രവേശനോത്സവം== | |||
'വിദ്യാഭ്യാസം എന്നാൽ കേവലം വിവരം ആർജ്ജിക്കൽ മാത്രമല്ലെന്ന് നമുക്കറിയാം. അത് അന്വേഷണത്തിനുള്ള ചിറകുകൾ നൽകലാണ്. തന്റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ച പകർന്നു നൽകലാണ്. സർഗാത്മകതയുടെ ഉറവുകളെ ശക്തിപ്പെടുത്തലാണ്. സമത്വത്തിന്റെ സൗന്ദര്യം അവർക്ക് വെളിപ്പെടുത്തി കൊടുക്കലാണ്. ശാസ്ത്രീയതുടെ വെളിച്ചം അവരുടെ മനസിലേക്ക് പകർന്നുകൊടുക്കലാണ്. ഓൺലൈൻ പഠനകാലത്തും ഇതെല്ലാം നമുക്ക് സാധിക്കുക തന്നെ ചെയ്തു. കൊവിഡ് മഹാമാരിയിലൂടെ ലോകം കടന്ന് പോകുന്നതിനിടെ കുട്ടികൾ പുതിയ അധ്യായന വർഷത്തിലേക്ക്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട എം പി അടൂർ പ്രകാശം നമ്മുടെ സ്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ, താലൂക് ആശുപത്രിയിലെ ഡോക്ടർ അശ്വനി കോവിഡ് ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകി. | |||
2019ലെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു. വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു. [[കൂടുതൽ അറിയുന്നതിന്]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
കേരളാ ഗവണ്മെന്റിന്റെ [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-]] ത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസനത്തിന്റെ പാതയിലാണ്. നമ്മുടെ സ്ക്കൂളിന്റെ വികസനത്തിന് അക്ഷീണം പരിശ്രമിക്കുന്ന മാനേജ്‌മെന്റ് ,പി ടി എ ,അധ്യാപകർ ,അനധ്യാപകർ, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മകൾ നമുക്ക് വേണ്ടുവോളം ശക്തി പകരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി '''ഐ.ടി @ സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] ) സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സൗകര്യങ്ങൾ|ഭൗതിക സാഹചര്യം കൂടുതൽ അറിയാൻ]] | |||
==പുറംകണ്ണികൾ== | |||
*https://www.youtube.com/channel/UC_34ACst2gMkODVm4Hpud0w<nowiki/>(ലിറ്റിൽ ബഡ്‌സ്) | |||
*https://www.facebook.com/sspbhss | |||
*https://sspbhss.wordpress.com | |||
==സ്കൂളിലെ മറ്റ് ഏജൻസികൾ== | |||
സ്കൂൾ പ്രവർത്തനങ്ങൾക്ക് പി ടി എ, എം പി ടി എ കൂടാതെ എസ് എം സി, എസ് പി ജി, എസ് എസ് ജി തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ മികച്ച വിദ്യാകേന്ദ്രം ആക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക [[{{PAGENAME}}/ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക| കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വിവിധതരം സ്കോളർഷിപ്പുകൾ== | |||
'''ഓരോ സ്കോളർഷിപ്പിനെ കുറിച്ച് അറിയുവാൻ സ്കോളർഷിപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്യുക''' | |||
''' [[{{PAGENAME}}/എൻ.എം.എം.എസ്|എൻ.എം.എം.എസ്]] ''' | |||
''' [[{{PAGENAME}}/ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്|ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്]] ''' | |||
''' [[{{PAGENAME}}/പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്|പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്]] ''' | |||
''' [[{{PAGENAME}}/ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്|ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്]] ''' | |||
''' [[{{PAGENAME}}/സ്നേഹപൂർവം പദ്ധതി|സ്നേഹപൂർവം പദ്ധതി]] ''' | |||
''' [[{{PAGENAME}}/ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് |ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്]] ''' | |||
''' [[{{PAGENAME}}/എസ് സി ഇ ഗ്രാന്റ്സ് സ്കോളർഷിപ്|എസ് സി ഇ ഗ്രാന്റ്സ് സ്കോളർഷിപ്]] ''' | |||
''' [[{{PAGENAME}}/യു.എസ്.എസ്.|യു.എസ്.എസ്.]] ''' | |||
''' [[{{PAGENAME}}/സംസ്കൃത സ്കോളർഷിപ്പ്|സംസ്കൃത സ്കോളർഷിപ്പ്]] ''' | |||
''' [[{{PAGENAME}}/യങ് ഇന്നോവേറ്റർസ് പ്രോഗ്രാം|യങ് ഇന്നോവേറ്റർസ് പ്രോഗ്രാം]] ''' | |||
==സ്‌കൂൾ എൻഡോവ്മെന്റ്കൾ അവാർഡ്കൾ== | |||
* സാംബശിവൻ മെമ്മോറിയൽ ക്യാഷ് പ്രൈസ് - പരേതനായ ശ്രീ സാംബശിവൻ അവർകളുടെ സ്മരണാർത്ഥം മകൾ വക്കത്ത് അനുഗ്രഹയിൽ ശ്രീമതി സുഷമ്മ നൽകുന്ന ക്യാഷ് അവാർഡ് - കായികയിനങ്ങളിൽ മികവു പുലർത്തിയ ആൺകുട്ടിക്കും പെൺകുട്ടിക്കും ലഭിക്കുന്നു. | |||
* ചിത്രലേഖ - കാമപാലൻ മെമ്മോറിയൽ പ്രൈസ് പാഠ്യ പാഠ്യ തര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും നേതൃ പാടവം തെളിയിക്കുകയും ചെയ്‌ത കുട്ടിക്ക് തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പാങ്കത്തോ ടിയിൽ അജിത നൽകുന്ന ക്യാഷ് പ്രൈസ്. | |||
