"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{prettyurl|GHSS Konni}}
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|GHSS KONNI}}
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കോന്നി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
പേര്=ഗവ.എച്ച്.എസ്.എസ് , കോന്നി|
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38038
സ്ഥലപ്പേര്=കോന്നി|
|എച്ച് എസ് എസ് കോഡ്=3009
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട|
|വിക്കിഡാറ്റ ക്യു ഐഡി=Q87595907
സ്കൂൾ കോഡ്=38038|
|യുഡൈസ് കോഡ്=32120300724
സ്ഥലപ്പേര്=കോന്നി|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1863
സ്ഥാപിതവർഷം=1968|
|സ്കൂൾ വിലാസം=കോന്നി
സ്കൂൾ വിലാസം=കോന്നി. പി.ഓ.
കോന്നി|
|പോസ്റ്റോഫീസ്=കോന്നി
പിൻ കോഡ്=689691|
|പിൻ കോഡ്=689691
സ്കൂൾ ഫോൺ=04682243369|
|സ്കൂൾ ഫോൺ=0468 2243369
സ്കൂൾ ഇമെയിൽ=hmhskonni@gmail.com|
|സ്കൂൾ ഇമെയിൽ=hmhskonni@gmail.com
സ്കൂൾ വെബ് സൈറ്റ്=nil|
|സ്കൂൾ വെബ് സൈറ്റ്=Ghsskonny.blogspot.com
ഉപ ജില്ല=കോന്നി‌|
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=സർക്കാർ‌|
|വാർഡ്=11
|ലോകസഭാമണ്ഡലം=പത്തനംതിട്ട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
| പഠന വിഭാഗങ്ങൾ1=എൽ.പി,യു.പി|
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
പഠന വിഭാഗങ്ങൾ2=എച്ച്.എസ്|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്.|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=425|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=568|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം=993|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ= ശ്രീമതി ജോളി  ഡാനിയേൽ|
|സ്കൂൾ തലം=1 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ശ്രീലത R
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്=ശ്രീ .അ​നിൽക‌ുമാർ എൻ|
|ആൺകുട്ടികളുടെ എണ്ണം 1-10=540
ഗ്രേഡ്=8 |
|പെൺകുട്ടികളുടെ എണ്ണം 1-10=507
|സ്കൂൾ ചിത്രം= 38038.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1047
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=555
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റസിയ യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സന്ധ്യ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സഞ്ജു ജോബി
|സ്കൂൾ ചിത്രം=പ്രമാണം:കോന്നി.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
കോന്നി ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ്  ഇത്.
[[ചിത്രം:santa.png|left]]
''' 1863'''-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.{{SSKSchool}}
[[ചിത്രം:Xmas.jpeg|centre|ലഘു|centre|             ക്രിസ്ത്മസ്  -പുതുവൽസര
== ചരിത്രം ==
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്. 1863 - ൽ  (കൊല്ലവർഷം 1040)  '''ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ  മഹാരാജാവ്''' (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി  ആരംഭിച്ചതാണ് ഈ വിദ്യാലയം.[[കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ/കൂടുതൽ വായിക്കുക]]
[[ചിത്രം:el.gif]]
സ്വാഗതം
[[ചിത്രം:Dl.gif]]
ഗവ. എച്ച്.എസ്സ്.എസ്സ്.കോന്നി
(MODEL ICT SCHOOL)
കോന്നി ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ്  ഇത്.
''' 1863'''-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.ഇപ്പോൾ  ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.
