ഉള്ളടക്കത്തിലേക്ക് പോവുക
"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
Soya V (സംവാദം | സംഭാവനകൾ)
No edit summary
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 702 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=അവനവഞ്ചേരി
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42021
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140100310
|സ്ഥാപിതദിവസം=11
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അവനവഞ്ചേരി
|പിൻ കോഡ്=695103
|സ്കൂൾ ഫോൺ=04702 2632163
|സ്കൂൾ ഇമെയിൽ=ghsavanavanchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=ghsavanavanchery.com
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
|വാർഡ്=7
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=704
|പെൺകുട്ടികളുടെ എണ്ണം 1-10=697
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1401
|അദ്ധ്യാപകരുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി കുമാർ
|പി.ടി.എ. പ്രസിഡണ്ട്= അനൂപ്
|എം.പി.ടി.എ. പ്രസിഡണ്ട്=നയന
|സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg
{{prettyurl|G.H.S. Avanavancheri}}
|size=350px
|ലോഗോ=42021 656.jpg
|logo_size=50px
{{Infobox School|
|box_width=380px
പേര്= ഗവൺമെൻറ്, എച്ച്.എസ്. അവനവഞ്ചേരി |
സ്ഥലപ്പേര്=അവനവഞ്ചേരി  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല=തിരുവനന്തപുരം  |
സ്കൂൾ കോഡ്= 42021 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1925|
സ്കൂൾ വിലാസം=അവനവൻചേരി പി.ഒ,
തിരുവനന്തപുരം ||
പിൻ കോഡ്=695103 |
സ്കൂൾ ഫോൺ= 04702632163 |
സ്കൂൾ ഇമെയിൽ= ghsavanavanchery@gmail.com|
സ്കൂൾ വെബ് സൈറ്റ്= http://ghsavanavanchery.web4all.in |
ഉപ ജില്ല= ആറ്റിങ്ങൽ ‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
ആൺകുട്ടികളുടെ എണ്ണം= 861 |
പെൺകുട്ടികളുടെ എണ്ണം= 775 |
വിദ്യാർത്ഥികളുടെ എണ്ണം= 1636|
അദ്ധ്യാപകരുടെ എണ്ണം= 55 |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകൻ= മായ എം ആർ
പി.ടി.ഏ. പ്രസിഡണ്ട്=മധുസൂദനൻ നായർ എൽ ആർ
ഗ്രേഡ്= 6 |
സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[https://en.wikipedia.org/wiki/Chirayinkeezhu]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ്‌ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത്. [[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ അവനവൻചേരി മോഡൽ വിദ്യാഭ്യാസം |അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു. ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD]], കരവാരം, കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ  പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. {{SSKSchool|year=2024-25}}
==ചരിത്രം ==
അവനവഞ്ചേരി <ref>https://ml.wikipedia.org/wiki/Avanavancherry</ref>പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന '''ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി''' എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു  ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ  പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]
'''<gallery>
പ്രമാണം:42021 HM GHS Avanavanchery.jpg|thumb |നടുവിൽ|ഹെഡ്മാസ്റ്റർ '''ഷാജി കുമാർ '''
</gallery>
'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക '''
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/  അധ്യാപകർ ]]
'''ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്'''
==  ഭൗതികസൗകര്യങ്ങൾ==
.'''ഇപ്പോൾ 55 അദ്ധ്യാപകരും7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ''' '''പ്രഥമാധ്യാപികയയായി ശ്രീമതി. മായ എം ആർ സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ'''
[[പ്രമാണം:42021 school building.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:42021 schoool auditorium.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:42021 corridor view .jpg|ലഘുചിത്രം|200x200ബിന്ദു]]]]
'''സമീപപൻജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും'''
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി  [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി |പ്രൈമറി ]]  വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്,  യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി  വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .
== ചരിത്രം ==
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാനായി....]]
'''അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് ആരംഭിച്ചത്. '''  '''സ്കൂൾ കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ വിദ്യാഭ്യാസ''' '''ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറി'''
'''സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നു'''
'''ആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്'''.
'''1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസും'''
'''രണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി.'''
'''1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ്'''
'''ഏറ്റെടുത്തു. u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച്'''
'''6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്.'''