* മാതാ പിതാക്കളായ രാമചന്ദ്രൻനായരുടെയും ശ്രീകലയുടെയും ഓർമ്മക്കായി പൂർവ്വ വിദ്യർത്ഥിനി രമ്യ ,ദീപാലയം ,വെളിവിളാകം ഏർപ്പെടുത്തിയ ക്യാഷ് പ്രൈസ് എട്ട് , ഒൻപത് ക്ലാസുകളിൽ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിക്ക് ലഭിക്കുന്നു. | |||
[[{{PAGENAME}}/ മറ്റ് അവാർഡുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക| മറ്റ് അവാർഡുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ഉച്ചഭക്ഷണ പദ്ധതി == | |||
രാജ്യവ്യാപകമായികുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി. എല്ലാ വർഷത്തെയും പോലെ തന്നെ ഇക്കൊല്ലവും അഞ്ചാം ക്ലാസുമുതൽ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു. | |||
== പ്രശസ്തരായ | കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം അവർക്ക് ലഭിക്കുന്ന സമീകൃത ആഹാരത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ അരി, ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണ തുടങ്ങിയവ ഭക്ഷ്യ ഭദ്രത അലവൻസായി കൃത്യസമയത്തുതന്നെ കുട്ടികൾക്ക് നൽകാൻ ഈ സമയത്ത് സാധിച്ചിരുന്നു. | ||
കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറന്ന നവംബർ ഒന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം നടത്താനും സാധിച്ചു. കോവിഡ് എന്ന മഹാമാരി നിലനിൽക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ടയും 150 മില്ലി ലിറ്റർപാലും നൽകുന്നുണ്ട് .മുട്ട കഴിക്കാത്തകുട്ടികൾക്ക് നേന്ത്രപ്പഴവും നൽകുന്നുണ്ട്. | |||
എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും 15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു. [[{{PAGENAME}}/ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക| ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== സാമൂഹ്യരംഗത്തെ ഇടപെടലുകൾ == | |||
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ മുതലായവ മാനേജ്മെന്റ്, ഉദ്യോഗസ്ഥവൃന്ദം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിദ്യാർത്ഥികൾക്ക് നൽകി. | |||
* രക്ഷകർത്താക്കൾക്കും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയ്ക്കും കമ്പ്യൂട്ടർ സാക്ഷരത പരിപാടി. | |||
* ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന ലഭ്യമായി. | |||
* വിവിധ ബോധവൽക്കരണ ക്ലാസുകൾ. | |||
* സ്കൂൾ പരിസര ശൂചീകരണം. | |||
* തണൽ മരം പദ്ധതി. | |||
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം. | |||
* ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ. | |||
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം. | |||
* രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം. | |||
* രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ. | |||
==സ്കൂൾ മികവുകൾ== | |||
കലാകാലങ്ങളായി [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മികവുകൾ|മികവിന്റെ]] പാതയിൽ തലയെടുപ്പോടെ നിൽക്കാൻ നമ്മുടെ സ്കൂളിന് സാധിക്കുന്നത് ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അർപ്പണബോധം ഒന്നുകൊണ്ടു തന്നെയാണ്. | |||
* 2019,2020,2021 അധ്യയന വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി ക്ക് ലഭിച്ച നൂറുമേനി വിജയം. | |||
* ഫുൾ എ പ്ലസ് നേടിയ പൗർണമി എന്ന പ്ലസ് റ്റു വിദ്യാർഥിനിയുടെ വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു. | |||
* ഗോവയിൽ നടന്ന ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ദർശന സ്കൂളിനു അഭിമാനം. | |||
* ശാസ്ത്രരംഗം മത്സരത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടി ഉത്തര യു സ്കൂളിനു അഭിമാനമായി. | |||
* ഇൻസ്പയർ അവാർഡ് 2020 ൽ-തെരെഞ്ഞെടുക്കപ്പെട്ട ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ സുമയ്യ എന്ന വിദ്യാർത്ഥിയുടേതായിരുന്നു. | |||
* വിദ്യാരംഗം കലാസാഹിത്യവേദി വർക്കല സബ്ജില്ല സാഹിത്യോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കലാപ്രതിഭകൾ - കഥാരചന അനഘ, പുസ്തകാസ്വാദനം ഉത്തര, ശിവശങ്കർ, കവിതാരചന അപർണ ജി, നാടൻപാട്ട് ആൻ മരിയ എന്നിവർ സ്കൂളിനു അഭിമാനം നൽകുന്നു. | |||
* കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് - ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന് ജന്തുക്ഷേമ ദ്വൈവാരാചരണം ആചരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരയിനങ്ങളിൽ നമ്മുടെ സ്കൂളിലെ ആർദ്ര കുമാർ ഒന്നാം സ്ഥാനവും നവമി മൂന്നാം സ്ഥാനവും നേടി. | |||