സ്കൂൾ വാർത്തകൾ
*കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION
കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION
[[ചിത്രം:Aji1.jpg|thumb|അറബി കലാമേള 2016 ട്രോഫി അജി സാർ ഏറ്റു വാങ്ങുന്നു]]
=LINKS=
[http://210.212.239.70/aggpf ജി.പി.എഫ്.ക്രഡിറ്റ് കാർഡ്]
[http://www.itschool.gov.in ഐ.ടി.സ്കൂൾ,കേരള][http://dhsekerala.gov.in dhse kerala]
[http://www.dcpathanamthitta.wordpress.com  ഐ.ടി.സ്കൂൾ ,പത്തനംതിട്ട]
[http://www.education.kerala.gov.in പൊതുവിദ്യാഭ്യാസവകുപ്പ്]
[http://www.mathsblog.in ഗണിത അധ്യാപനം]
[http://www.harisreepalakkad.org ഹരിശ്രീ പാലക്കാട്]
== ചരിത്രം ==
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.'''147''' വർഷം മുമ്പ്  1863 - ൽ  (കൊല്ലവർഷം 1040)  '''ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ  മഹാരാജാവ്''' (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി  ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യം ഇത് ആൺപള്ളിക്കൂടമായാണ് പ്രവർത്തനം ആരംഭിച്ചത്.1871-ൽ പെൺപള്ളിക്കൂടം ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്  അനുവദിച്ചു തന്നു.1950 നു ശേഷം ആൺപള്ളിക്കൂടം മിഡിൽ സ്ക്കൂളായി ഉയർത്തി. 1973-ൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച്  സ്ക്കൂളുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെൺപള്ളിക്കൂടം ആയിരുന്ന സ്ക്കൂൾ ആൺപള്ളിക്കൂടം ആയി മാറി. ഈ ആൺപള്ളിക്കൂടം 1981-82 ൽ  ഹൈസ്കൂളായും 1998-99-ൽ  ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. 2004 -ൽ അഞ്ചാം ക്ളാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2010  ജൂൺ മുതൽ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
ഇപ്പോൾ HS വിഭാഗത്തിൽ 11 ഡിവിഷനുകളും UP വിഭാഗത്തിൽ 9 ഡിവിഷനുകളും LP വിഭാഗത്തിൽ 4 ഡിവിഷനുകളും ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ്  കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
IT പരിശീലനകേന്ദ്രം
* [[SPC]]
* [[സ്കൗട്ട് & ഗൈഡ്സ്]]
IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു  പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂൾ.
* [[JUNIOR RED CROSS|RED CROSS]]
പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകർക്ക് ഇതു് വളരെ സഹായകരമാണ്.
IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സ്കൗട്ട് & ഗൈഡ്സ്]]
* [[RED CROSS]]
* [[ക്ലാസ് മാഗസിൻ]]
* [[ക്ലാസ് മാഗസിൻ]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ENERGY CLUB]]
* [[ENERGY CLUB]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[മറ്റ് നേട്ടങൾ]]
[[ചിത്രം:Aji1.jpg|thumb|200px|thumb|centre|അറബി കലാമേള 2016 ട്രോഫി അജി സാർ ഏറ്റു വാങ്ങുന്നു]]
നേടിയ അറിവ് കലാരൂപമായപ്പോൾ
[[ചിത്രം:screen.png|200px|thumb|left|ചുമർ ചിത്രം]]
[[ചിത്രം:mazha.jpg|200px|thumb|right|മഴപ്പതിപ്പിൽ നിന്ന്]]
== അധ്യാപകർ==
*[[HSS]]
**[[HS]]
**[[PRIMARY]]
[[ഓഫീസ് സ്റ്റാഫ്]]
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പത്തനംതിട്ടയിൽനിന്നും  പുനലൂർ -തിരുവനന്തപുരം റൂട്ടിൽ 15 കി.മി.യാത്ര ചെയ്താൽ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണിത്തോട് റൂട്ടിൽ ഒരു കി.മി.
സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
{{#multimaps:9.227377,76.850116| zoom=15}}
[[ചിത്രം:Konni.png||500px|thumb|right]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.]]