'''1996 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്കഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ
'''എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഏറ്റവും വലിയ ഹൈസ്‌കൂളാണ് അവനവഞ്ചേരി '''
'''ഹൈസ്‌കൂൾ.ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്.1636 (861 ആൺകുട്ടികൾ,775 പെൺകുട്ടികൾ)വിദ്യാർത്ഥികളണ് ഇവിടെ പഠിക്കുന്നത്.352 വിദ്യാർത്ഥികൾ പട്ടികജാതി '''
'''വിഭാഗത്തിൽ ഉൾപ്പെടുന്നു.55 അധ്യാപകരും 4  അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.1 മുതൽ 10 വരെ സ്റ്റാന്റേർഡുകളിലായി ആകെ  19'''  '''ഡിവിഷനുകളാണുള്ളത്.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി എം ആർ മായ സേവനമനുഷ്ഠിക്കുന്നു.'''
== ഭൗതികസൗകര്യങ്ങൾ ==
== മാനേജ്മെന്റ് ==
'''റോഡിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന എച്ച്. എസ്,എൽ .പി വിഭാഗങ്ങൾക്കായി യഥാക്രമം 90 സെന്റും 40 സെന്റും സ്ഥലമുണ്ട്.( അകെ 1 ഏക്കർ 30 സെന്റ്).
മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ  ക്ലിക്ക് ചെയ്യുക
'''എച്ച്എസ് വിഭാഗത്തിൽ ഏഴു കെട്ടിടങ്ങളിലായ് 40 മുറികളും ഒരു ഹാളും അടുക്കളയും പ്രവർത്തിക്കുന്നു. എൽ പി വിഭാഗങ്ങളിൽ 4 കെട്ടിടങ്ങളിലായി 16 മുറികൾ ലഭ്യമാണ്. ഓഫീസ് മുറി , സ്റ്റാഫ്''' '''മുറികൾ, ലാബ് ,ലൈബ്രറി , ഐ റ്റി ലാബ് ,സൊസൈറ്റി എന്നിവ ഈ മുറികളിൽ ഉൾപ്പെടുന്നു. എസ് പി സി, നേഴ്സിങ് റൂം പ്രേത്യേക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.'''
{| class="wikitable mw-collapsible mw-collapsed"
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രേത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ എച് എസിലും ഒന്നുവീതം എൽ പിയിലും സജ്ജമാണ്.എച്ച് എസ് ,എൽ പി വിഭാഗങ്ങളിൽ'''
!ക്രമ നമ്പർ
'''മുറ്റം തറയോട് പാകിയിട്ടുണ്ട്'. സെമി പെർമനന്റ് സ്റ്റേജും സജ്ജമാണ്. ഗ്രൗണ്ടിൽ 4 സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്'''
!പേര്
!വർഷം
!1
!'''പി വാസുദേവൻ നായർ'''
!'''1-6-88 to 18-5-89'''
!2
!'''എൻ ബി ലീലാകുമാരി'''
!'''19-5-89 to 20-5-90'''
!3
!'''ശ്രീദേവി അമ്മ'''
!'''21-5-90 to 19-11-92'''
!4
!'''പി ശ്രീകണ്ഠൻ നായർ'''
!'''20-11-92 to 14-5-95'''
!5
!'''എ എം ബഷീർ'''
! '''15-5-95 to 31-3-98'''
!7
! '''ജി ചന്ദ്ര  ബാബു'''
! '''1-6-98 to 4-11-99'''
!8
!'''എ സുബൈദ ബീവി'''
!'''5-11-99 to 31-3-05'''
!8
!'''ജി സുജാത'''
! '''24-5-05 to 31-3-06'''
!9
!'''കെ എസ് റസിയ ബീവി'''
!'''15-6-06 to 26-4-08'''
!10
!'''ആർ രാധാദേവിഅമ്മ'''
!'''2-6-08 to 31-3-2011'''
!11
!'''പി രവീന്ദ്ര കുറുപ്പ്'''
!'''16-6-2011 to 12-6-2013'''
!12
!'''എസ് സുജാത'''
!'''19-6-2013 to 31-3-2014'''
!13
!'''എം എസ് ഗീതപത്മം'''
!'''5-6- 2014 to 31-3-2018'''
!14
!'''എം ആർ മായ'''
!'''1-6-2018 to  27-06-2019'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം ==
'''കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. '''
'''കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദൂരദർശന്റെയും വിക്ടേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്കാരം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറു പൊതു വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ മാറ്റുരച്ചതിൽ നിന്ന് പതിമൂന്ന് വിദ്യാലയങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കരുത്താക്കി മാറ്റിക്കൊണ്ട് അക്കാഡമിക മികവിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും പുലർത്തിയ മികവിനാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കീർത്തി പത്രവുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ച, ഡോ. പിയൂഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള ജൂറി വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനു പുറമേ സ്കൂൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തലും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്കാരം സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്‌., പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.മോഹൻകുമാർ ഐ.എ.എസ്., കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഈ പുരസ്കാരം നേടുന്ന സംസ്ഥാനത്ത് മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒരേയൊരു ഹൈസ്കൂളുമായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ എഡിഷനിലും പുരസ്കാരം നേടിയിരുന്നു.