* സ്കൂൾ വിക്കി അപ്രിറീസിയേഷൻ അവാർഡ് ലഭിച്ചു | |||
* 2022സബ് ജില്ല ഗണിത മേളയ്ക്കും ഐ റ്റി മേളയിൽ ഓവർ ഓൾ ലഭിച്ചു | |||
* കലോത്സവത്തിന് സബ് ജില്ല യിൽ എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം | |||
* യു പി വിഭാഗം അറബിക് കലോത്സവത്തിന് ഒന്നാം സ്ഥാനം | |||
* എച്ച് എസ് സംസ്‌കൃതം കലോത്സവത്തിന് രണ്ടാം സ്ഥാനം | |||
* എച്ച് എസ് അറബിക് കലോത്സവത്തിന് രണ്ടാം സ്ഥാനം | |||
* ഹരിദവിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമികപട്ടികയിൽ ഇടം നേടി | |||
==ഉപതാളുകൾ== | |||
'''ഉപതാൾ ഓരോന്നിലും ക്ലിക്ക് ചെയ്താൽ ഓരോ താളിനെകുറിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കും''' | |||
''' [[{{PAGENAME}}/മികവുകൾ|മികവുകൾ]]''' | |||
''' [[{{PAGENAME}}/ജൈവ പച്ചക്കറികൃഷി|ജൈവ പച്ചക്കറികൃഷി]]''' | |||
'''[[{{PAGENAME}}/സ്‌കൂൾ പി ടി എ |സ്‌കൂൾ പി ടി എ]] ''' | |||
''' [[{{PAGENAME}}/സ്കൂൾ ഡയറി|സ്കൂൾ ഡയറി]]''' | |||
'' '''[[{{PAGENAME}}/മധുരവാണി|മധുരവാണി]]''''' | |||
''' [[{{PAGENAME}}/സ്കൂൾ പാർലിമെന്റ് ഇലക്ഷൻ|സ്കൂൾ പാർലിമെന്റ് ഇലക്ഷൻ]]''' | |||
''' [[{{PAGENAME}}/സഞ്ചരിക്കുന്ന ലോക് അദാലത്ത്|സഞ്ചരിക്കുന്ന ലോക് അദാലത്ത്]] ''' | |||
''' [[{{PAGENAME}}/കലോത്സവം|കലോത്സവം]] ''' | |||
''' [[{{PAGENAME}}/സ്കൂൾ വാർത്തകൾ|സ്കൂൾ വാർത്തകൾ]] ''' | |||
''' [[{{PAGENAME}}/ശിവഗിരി തീർത്ഥടന കലോത്സവം|ശിവഗിരി തീർത്ഥടന കലോത്സവം]]''' | |||
''' [[{{PAGENAME}}/ബഷീർ അനുസ്മരണം|ബഷീർ അനുസ്മരണം]]''' | |||
''' [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ പ്രകാശനം|ഡിജിറ്റൽ മാഗസിൻ പ്രകാശനം]]''' | |||
''' [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
''' [[{{PAGENAME}}/കഥകൾ,കവിതകൾ |കഥകൾ,കവിതകൾ]]''' | |||
== സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ == | |||
നമ്മുടെ വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളർച്ചക്ക് ഏറെ പ്രാധാന്യം നൽകുന്നു. മഹത് വ്യക്തികളുടെ സാന്നിധ്യം അതിനു പ്രധാന പങ്കു വഹിക്കുന്നു. അവരുടെ അനുഭവങ്ങൾ, ആശയങ്ങൾ എന്നിവ നമ്മുടെ കുട്ടികൾക്ക് പ്രചോദനം നൽകുന്നു.<p/><big><big>സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികളുടെ ചിത്രങ്ങൾ കാണുന്നതിന് സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ</big></big> | |||
<big><big>ക്ലിക്ക് ചെയ്യുക</big></big> | |||
[[{{PAGENAME}}/ സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ| സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ]] | |||
==സ്കൂൾ രൂപരേഖ== | |||
<gallery> | |||
പ്രമാണം:42019_sspbhss1.jpeg|'''സ്കൂൾ, അകത്തളം''' | |||
പ്രമാണം:42019_sspbhss2.jpeg|'''സ്കൂൾ രൂപരേഖ ''' | |||
</gallery> | |||
<big><big> സ്കൂൾ ചിത്രങ്ങൾ കാണുന്നതിന് സ്കൂൾ കാഴ്ച്ചകൾ ക്ലിക്ക് ചെയ്യുക</big></big>.[[{{PAGENAME}}/ സ്കൂൾ കാഴ്ച്ചകൾ| സ്കൂൾ കാഴ്ച്ചകൾ]] | |||
==കനക ജൂബിലി മഹാമഹം== | |||
കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കന്ററി സ്ക്കൂൾ എന്ന എസ് എസ് പി ബി എച്ച് എസ് എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28, 29, 30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ജീവിതം സമ്മാനിച്ച തിളക്കമാർന്ന ഓർമ്മകളായി എസ്.എസ് പി ബി എച്ച്.എസ് എസ് ലെ കനക ജൂബിലി മഹാമഹം മാറി. [https://schoolwiki.in/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AA%E0%B4%BF.%E0%B4%AC%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82?veaction=edit§ion=1#.E0.B4.95.E0.B4.A8.E0.B4.95_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF കൂടുതൽ അറിയാൻ] | |||
==ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം== | |||
ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്-ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്. | |||
അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി സ്നേഹത്തിന്റെ ആനന്ദ ദീപം തെളിയിച്ച് കാക്കോട്ട് വിള എന്ന അറിവിന്റെ അമ്മയുടെ തിരുമുറ്റത്തേക്ക് മക്കൾ ഒത്ത് ചേർന്നു. ഒത്തിരി ഓർമ്മകൾ മേയുന്ന ഈ തുരുമുറ്റത്ത് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് ബഹുമാന്യരായ അധ്യാപകരെ ആദരിച്ച് ആ പഴയ നല്ല ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് ഒരു വട്ടം കൂടി....2017 ഒക്ടോബർ 14,15 തീയതികളിൽ നടന്നു. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
* ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്) | |||
* [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF വിജി തമ്പി] (സിനിമാസംവിധായകൻ) | |||
* [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB ബ്രഹ്മാനന്ദൻ] (സിനിമാ പിന്നണിഗായകൻ) | |||
* [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%BB വക്കം പുരുഷോത്തമൻ] (മുൻ ലഫ്റ്റനന്റ് ഗവർണർ) | |||
* [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB ആനത്തലവട്ടം ആനന്ദൻ] (മുൻഎം.എൽ.എ) | |||
*ഡോ.പി.ചന്ദ്രമോഹൻ (കണ്ണൂർ വി.സി) | |||
* അജിത് കുമാർ ഐ.എ.എസ് | |||
* [https://www.facebook.com/VakkomOfficial/photos/vakkom-mohan/1101865989889650/ വക്കം മോഹൻ] (സിനിമ സീരിയൽ നടൻ) | |||
* മൃദുൽദർശൻ (ഐ എ എസ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (50 കിലോമീറ്റർ) | |||
*ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ) | |||
*ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ -കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (38കി. മി ) | |||
*കൊല്ലം ഭാഗത്തുനിന്നും -റോഡ് മാർഗം ആറ്റിങ്ങൽ വഴി (70 കിലോമീറ്റർ) | |||
*ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - കൊല്ലം റെയിൽവേ സ്റ്റേഷൻ - കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (50 കി. മി ) | |||
*കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം | |||
{{Slippymap|lat=8.68244|lon=76.770031|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
https://sspbhss.wordpress.com/ (സ്കൂൾ വെബ്സൈറ്റ്) | |||
ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ, കടക്കാവൂർ | |||
---- |
21:22, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ | |
---|---|
വിലാസം | |
കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് , കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1920 |
വിവരങ്ങൾ | |
ഫോൺ | 0470 2656808 |
ഇമെയിൽ | sspbhskadakavur@gmail.com |
വെബ്‍സൈറ്റ് | sspbhss.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42019 (സമേതം) |
എച്ച് എസ് എസ് കോഡ് | 01181 |
യുഡൈസ് കോഡ് | 32141200401 |
വിക്കിഡാറ്റ | Q64037209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കടയ്ക്കാവൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 866 |
പെൺകുട്ടികൾ | 721 |
ആകെ വിദ്യാർത്ഥികൾ | 1587 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ആർ ചന്ദ്രൻ |
പ്രധാന അദ്ധ്യാപിക | സജിത എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
21-10-2024 | Sitc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്തിന്റെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ, കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ. എന്റെഗ്രാമത്തിലൂടെ..അധികവായനക്ക്
ചരിത്രം
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂറിന് മഹനീയ സ്ഥാനം തന്നെ. 1920ൽ നാടിന്റെ നന്മയ്ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് കാക്കോട്ടുവിള എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂരദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്കൂൾ ക്രമേണ പ്രൈമറി, ഹൈസ്കൂൾ എന്നിങ്ങനെ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങനെ ശ്രീ സേതു പാർവതി ഭായി ഹൈസ്കൂൾ ആയി. ആധുനികതയുടെ തലയെടുപ്പുമായി ആറ്റിങ്ങൽ കടയ്ക്കാവൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഇന്ന് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. അധിക വായനക്ക്
സാരഥികൾ
-
എം. പരമേശ്വരൻ പിള്ള (സ്ഥാപക മാനേജർ)
-
പി.കെ.ഗോപിനാഥൻ പിള്ള ( മുൻ മാനേജർ)
-
സി.ശശിധരൻ നായർ ( മുൻ മാനേജർ)
-
ശ്രീലേഖ വി (മാനേജർ)
ഭരണചക്രം തിരിച്ചവർ
1920-ൽ സ്ഥാപിതമായ ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കന്ററി സ്കൂൾ കാലാകാലങ്ങൾ ആയി മികവിന്റെ പാതയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നതിന് കാരണം അർപ്പണ ബോധം ഉള്ള, നേതൃത്വ പാടവം ഉണ്ടായിരുന്ന ഒരുകൂട്ടം അധ്യാപക ശ്രേഷ്ഠർ തന്നെയാണ്. അവർ പകർന്ന വെളിച്ചം സ്കൂളിന്റെ പ്രവർത്തനത്തിനും നാടിന്റെ വികസനത്തിനും മുതൽ കൂട്ടായി.