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+മുൻ പ്രഥമാധ്യാപകർ
|കാലയളവ്
! പ്രഥമാധ്യാപകർ
|പേരു്
!പദവി!! എന്നു മുതൽ !! എന്നു വരെ
|പദവി
|കാലയളവ്
|പേരു്
|പദവി
|1981-82
| കെ.എൻ.സദാനന്ദൻ
| കെ.എൻ.സദാനന്ദൻ
|HM
|HM|| 1981 || 1982
|2001-02
|T.K.രാജൻ
| സീ.ഇന്ദിര
|HM
|HM|| 1982 || 1983
| ടി.എൻ.സുഭദ്രാകുമാരി
| HM|| 1983 || 1984
| മേരി ശാമുവേൽ
| HM|| 1984 || 1988
| വിശ്വനാഥൻ നായർ
| HM|| 1988 || 1989
| ഗോപാലകൃഷ്ണൻ നായർ
| HM|| 1989 || 1991
|1982-83
| P.S.ബേബി
|  സീ.ഇന്ദിര
| HM|| 1991 || 1992
|HM
|2001-02
|M.അലിഹസ്സൻ
|Principal
|1983-84
| ടി.എൻ.സുഭദ്രാകുമാരി
| ടി.എൻ.സുഭദ്രാകുമാരി
|HM
| HM|| 1992 || 1995
|2002-02
|V.K.ഗോപാലകൃഷ്ണപിള്ള
| ജമീലാബീവി
|HM
| HM|| 1995 || 1998
| കെ.കെ.രാമചന്ദ്രൻ നായർ
| Principal|| 1998 || 1999
| സി.ഉണ്ണികൃഷ്ണപിള്ള
| Principal|| 1999 || 2000
| ജമീലാബീവി
| Principal|| 2000 || 2001
| T.K.രാജൻ
| HM|| 2001 || 2002
| M.അലിഹസ്സൻ
| Principal|| 2001 || 2002
| V.K.ഗോപാലകൃഷ്ണപിള്ള
| HM|| 2002 || 2003
|1984-88
|മേരി ശാമുവേൽ
|HM
|2002-03
|ഡി തങ്കമണിയമ്മ
|ഡി തങ്കമണിയമ്മ
|HM
|HM
|2002
|2003
|1988-89
|വിശ്വനാഥൻ നായർ
|HM
|2003-08
|P.A.ചന്ദ്രപ്പൻ പിള്ള
|P.A.ചന്ദ്രപ്പൻ പിള്ള
|Principal
|Principal
|2003
|2006
|1989-91
|ഗോപാലകൃഷ്ണൻ നായർ
|HM
|2003-08
|J.സുശീല
|J.സുശീല
|HM
|HM
|2003
|2008
|1991-92
|ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ
|P.S.ബേബി
|Principal
|2006
|2007
|ജോളി ഡാനിയേൽ
|Principal
|2007
|2017
|പൊന്നമ്മ .C.M.
|HM
|HM
|2008-
|2008
| ജോളി ഡാനിയേൽ
|2011
|Principal
|1992-95
|അജിതകുമാരി R
|ടി.എൻ.സുഭദ്രാകുമാരി
|HM
|HM
|2008-2011
|2011
|പൊന്നമ്മ .C.M.
|2014
|HM
|1995-98
|ശ്രീലത R
|ജമീലാബീവി
|HM
|HM
|2011-2014
|2014
|അജിതകുമാരി R
|2019
|HM
|ശ്രീ പ്രകാശ്
|Principal
|2017
|2018
|1998-99
|ഫിറോസ് ഖാൻ
|കെ.കെ.രാമചന്ദ്രൻ നായർ
|Principal
|Principal
|2014-.....
|2018
|ശ്രീലത R
|2020
|HM
|ഷൈലാബീഗം
|HM
|2019
|2020
|1999-00
|റസിയ
|സി.ഉണ്ണികൃഷ്ണപിള്ള
|Principal
|Principal
|2020
|2000-01
|സന്ധ്യ എസ്
|ജമീലാബീവി
|HM
|Principal
|2020
==മികവുകൾ==
എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ  നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്.1 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1600 കുട്ടികൾ പഠിക്കുന്നു. 2021 ലെ SSLC പരീക്ഷയിൽ 52 കുട്ടികൾ A+ നേടി. ഹയർ സെക്കന്ററി പരീക്ഷയിൽ 4കുട്ടികൾ 1200 ൽ 1200 മാർക്കും നേടി.
കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION
കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION
2018 കോന്നി ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
2019 ലെ ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==ക്ലബുകൾ==
*  '''[[വിദ്യാരംഗം]]'''
*  '''[[ഹെൽത്ത് ക്ലബ്‌]]'''
*  '''[[ഗണിത ക്ലബ്‌]]'''
*  '''[[ഇക്കോ ക്ലബ്]]'''
*  '''[[സുരക്ഷാ ക്ലബ്]]'''
*  '''[[സ്പോർട്സ് ക്ലബ്]]'''
*  '''[[ഇംഗ്ലീഷ് ക്ലബ്]]'''
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[മറ്റ് നേട്ടങൾ]]
== അധ്യാപകർ==
* [[HSS]]
*[[HS]]
*[[PRIMARY]]
* [[OFFICE STAFF|ഓഫീസ് സ്റ്റാഫ്]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പല രംഗങ്ങളിലും മികവ് തെളിയിച്ചവരാണ്.