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപക രക്ഷകർതൃ സംഘടന|കൂടുതൽ  അറിയുവാനായി....]]
==  പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:42021 106.png|ലഘുചിത്രം|നടുവിൽ|ഹരിത വിദ്യാലയലയം അവാർഡ് ]]
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ  നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ  ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു
==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം ==
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി  ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
=='ശാസ്ത്രവും പരീക്ഷണവും'==
'''സി.വി.രാമൻ ദിനത്തിൽ വിക്ടേഴ്സ് ചാനലിൽ 'ശാസ്ത്രവും പരീക്ഷണവും' എന്ന പരിപാടിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻമാരുടെ പരീക്ഷണങ്ങളുടെ സംപ്രേക്ഷണം'''
https://youtu.be/Jgh6D3j7wiI
[[പ്രമാണം:42021 71.jpg|ലഘുചിത്രം|നടുവിൽ|ശാസ്ത്രവും പരീക്ഷണവും' ]]
== ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം' ==
==ഹ്രസ്വചലച്ചിത്രം ഗ്ലോവേം ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം''''
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M
== പഠനോപകരണ വിതരണം. ==
==ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. '''
[[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]]
'''ഒരുക്കുന്നപദ്ധതിക്ക് മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ അവരുടെ വീടുകളിൽ പഠന സൗകര്യം ''' '''തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറി വിഭാഗത്തിലെ ഇരുപത്തി അഞ്ച്''' '''സ്കൂൾ  കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ്''' '''അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ , കൗൺസിലർ ശ്രീമതി '''
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച [[ ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ജനിതകം|ജനിതകം]] എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
'''ശോഭനകുമാരി ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു.'''
[[പ്രമാണം:42021 19.jpg|ലഘുചിത്രം|നടുവിൽ|പഠനോപകരണ വിതരണം.]]
== സ്വർണ്ണത്തിളക്കത്തിൽ ==
'''സ്വർണ്ണത്തിളക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ അഫ്രീൻ മുഹമ്മദ്.
'''സംസ്ഥാന അമച്വർ തയ്‌ക്വാഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം വട്ടവും സ്വർണമെഡൽ നേടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അഫ്രീൻ മുഹമ്മദ് താരമായി. കളമശ്ശേരിയിൽ''' '''നടന്ന മൽസരത്തിലാണ് 14, കേഡറ്റ് വിഭാഗത്തിൽ അഫ്രീൻ സ്വർണമണിഞ്ഞ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. അഫ്രീന്റെ സഹോദരൻ'''
'''അദീപ് മുഹമ്മദും ഈ ചാമ്പ്യൻഷിപ്പിൽ 17, ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയിരുന്നു. എസ്.എം.സുനീർ '''
'''സബിത ദമ്പതികളുടെ മകനായ ''ഒൻപതാം ക്ലാസുകാരൻ അഫ്രീൻ നവംബർ മാസം രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.'''
[[പ്രമാണം:42021 101.jpg|ലഘുചിത്രം|നടുവിൽ|സ്വർണ്ണത്തിളക്കത്തിൽ അഫ്രീൻ മുഹമ്മദ്.]]