കൂടുതൽ അറിയാൻ സ്കൂൾ ഭരണചക്രം തിരിച്ചവർ ക്ലിക്ക് ചെയ്യുക . സ്കൂൾ ഭരണചക്രം തിരിച്ചവർ
അധ്യാപകരും അനധ്യാപകരും
സ്കൂളിന് പ്രകാശമാകുന്നവരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ക്രമനമ്പർ | പേര് | തസ്തിക | |||
---|---|---|---|---|---|
ക്രമനമ്പർ | പേര് | വിഷയം | |||
1 | ദീപ വി | മലയാളം | വകുപ്പ് തലവൻ | ||
2 | അജിത വി എൽ | മലയാളം | |||
3 | സനൂജ ജി എൽ | മലയാളം | |||
4 | ശ്രീദേവിഅമ്മ ഒ എസ് | മലയാളം | |||
5 | ജയശങ്കർ ജി | മലയാളം | |||
6 | 8 | ദീപ്തി വി | ഇംഗ്ലീഷ് | വകുപ്പ് തലവൻ | |
9 | ദിവ്യ എം ദാസ് | ഇംഗ്ലീഷ് | |||
10 | പ്രബിത എസ് | ഇംഗ്ലീഷ് | |||
11 | മിനി മോഹൻ | ഇംഗ്ലീഷ് | |||
12 | വൈഷ്ണവി | ഇംഗ്ലീഷ് | |||
13 | സജിത എസ് നായർ | ഹിന്ദി | വകുപ്പ് തലവൻ | ||
14 | ഹിന്ദി | ||||
16 | റാണി സുജാതൻ | സോഷ്യൽ സയൻസ് | വകുപ്പ് തലവൻ | ||
17 | നാൻസി ഗിരി | സോഷ്യൽ സയൻസ് | |||
18 | മീന എസ് കുറുപ്പ് | സോഷ്യൽ സയൻസ് | |||
19 | ദേവിപ്രിയ എം എസ് | സോഷ്യൽ സയൻസ് | |||
20 | റസിയ ബീഗം | സോഷ്യൽ സയൻസ് | |||
21 | ദേവി ദേവ് | സോഷ്യൽ സയൻസ് | |||
22 | എസ് മനോജ് | ഫിസിക്സ് | വകുപ്പ് തലവൻ | ||
23 | മനോജ് ഡി ബി | ഫിസിക്സ് | |||
24 | രാഖി എസ് | കെമിസ്ട്രി | വകുപ്പ് തലവൻ | ||
26 | ജയശ്രീ എസ് എസ് | കെമിസ്ട്രി | |||
27 | എൽ പി ശ്രീജ | ബയോളജി | വകുപ്പ് തലവൻ | ||
29 | ഷൈനി എ | ബയോളജി | |||
30 | അനുജി എം | ഗണിതം | വകുപ്പ് തലവൻ | ||
32 | സിസ്സി സുകുമാരൻ | ഗണിതം | |||
33 | ജയലക്ഷ്മി കെ എസ് | ഗണിതം | |||
34 | സുനിത എസ് | ഗണിതം | |||
35 | നസിറാബീവി | അറബിക് | വകുപ്പ് തലവൻ | ||
36 | സിജോവ് സത്യൻ | സംസ്‌കൃതം | വകുപ്പ് തലവൻ | ||
37 | ബിനോദ് മോഹൻദാസ് | കായികവിദ്യാഭാസം | വകുപ്പ് തലവൻ | ||
38 | ബിബിൻ സി എൽ | ചിത്രകല | വകുപ്പ് തലവൻ | ||
39 | സുരേഷ് കുമാർ ജി എസ് | യു പി വിഭാഗം | വകുപ്പ് തലവൻ | ||
40 | രശ്മി ജി | യു പി വിഭാഗം | |||
41 | ജിഷ ബി | യു പി വിഭാഗം | |||
41 | എസ് കെ ലീന | യു പി വിഭാഗം | |||
42 | സബീന കെ എം | യു പി വിഭാഗം | |||
43 | അനുജി എ | യു പി വിഭാഗം | |||
44 | പൂർണ്ണ എം പിള്ള | യു പി വിഭാഗം | |||
45 | ശ്രീജി എസ് | യു പി വിഭാഗം | |||
46 | മിനി എസ് | യു പി വിഭാഗം | |||
47 | യു പി വിഭാഗം | ||||
48 | ആശ റാണി റ്റി സി | യു പി വിഭാഗം | |||
49 | ബിന്ദു ലക്ഷ്മി | യു പി വിഭാഗം | |||
50 | ഇന്ദു ബി എസ് | യു പി വിഭാഗം | |||
51 | ശ്രീല ആർ വി | യു പി വിഭാഗം | |||
52 | രാഹുൽ എസ് | യു പി വിഭാഗം | |||
53 | സീന | യു പി വിഭാഗം | |||
54 | ഷാജഹാൻ എം | യു പി വിഭാഗം | |||
55 | അശ്വതി എം എസ് | യു പി വിഭാഗം | |||