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:Aji1.jpg|അറബി കലാമേള 2016 ട്രോഫി ഏറ്റു വാങ്ങുന്നു
പ്രമാണം:Screen.png|ചുമർ ചിത്രം
പ്രമാണം:Mazha.jpg|മഴപ്പതിപ്പിൽ നിന്ന്
പ്രമാണം:രാധ കൃഷ്ണ.jpg|ഡിജിറ്റൽ മാഗസിനിൽ നിന്ന്
പ്രമാണം:Karthika.jpg|ഡിജിറ്റൽ മാഗസിനിൽ നിന്ന്
</gallery>
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് , കോന്നി
വിലാസം
കോന്നി
കോന്നി
കോന്നി പി.ഒ.
689691
പത്തനംതിട്ട ജില്ല
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ0468 2243369
ഇമെയിൽhmhskonni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38038 (സമേതം)
എച്ച് എസ് എസ് കോഡ്3009
യുഡൈസ് കോഡ്32120300724
വിക്കിഡാറ്റQ87595907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ540
പെൺകുട്ടികൾ507
ആകെ വിദ്യാർത്ഥികൾ1047
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ277
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ555
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറസിയ യു
പ്രധാന അദ്ധ്യാപികസന്ധ്യ എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സഞ്ജു ജോബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കോന്നി ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്.
1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.
ചരിത്രം
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്. 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ
പ്രഥമാധ്യാപകർ പദവി എന്നു മുതൽ എന്നു വരെ
കെ.എൻ.സദാനന്ദൻ HM 1981 1982
സീ.ഇന്ദിര HM 1982 1983
ടി.എൻ.സുഭദ്രാകുമാരി HM 1983 1984
മേരി ശാമുവേൽ HM 1984 1988
വിശ്വനാഥൻ നായർ HM 1988 1989
ഗോപാലകൃഷ്ണൻ നായർ HM 1989 1991
P.S.ബേബി HM 1991 1992
ടി.എൻ.സുഭദ്രാകുമാരി HM 1992 1995
ജമീലാബീവി HM 1995 1998
കെ.കെ.രാമചന്ദ്രൻ നായർ Principal 1998 1999
സി.ഉണ്ണികൃഷ്ണപിള്ള Principal 1999 2000
ജമീലാബീവി Principal 2000 2001
T.K.രാജൻ HM 2001 2002
M.അലിഹസ്സൻ Principal 2001 2002
V.K.ഗോപാലകൃഷ്ണപിള്ള HM 2002 2003
ഡി തങ്കമണിയമ്മ HM 2002 2003
P.A.ചന്ദ്രപ്പൻ പിള്ള Principal 2003 2006
J.സുശീല HM 2003 2008
ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ Principal 2006 2007
ജോളി ഡാനിയേൽ Principal 2007 2017
പൊന്നമ്മ .C.M. HM 2008 2011
അജിതകുമാരി R HM 2011 2014
ശ്രീലത R HM 2014 2019
ശ്രീ പ്രകാശ് Principal 2017 2018
ഫിറോസ് ഖാൻ Principal 2018 2020
ഷൈലാബീഗം HM 2019 2020
റസിയ Principal 2020
സന്ധ്യ എസ് HM 2020
മികവുകൾ
എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്.1 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1600 കുട്ടികൾ പഠിക്കുന്നു. 2021 ലെ SSLC പരീക്ഷയിൽ 52 കുട്ടികൾ A+ നേടി. ഹയർ സെക്കന്ററി പരീക്ഷയിൽ 4കുട്ടികൾ 1200 ൽ 1200 മാർക്കും നേടി.
കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION
കോന്നി ഉപജില്ലാ കലോൽസവം-2016 HS, UP അറബി കലോൽസവം-OVERALL CHAMPION
2018 കോന്നി ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
2019 ലെ ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പല രംഗങ്ങളിലും മികവ് തെളിയിച്ചവരാണ്.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• പത്തനംതിട്ടയിൽനിന്നും പുനലൂർ -തിരുവനന്തപുരം റൂട്ടിൽ 15 കി.മി.യാത്ര ചെയ്താൽ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാൻഡിൽ നിന്നും തണ്ണിത്തോട് റൂട്ടിൽ ഒരു കി.മി. സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. കോന്നി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_കോന്നി&oldid=2536706" എന്ന താളിൽനിന്ന് ശേഖരിച്ചത്