== കൂട്ട മാഗസിൻ പ്രകാശനം ==
==== റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ====
'''സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]]
https://www.youtube.com/watch?v=arMs1Bm3QzY
== കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ' ==
*[[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം|കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]]
'''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ 'നല്ല പാഠം' പ്രവർത്തകർ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.'''
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം |സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് ഹരിതവിദ്യാലയ പുരസ്കാരം|അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ പുരസ്കാരം]]
[[പ്രമാണം:42021-89.jpg|ലഘുചിത്രം|നടുവിൽ|ദുരിതാശ്വാസ പ്രവർത്തനം]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്|പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/കൂട്ട മാഗസിൻ പ്രകാശനം|കൂട്ട മാഗസിൻ പ്രകാശനം]]
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി|പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി]]
==മലയാളത്തിളക്കം==
* [[ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി|വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി]]
'''ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ
'''വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ'''
'''ബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ''' '''ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.'''
[[പ്രമാണം:42021 105.jpg|ലഘുചിത്രം|നടുവിൽ|മലയാളത്തിളക്കംവിജയ പ്രഖ്യാപനം]]
== 'ഓണത്തിന് ഒരു മുറം പച്ചക്കറി' ==
'''ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ '''
'''വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു'''
.'''പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''
'''ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.'''
[[പ്രമാണം:42021-9.png|ലഘുചിത്രം|നടുവിൽ|ഓണത്തിന് ഒരു മുറം പച്ചക്കറി']]
== വായനക്കളരി ==
'''മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ '''
'''നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.'''
[[പ്രമാണം:42021 10.png|ലഘുചിത്രം|നടുവിൽ|വായനക്കളരി]]
== ലഹരി വിരുദ്ധ ദിനാചരണം ==
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി '''
'''വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ '''
'''പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി '''
'''വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ,'''
''' സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.'''
[[പ്രമാണം:42021 9.png|ലഘുചിത്രം|നടുവിൽ|ലഹരി വിരുദ്ധ ദിനാചരണം]]
== കുട്ടികർഷകർ ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ  നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് തരിശുനിലം പാട്ടത്തിനെടുത്ത് നടത്തുന്ന '''
'''നെൽകൃഷി. ഈ വർഷത്തെ കൃഷിക്കാവശ്യമായ നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചുപരുത്തിയിൽ കട്ടയിൽകോണം ഏലായിൽ 60 സെന്റ് '''
'''സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് പാകി മുളപ്പിച്ച് ഞാറുകളാക്കുകയും നിലം ഉഴുത് കുമ്മായം ചേർത്ത് പാകപ്പെടുത്തുകയും ഒക്കെ ചെയ്തു. നെൽകൃഷിയുടെ '''
'''ഓരോ ഘട്ടവും നേരിട്ട് അറിഞ്ഞ് ആസ്വദിക്കുകയാണ് ഈ കുട്ടി കർഷകർ. കുട്ടികൾ ഏറ്റെടുത്ത് നടത്തി നെൽകൃഷി വിജയിച്ചത് ആ പാടശേഖരത്തിലെ മറ്റ് '''
'''കർഷകർക്ക് ഒരു പ്രചോദനമാവുകയും ആ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.'''
[[പ്രമാണം:42021 8.png|ലഘുചിത്രം|നടുവിൽ|കുട്ടികർഷകർ]]
== ഓണമില്ലാത്തവർക്കൊപ്പം അൽപ്പനേരം... ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ സ്കൂളിൽ വരാൻ കഴിയാതെ അസുഖബാധിതനായി കഴിയുന്ന അപ്പുവിനേയും കൈയ്ക്ക് പരിക്കുപറ്റി ചികിൽസയിൽ കഴിയുന്ന സ്കൂളിൽ'''
''' ഉച്ചഭക്ഷണം തയ്യാറാക്കുന്ന സീതയമ്മയേയും സന്ദർശിച്ച് ഓണക്കോടിയും ഓണസമ്മാനവും വിതരണം ചെയ്തു. അതു കൂടാതെ അവനവഞ്ചേരി പൂവണത്തുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന '''
'''പൊന്നൂസ് വൃദ്ധസദനം സന്ദർശിച്ച് അവിടത്തെ അന്തേവാസികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും അവർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ കൈമാറുകയും ചെയ്തു. '''
[[പ്രമാണം:42021 7.png|ലഘുചിത്രം|നടുവിൽ|ഓണമില്ലാത്തവർക്കൊപ്പം അൽപ്പനേരം...]]