56 | സൈദുനിസ്സ റ്റി | യു പി വിഭാഗം | |||
57 | അമൽ കിച്ചു എസ് | യു പി വിഭാഗം | |||
58 | ആശ | യു പി വിഭാഗം | |||
59 | വീണ | യു പി വിഭാഗം | |||
60 | സിന്ധു ആർ | അനധ്യാപകർ | |||
61 | പ്രശാന്ത് ജി നായർ | അനധ്യാപകർ | |||
62 | സിന്ധു എസ് | അനധ്യാപകർ | |||
63 | വിനി എൽ ഗോപാൽ | അനധ്യാപകർ | |||
64 | ശ്രീലാൽ എസ് | അനധ്യാപകർ | |||
65 | വിഷ്ണു വി | അനധ്യാപകർ | |||
66 | ഹരി വി എം | അനധ്യാപകർ |
പ്രധാന ചുമതലകൾ വഹിക്കുന്നവർ
പ്രധാന ചുമതലകൾ വഹിക്കുന്നവരെക്കുറിച്ച് അറിയുവാൻ അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ക്രമനമ്പർ | പേര് | തസ്തിക | |
---|---|---|---|
1 | സീനിയർ അസിസ്റ്റൻറ്, എസ് ആർ ജി കൺവീനർ | സുരേഷ്. വി എസ് | എച്ച് എസ് റ്റി |
2 | സ്റ്റാഫ് സെക്രട്ടറി | മനോജ് എസ് | എച്ച് എസ് റ്റി |
3 | എച്ച് എസ് ഐ ടി സി | വിപിൻ എസ് എസ് | എച്ച് എസ് എസ് റ്റി |
4 | എസ് ഐ ടി സി | നാൻസി ഗിരി | എച്ച് എസ് റ്റി |
5 | ജോയിന്റ് എസ് ഐ ടി സി | മനോജ് ഡി ബി | എച്ച് എസ് റ്റി |
6 | കൈറ്റ് മാസ്റ്റർ, ജെ ആർ സി | മനോജ് ഡി ബി | എച്ച് എസ് റ്റി |
7 | എസ് പി സി കൺവീനർ | ബിനോദ് മോഹൻ ദാസ് | എച്ച് എസ് റ്റി |
8 | എസ് പി സി കൺവീനർ | അജിത വി എൽ | എച്ച് എസ് റ്റി |
9 | ഉച്ചഭക്ഷണ കൺവീനർ | ദീപ രവീന്ദ്രൻ | യു പി എസ് റ്റി |
10 | ബസ് കൺവീനർ | ഹരികുമാർ | എച്ച് എസ് റ്റി |
11 | സയൻസ് ലാബ് ചാർജ് | മനോജ് ഡി ബി | എച്ച് എസ് റ്റി |
12 | ഗ്രന്ഥശാല കൺവീനർ | അനുരാധ വി | എച്ച് എസ് റ്റി |
13 | പ്രി എസ് ഐ റ്റി സി | സുരേഷ് കുമാർ ജി എസ് | യു പി എസ് റ്റി |
14 | വിദ്യാരംഗം കലസാഹിത്യ വേദി | ദീപ വി | എച്ച് എസ് റ്റി |
15 | ഗാന്ധി ദർശൻ | നസീറ ബീവി | എച്ച് എസ് റ്റി |
പ്രവേശനോത്സവം
'വിദ്യാഭ്യാസം എന്നാൽ കേവലം വിവരം ആർജ്ജിക്കൽ മാത്രമല്ലെന്ന് നമുക്കറിയാം. അത് അന്വേഷണത്തിനുള്ള ചിറകുകൾ നൽകലാണ്. തന്റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ച പകർന്നു നൽകലാണ്. സർഗാത്മകതയുടെ ഉറവുകളെ ശക്തിപ്പെടുത്തലാണ്. സമത്വത്തിന്റെ സൗന്ദര്യം അവർക്ക് വെളിപ്പെടുത്തി കൊടുക്കലാണ്. ശാസ്ത്രീയതുടെ വെളിച്ചം അവരുടെ മനസിലേക്ക് പകർന്നുകൊടുക്കലാണ്. ഓൺലൈൻ പഠനകാലത്തും ഇതെല്ലാം നമുക്ക് സാധിക്കുക തന്നെ ചെയ്തു. കൊവിഡ് മഹാമാരിയിലൂടെ ലോകം കടന്ന് പോകുന്നതിനിടെ കുട്ടികൾ പുതിയ അധ്യായന വർഷത്തിലേക്ക്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട എം പി അടൂർ പ്രകാശം നമ്മുടെ സ്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ, താലൂക് ആശുപത്രിയിലെ ഡോക്ടർ അശ്വനി കോവിഡ് ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകി.
2019ലെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു. വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ അറിയുന്നതിന്
ഭൗതികസൗകര്യങ്ങൾ
കേരളാ ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസനത്തിന്റെ പാതയിലാണ്. നമ്മുടെ സ്ക്കൂളിന്റെ വികസനത്തിന് അക്ഷീണം പരിശ്രമിക്കുന്ന മാനേജ്‌മെന്റ് ,പി ടി എ ,അധ്യാപകർ ,അനധ്യാപകർ, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മകൾ നമുക്ക് വേണ്ടുവോളം ശക്തി പകരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഐ.ടി @ സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് ) സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഭൗതിക സാഹചര്യം കൂടുതൽ അറിയാൻ
പുറംകണ്ണികൾ
- https://www.youtube.com/channel/UC_34ACst2gMkODVm4Hpud0w(ലിറ്റിൽ ബഡ്‌സ്)
- https://www.facebook.com/sspbhss
- https://sspbhss.wordpress.com
സ്കൂളിലെ മറ്റ് ഏജൻസികൾ
സ്കൂൾ പ്രവർത്തനങ്ങൾക്ക് പി ടി എ, എം പി ടി എ കൂടാതെ എസ് എം സി, എസ് പി ജി, എസ് എസ് ജി തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ മികച്ച വിദ്യാകേന്ദ്രം ആക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധതരം സ്കോളർഷിപ്പുകൾ
ഓരോ സ്കോളർഷിപ്പിനെ കുറിച്ച് അറിയുവാൻ സ്കോളർഷിപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്യുക
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്
ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്
എസ് സി ഇ ഗ്രാന്റ്സ് സ്കോളർഷിപ്
സ്കൂൾ എൻഡോവ്മെന്റ്കൾ അവാർഡ്കൾ
- സാംബശിവൻ മെമ്മോറിയൽ ക്യാഷ് പ്രൈസ് - പരേതനായ ശ്രീ സാംബശിവൻ അവർകളുടെ സ്മരണാർത്ഥം മകൾ വക്കത്ത് അനുഗ്രഹയിൽ ശ്രീമതി സുഷമ്മ നൽകുന്ന ക്യാഷ് അവാർഡ് - കായികയിനങ്ങളിൽ മികവു പുലർത്തിയ ആൺകുട്ടിക്കും പെൺകുട്ടിക്കും ലഭിക്കുന്നു.
- ചിത്രലേഖ - കാമപാലൻ മെമ്മോറിയൽ പ്രൈസ് പാഠ്യ പാഠ്യ തര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും നേതൃ പാടവം തെളിയിക്കുകയും ചെയ്‌ത കുട്ടിക്ക് തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പാങ്കത്തോ ടിയിൽ അജിത നൽകുന്ന ക്യാഷ് പ്രൈസ്.
- മാതാ പിതാക്കളായ രാമചന്ദ്രൻനായരുടെയും ശ്രീകലയുടെയും ഓർമ്മക്കായി പൂർവ്വ വിദ്യർത്ഥിനി രമ്യ ,ദീപാലയം ,വെളിവിളാകം ഏർപ്പെടുത്തിയ ക്യാഷ് പ്രൈസ് എട്ട് , ഒൻപത് ക്ലാസുകളിൽ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിക്ക് ലഭിക്കുന്നു.
മറ്റ് അവാർഡുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചഭക്ഷണ പദ്ധതി
രാജ്യവ്യാപകമായികുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി. എല്ലാ വർഷത്തെയും പോലെ തന്നെ ഇക്കൊല്ലവും അഞ്ചാം ക്ലാസുമുതൽ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു.
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം അവർക്ക് ലഭിക്കുന്ന സമീകൃത ആഹാരത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ അരി, ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണ തുടങ്ങിയവ ഭക്ഷ്യ ഭദ്രത അലവൻസായി കൃത്യസമയത്തുതന്നെ കുട്ടികൾക്ക് നൽകാൻ ഈ സമയത്ത് സാധിച്ചിരുന്നു.
കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറന്ന നവംബർ ഒന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം നടത്താനും സാധിച്ചു. കോവിഡ് എന്ന മഹാമാരി നിലനിൽക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ടയും 150 മില്ലി ലിറ്റർപാലും നൽകുന്നുണ്ട് .മുട്ട കഴിക്കാത്തകുട്ടികൾക്ക് നേന്ത്രപ്പഴവും നൽകുന്നുണ്ട്.
എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും 15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു. ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സാമൂഹ്യരംഗത്തെ ഇടപെടലുകൾ
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ മുതലായവ മാനേജ്മെന്റ്, ഉദ്യോഗസ്ഥവൃന്ദം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിദ്യാർത്ഥികൾക്ക് നൽകി.
- രക്ഷകർത്താക്കൾക്കും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയ്ക്കും കമ്പ്യൂട്ടർ സാക്ഷരത പരിപാടി.
- ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന ലഭ്യമായി.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ.
- സ്കൂൾ പരിസര ശൂചീകരണം.
- തണൽ മരം പദ്ധതി.
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം.
- ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ.
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം.
- രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം.
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ.
സ്കൂൾ മികവുകൾ
കലാകാലങ്ങളായി മികവിന്റെ പാതയിൽ തലയെടുപ്പോടെ നിൽക്കാൻ നമ്മുടെ സ്കൂളിന് സാധിക്കുന്നത് ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അർപ്പണബോധം ഒന്നുകൊണ്ടു തന്നെയാണ്.
- 2019,2020,2021 അധ്യയന വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി ക്ക് ലഭിച്ച നൂറുമേനി വിജയം.
- ഫുൾ എ പ്ലസ് നേടിയ പൗർണമി എന്ന പ്ലസ് റ്റു വിദ്യാർഥിനിയുടെ വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു.
- ഗോവയിൽ നടന്ന ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ദർശന സ്കൂളിനു അഭിമാനം.
- ശാസ്ത്രരംഗം മത്സരത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടി ഉത്തര യു സ്കൂളിനു അഭിമാനമായി.
- ഇൻസ്പയർ അവാർഡ് 2020 ൽ-തെരെഞ്ഞെടുക്കപ്പെട്ട ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ സുമയ്യ എന്ന വിദ്യാർത്ഥിയുടേതായിരുന്നു.