== വനമുത്തശ്ശിയ്ക്ക്ആദരം  ==
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ '''
'''ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ കുട്ടികൾ അവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് '''
'''നല്ലപാഠം പ്രവർത്തകർ  മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''
[[പ്രമാണം:42021 5.png|ലഘുചിത്രം|ഇടത്ത്‌|വനമുത്തശ്ശിക്കു ആദരം ]]
== 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' ==
'''സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികൾ  ശേഖരിച്ച''' '''പഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, '''
'''പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.'''
[[പ്രമാണം:42021 6.png|ലഘുചിത്രം|നടുക്ക് |ചങ്ങാതിക്കൊരു സ്നേഹപ്പൊതി']]
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ  ==
'''സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്ററായി ശ്രീ പി വാസുദേവൻ നായർ 1988 ജൂൺ 1 നു ചുമതലയേറ്റു. തുടർന്ന് താഴെ പറയുന്നവർ യഥാക്രമം പ്രഥമാദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.'''
''' 2018 ജൂൺ 1 ന് ചുമതലയേറ്റ ശ്രീമതി എം ആർ മായ നിലവിൽ പ്രഥമാധ്യാപകയായി സേവനമനുഷ്ഠിക്കുന്നു. '''
'''1 .പി വാസുദേവൻ നായർ              (1-6-88 to 18-5-89''')
'''2 .എൻ ബി ലീലാകുമാരി              ( 19-5-89 to 20-5-90''')
'''3 .ശ്രീദേവി അമ്മ                        ( 21-5-90 to 19-11-92''' )
'''4 .പി ശ്രീകണ്ഠൻ നായർ                ( 20-11-92 to 14-5-95''')
'''5 . എ എം ബഷീർ                      ( 15-5-95 to 31-3-98''')
'''6 . ജി ചന്ദ്ര                                ( 1-6-98 to 4-11-99''')
==ഉപതാളുകൾ==
'''[[{{PAGENAME}}/കുട്ടികർഷകർ  |കുട്ടികർഷകർ]]'''|
''' [[{{PAGENAME}}/റേഡിയോനന്മ  |റേഡിയോ നന്മ]]'''|
''' [[{{PAGENAME}}/നല്ല ഭൂമി നല്ല നാളെ  |നല്ല ഭൂമി നല്ല നാളെ]]'''|
''' [[{{PAGENAME}}/പ്രത്യാശ  |പ്രത്യാശ]]'''|
'''[[{{PAGENAME}}/ലോക്ക്ഡൗൺകാല വരകൾ  |ലോക്ക്ഡൗൺകാല വരകൾ ]]'''|
''' [[{{PAGENAME}}/സമൂഹത്തിലേക്ക് |സമൂഹത്തിലേക്ക്]]'''|
''' [[{{PAGENAME}}/സർഗസൃഷ്ടികൾ |സർഗസൃഷ്ടികൾ]]'''|
''' [[{{PAGENAME}}/കലോത്സവകാഴ്ചകൾ  |കലോത്സവകാഴ്ചകൾ]]'''
'''7 . എ സുബൈദ ബീവി              ( 5-11-99 to 31-3-05''')
'''8 .ജി സുജാത                            (  24-5-05 to 31-3-06''')
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ==
'''9 . കെ എസ് റസിയ ബീവി          ( 15-6-06 to 26-4-08''')
==ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ==
[[പ്രമാണം:42021 2501.jpg |thumb|200px|right |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]]
'''10 .ആർ രാധാദേവിഅമ്മ              ( 2-6-08 to 31-3-2011''')
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി  സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും  മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
'''11 . പി രവീന്ദ്ര കുറുപ്പ്                    (16-6-2011 to 12-6-2013''')
'''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]'''
'''12 .എസ് സുജാത                        ( 19-6-2013 to 31-3-2014''')
'''13 .എം എസ് ഗീതപത്മം            (  5-6-  2014 to 31-3-2018''')
'''14 .എം ആർ മായ                      ( 1-6-2018 to  -----------''')
# എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  33 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8 കി.മി.  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്‌കൂളിൽ എത്താം
*വെഞ്ഞാറമൂടിൽ നിന്നും ആറ്റിങ്ങൽ റോഡിൽ 8 km സഞ്ചരിക്കുമ്പോൾ ടോൾമുക്ക് ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും വലത്തേക്ക് 1 km സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം '''
*ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമ്മൂട് റോഡിൽ 3 k m അകലം
*   തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  33 കി.മി.  അകലം
*   ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8 കി.മി.  അകലം
*   ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 2 km അകലം'
{{#multimaps: 8.693892,76.8358515 | zoom=12 }}
==  മികവ്  ==
[[പ്രമാണം:42021 1.jpg|ലഘുചിത്രം|വലത്ത്‌|ഹരിത വിദ്യാലയം അവാർഡ് ]]
=='വിശപ്പിനു വിട'-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി==
'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ്  വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി  നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു'''
[[പ്രമാണം:42021 3.png|ലഘുചിത്രം|വലത്ത്‌|'വിശപ്പിനു വിട' ]]
==നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ നടീലുൽസവം==
'''നാടിനു നഷ്ടപ്പെട്ട നെൽകൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടീലുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന 60 സെന്റ് നിലം പാട്ടത്തിനെടുത്താണ് സ്കൂളിലെ 'നല്ലപാഠം' പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. സ്കൂളിലെ സ്ഥലപരിമിതി വകവയ്ക്കാതെ നെൽകൃഷിക്കു പുറമേ കഴിഞ്ഞ മൂന്ന് വർഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കേഡറ്റുകൾ ഏറ്റെടുത്ത് നടത്തി വിജയം നേടിയിട്ടുണ്ട്. മുദാക്കൽ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷിയിലും രണ്ടാം വട്ടവും നൂറുമേനി വിളവ് പ്രതീക്ഷിക്കുകയാണ് കേഡറ്റുകൾ. നെൽകൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് കൃഷി രീതികൾ പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫീസറെ കൂടാതെ മുതിർന്ന കർഷകനായ രഘുനാഥനും കുട്ടികൾക്കൊപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കട്ടയിൽ കോണത്ത് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഞാറുനട്ടുകൊണ്ട് നടീലുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കൃഷി അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, അഗ്രോ സർവീസ് സെൻറർ കൺവീനർ ജി.സുന്ദരേശൻ നായർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയം കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കട്ടയിൽകോണം മേഖലയിലെ കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്'''.
[[പ്രമാണം:42021 4.png|ലഘുചിത്രം|ഇടത്ത്‌|നടീലുൽസവം. ]]
==അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നെൽകൃഷിക്ക് നൂറുമേനി വിളവ്.==
{{Slippymap|lat= 8.69362|lon=76.83795 |zoom=16|width=800|height=400|marker=yes}}
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഇടയ്ക്കോട് കട്ടയിൽ ക്കോണത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തിവരികയാണ്. 'പ്രത്യാശ' ഇത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. പൂർണമായും ജൈവ വളപ്രയോഗരീതിയിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ. ഞാറുനടീൽ മുതൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തിയത്. മുദാക്കൽ കൃഷിഭവന്റെ സാങ്കേതിക സഹായവും മുതിർന്ന കർഷകനായ രഘുനാഥന്റ നിർദ്ദേശങ്ങളും കുട്ടികൾക്ക് ഏറെ സഹായകമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാദേവി, കൃഷി ഓഫീസർ മണികണ്ഠൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പാടശേഖര സമിതി കൺവീനർ ശശിധരൻ, രഘുനാഥൻ, നല്ലപാഠം കോ-ഓർഡിനേറ്റർ എൻ.സാബു എന്നിവർ പങ്കെടുത്തു. കുട്ടികൾ ഏറ്റെടുത്ത നെൽകൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കട്ടയിൽ ക്കോണത്ത് കൂടുതൽ കൃഷിക്കാർ നെൽകൃഷി ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ട്.'''