- വിദ്യാരംഗം കലാസാഹിത്യവേദി വർക്കല സബ്ജില്ല സാഹിത്യോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കലാപ്രതിഭകൾ - കഥാരചന അനഘ, പുസ്തകാസ്വാദനം ഉത്തര, ശിവശങ്കർ, കവിതാരചന അപർണ ജി, നാടൻപാട്ട് ആൻ മരിയ എന്നിവർ സ്കൂളിനു അഭിമാനം നൽകുന്നു.
- കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് - ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന് ജന്തുക്ഷേമ ദ്വൈവാരാചരണം ആചരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരയിനങ്ങളിൽ നമ്മുടെ സ്കൂളിലെ ആർദ്ര കുമാർ ഒന്നാം സ്ഥാനവും നവമി മൂന്നാം സ്ഥാനവും നേടി.
- സ്കൂൾ വിക്കി അപ്രിറീസിയേഷൻ അവാർഡ് ലഭിച്ചു
- 2022സബ് ജില്ല ഗണിത മേളയ്ക്കും ഐ റ്റി മേളയിൽ ഓവർ ഓൾ ലഭിച്ചു
- കലോത്സവത്തിന് സബ് ജില്ല യിൽ എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം
- യു പി വിഭാഗം അറബിക് കലോത്സവത്തിന് ഒന്നാം സ്ഥാനം
- എച്ച് എസ് സംസ്‌കൃതം കലോത്സവത്തിന് രണ്ടാം സ്ഥാനം
- എച്ച് എസ് അറബിക് കലോത്സവത്തിന് രണ്ടാം സ്ഥാനം
- ഹരിദവിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമികപട്ടികയിൽ ഇടം നേടി
ഉപതാളുകൾ
ഉപതാൾ ഓരോന്നിലും ക്ലിക്ക് ചെയ്താൽ ഓരോ താളിനെകുറിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കും
സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ
നമ്മുടെ വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളർച്ചക്ക് ഏറെ പ്രാധാന്യം നൽകുന്നു. മഹത് വ്യക്തികളുടെ സാന്നിധ്യം അതിനു പ്രധാന പങ്കു വഹിക്കുന്നു. അവരുടെ അനുഭവങ്ങൾ, ആശയങ്ങൾ എന്നിവ നമ്മുടെ കുട്ടികൾക്ക് പ്രചോദനം നൽകുന്നു.
സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികളുടെ ചിത്രങ്ങൾ കാണുന്നതിന് സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ ക്ലിക്ക് ചെയ്യുക സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ
സ്കൂൾ രൂപരേഖ
-
സ്കൂൾ, അകത്തളം
-
സ്കൂൾ രൂപരേഖ
സ്കൂൾ ചിത്രങ്ങൾ കാണുന്നതിന് സ്കൂൾ കാഴ്ച്ചകൾ ക്ലിക്ക് ചെയ്യുക. സ്കൂൾ കാഴ്ച്ചകൾ
കനക ജൂബിലി മഹാമഹം
കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കന്ററി സ്ക്കൂൾ എന്ന എസ് എസ് പി ബി എച്ച് എസ് എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28, 29, 30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ജീവിതം സമ്മാനിച്ച തിളക്കമാർന്ന ഓർമ്മകളായി എസ്.എസ് പി ബി എച്ച്.എസ് എസ് ലെ കനക ജൂബിലി മഹാമഹം മാറി. കൂടുതൽ അറിയാൻ
ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം
ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്-ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി സ്നേഹത്തിന്റെ ആനന്ദ ദീപം തെളിയിച്ച് കാക്കോട്ട് വിള എന്ന അറിവിന്റെ അമ്മയുടെ തിരുമുറ്റത്തേക്ക് മക്കൾ ഒത്ത് ചേർന്നു. ഒത്തിരി ഓർമ്മകൾ മേയുന്ന ഈ തുരുമുറ്റത്ത് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് ബഹുമാന്യരായ അധ്യാപകരെ ആദരിച്ച് ആ പഴയ നല്ല ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് ഒരു വട്ടം കൂടി....2017 ഒക്ടോബർ 14,15 തീയതികളിൽ നടന്നു. കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്)
- വിജി തമ്പി (സിനിമാസംവിധായകൻ)
- ബ്രഹ്മാനന്ദൻ (സിനിമാ പിന്നണിഗായകൻ)
- വക്കം പുരുഷോത്തമൻ (മുൻ ലഫ്റ്റനന്റ് ഗവർണർ)
- ആനത്തലവട്ടം ആനന്ദൻ (മുൻഎം.എൽ.എ)
- ഡോ.പി.ചന്ദ്രമോഹൻ (കണ്ണൂർ വി.സി)
- അജിത് കുമാർ ഐ.എ.എസ്
- വക്കം മോഹൻ (സിനിമ സീരിയൽ നടൻ)
- മൃദുൽദർശൻ (ഐ എ എസ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (50 കിലോമീറ്റർ)
- ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ)
- ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ -കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (38കി. മി )
- കൊല്ലം ഭാഗത്തുനിന്നും -റോഡ് മാർഗം ആറ്റിങ്ങൽ വഴി (70 കിലോമീറ്റർ)
- ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - കൊല്ലം റെയിൽവേ സ്റ്റേഷൻ - കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (50 കി. മി )
- കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം
അവലംബം
https://sspbhss.wordpress.com/ (സ്കൂൾ വെബ്സൈറ്റ്)
ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ, കടക്കാവൂർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42019
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