==അവലംബങ്ങൾ==
[[പ്രമാണം:42021 2.png|ലഘുചിത്രം|വലത്ത്‌|സുരക്ഷിതാഹാരം... ആരോഗ്യത്തിനാധാരം']]
<references/>
===='''ഇത്തവണയും നൂറുമേനി തന്നെ...'''====
'''കന്നിമാസത്തിലെ മകം നക്ഷത്രം. നെല്ലിന്റെ ജൻമദിനം.
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി കൊയ്ത്തിന് തയ്യാറായി'''
''' കഴിഞ്ഞ വർഷം ഞങ്ങൾ ഒറ്റയ്ക്കാണ് നെല്ല് കൊയ്തതെങ്കിൽ ഇത്തവണ സമീപത്തെ കുറേയേറെ തരിശുപാടങ്ങളിൽ നെല്ലു വിളഞ്ഞു'''
21:21, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
വിലാസം
അവനവഞ്ചേരി
അവനവഞ്ചേരി പി.ഒ.
695103
തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - 03 - 1925
വിവരങ്ങൾ
ഫോൺ04702 2632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
യുഡൈസ് കോഡ്32140100310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ704
പെൺകുട്ടികൾ697
ആകെ വിദ്യാർത്ഥികൾ1401
അദ്ധ്യാപകർ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി കുമാർ
പി.ടി.എ. പ്രസിഡണ്ട്അനൂപ്
എം.പി.ടി.എ. പ്രസിഡണ്ട്നയന
അവസാനം തിരുത്തിയത്
17-03-2026Soya V
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[1]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ്‌ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത്. അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു. ആറ്റിങ്ങൽ[[2]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[3]], കരവാരം, കിഴുവലം [[4]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ.
ചരിത്രം
അവനവഞ്ചേരി [1]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
തുടർന്നു വായിക്കൂ
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .
കൂടുതൽ അറിയുവാനായി....
മാനേജ്മെന്റ്
മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ പേര് വർഷം
1 പി വാസുദേവൻ നായർ 1-6-88 to 18-5-89
2 എൻ ബി ലീലാകുമാരി 19-5-89 to 20-5-90
3 ശ്രീദേവി അമ്മ 21-5-90 to 19-11-92
4 പി ശ്രീകണ്ഠൻ നായർ 20-11-92 to 14-5-95
5 എ എം ബഷീർ 15-5-95 to 31-3-98
7 ജി ചന്ദ്ര ബാബു 1-6-98 to 4-11-99
8 എ സുബൈദ ബീവി 5-11-99 to 31-3-05
8 ജി സുജാത 24-5-05 to 31-3-06
9 കെ എസ് റസിയ ബീവി 15-6-06 to 26-4-08
10 ആർ രാധാദേവിഅമ്മ 2-6-08 to 31-3-2011
11 പി രവീന്ദ്ര കുറുപ്പ് 16-6-2011 to 12-6-2013
12 എസ് സുജാത 19-6-2013 to 31-3-2014
13 എം എസ് ഗീതപത്മം 5-6- 2014 to 31-3-2018
14 എം ആർ മായ 1-6-2018 to 27-06-2019
സ്‌കൂൾ പി ടി എ
കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു.
കൂടുതൽ അറിയുവാനായി....
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു
ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
https://youtu.be/Jgh6D3j7wiI
ഹ്രസ്വചലച്ചിത്രം ഗ്ലോവേം
ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M
ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം
ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ...
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.youtube.com/watch?v=arMs1Bm3QzY
ഉപതാളുകൾ
കുട്ടികർഷകർ| റേഡിയോ നന്മ| നല്ല ഭൂമി നല്ല നാളെ| പ്രത്യാശ| ലോക്ക്ഡൗൺകാല വരകൾ | സമൂഹത്തിലേക്ക്| സർഗസൃഷ്ടികൾ| കലോത്സവകാഴ്ചകൾ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ
ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
• തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം
• ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം
• ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്‌കൂളിൽ എത്താം
• വെഞ്ഞാറമൂടിൽ നിന്നും ആറ്റിങ്ങൽ റോഡിൽ 8 km സഞ്ചരിക്കുമ്പോൾ ടോൾമുക്ക് ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും വലത്തേക്ക് 1 km സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം
Map
അവലംബങ്ങൾ