"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(corr)
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 239 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|fmhss koombara}}
{{schoolwiki award applicant}}

{{PHSSchoolFrame/Header}}

|സ്ഥലപ്പേര്=കൂമ്പാറ

|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
{{Infobox School|
|റവന്യൂ ജില്ല=കോഴിക്കോട്

|സ്കൂൾ കോഡ്=47045
പേര്=ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ|
|എച്ച് എസ് എസ് കോഡ്=10168
സ്ഥലപ്പേര്=കൂമ്പാറ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
|വിക്കിഡാറ്റ ക്യു ഐഡി=Q64550073

|യുഡൈസ് കോഡ്=32040601106
റവന്യൂ ജില്ല=കോഴികോട്|
|സ്ഥാപിതദിവസം=1
സ്കൂൾ കോഡ്=47045|
|സ്ഥാപിതമാസം=6
സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1976
സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം=
സ്ഥാപിതവർഷം=1976|
|പോസ്റ്റോഫീസ്=കൂമ്പാറ ബസാർ
സ്കൂൾ വിലാസം= കൂമ്പാറ ബസാ൪ (പി.ഒ,)
കൂമ്പാറ|
|പിൻ കോഡ്=673604
പിൻ കോഡ്=673604|
|സ്കൂൾ ഫോൺ=0495 2277150
സ്കൂൾ ഫോൺ=04952277150|
|സ്കൂൾ ഇമെയിൽ=fmhskoombaras@gmail.com
സ്കൂൾ ഇമെയിൽ=fmhskoombaras@gmail.com|
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/fmhsskoombara
സ്കൂൾ വെബ് സൈറ്റ്=|
|ഉപജില്ല=മുക്കം
ഉപ ജില്ല=മുക്കം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|പെൺകുട്ടികളുടെ എണ്ണം 1-10=529
|വിദ്യാർത്ഥികളുടെ എണ്ണം 1-10=739
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ നാസിർ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=വിൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർലി
|സ്കൂൾ ചിത്രം=47045-school1.jpg‎
|size=350px
|caption=
|ലോഗോ=47045-Logo new.jpg‎
|logo_size=50px

ഭരണം വിഭാഗം=എയ്ഡഡ് ‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=യു പി|
പഠന വിഭാഗങ്ങൾ3=ഹയർ സെകൻഡറി|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=129|
പെൺകുട്ടികളുടെ എണ്ണം=601|
വിദ്യാർത്ഥികളുടെ എണ്ണം=730|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിൻസിപ്പൽ=പ്രധാന അദ്ധ്യാപകൻ |
പ്രധാന അദ്ധ്യാപകൻ=നിയാസ് ചോല  |
പി.ടി.ഏ. പ്രസിഡണ്ട്=  ലാൽ മാത്യു |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=452|
ഗ്രേഡ്=6|
സ്കൂൾ ചിത്രം=47045f.jpg‎|

== ചരിത്രം ==
[[പ്രമാണം:47045littleaward2.jpeg|500px|ലഘുചിത്രം|നടുവിൽ|സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു ]]
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ  കൂമ്പാറയിലാണ് സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ  നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന്  സാമൂഹിക പ്രവ൪ത്തകനായ വയലിൽ മൊയ്തീ‌൯ കോയ ഹാജി 1976 ൽ സ്കൂൾ സ്ഥാപിച്ചു. ആദ്യ ബാച്ചിൽ 70 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. 1985 ൽ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ൽ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂൾ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂളിൽ 5 മുതൽ ഹയർ സെക്കന്റെറി തലം വരെയായി ആയിരത്തോളം  വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തി വരുന്നു. 400-ഓളം പെൺകുട്ടികൾ കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ  കീഴിൽ നടത്തി വരുന്ന മർകസ് ഗ്രീൻവാലി  ഫോർ ഗേൾസിൽ നിന്നുള്ള അനാഥകളും അഗതികളുമായ പെൺകുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളിൽ നിന്നുള്ള കുുട്ടികൾക്ക് പുറമെ തമിഴ്ന‍‍‍ാട്, കർണാടക എന്നീ സംസഥാനങ്ങളിൽ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
{| class="wikitable"

! [[പ്രമാണം:LkAward2023-CALICUT FATHMA ABI 1.jpg|300px|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ് പുരസ്കാരം 23 കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു ]]
കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാർത്ഥികൾപഠിക്കുന്ന ഈ വിദ്യാലയത്തിന് 2013-14 അധ്യയന വർഷം 99.2% വിജയവും2014-15 അധ്യയന വർഷം 100% വിജയവും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിർത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വർഷത്തേക്ക് നിരവധി  പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങൾ, ക്ലബുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം,  വിദ്യാലയ സൗന്ദര്യ വൽകരണലം, പഠന
!! [[പ്രമാണം:47045-wiki award 2..JPG|300px|ലഘുചിത്രം|നടുവിൽ|സ്കൂൾ വിക്കി-22 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ]]
വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ, പിന്നോക്കം നിൽക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകൾ, വിജയോത്സവം, നിശാക്യാമ്പുകൾ,ഹരിതവൽകരണംഎന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
[[പ്രമാണം:47045wikiaward2.jpeg|300px|ലഘുചിത്രം|വലത്ത്|സ്കൂൾ വിക്കി-2018 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ]]

5 മുതൽ 10 വ‌രെ  ക്ലാസുകളിലായി 195 ആൺകുട്ടികളും 485 പെൺകുട്ടികളുംഉൾപ്പെടെ  680 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. UP വിഭാഗത്തിൽ  11  അധ്യാപകരും  HS  വിഭാഗത്തിൽ  18 അധ്യാപകരും  ആണ് സ്കൂളിലുള്ളത് . ഒരു ക്ലർക്ക്  ഉൾപ്പെടെ 4 നോൺ ടീച്ചിംഗ് സ്റ്റാഫും  സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന PTA, MPTA  കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കുും അർഹമായ പ്രാധാന്യം  ഈ സ്കൂളിൽ  നൽകി വരുന്നു. കലാ-
കായിക, ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും  നിരവധി  പേർ ജേതാക്കളായി വരികയും ചെയ്യുന്നു.  ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങൾ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി ,  കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.  ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്
*  ജെ ആ൪ സി
*  ജാഗ്രതാ സമിതി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

==അടിസ്ഥാന സൗകര്യങ്ങൾ ==
*  കുട്ടികൾക്കുള്ള ഡസ്ക്, ബെഞ്ച്, ബോർ‍‍‍‍ഡ്, ഡിസ്പ്ലേ സ്റ്റാന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ.
*  ക്ലാസ്സ് മുറികൾ അടച്ചുറപ്പുള്ളതാക്കൽ .
*  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കൽ.
*  കുടിവെള്ള ലഭ്യത ഉറപ്പാക്കൽ.
*  വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാൻ, ചൂൽ, വേസറ്റ് പിറ്റ്  എന്നിവയുടെ ലഭ്യമാക്കൽ.
*  ലാബ്, ലൈബ്രറി വിപുലികരണം.
*  കളിസ്ഥലം സജ്ജമാക്കൽ.
*  കായിക ക്ഷമത വർധനവിനാവശ്യമായ സാധന സാമഗ്രികൾ ഉറപ്പാക്കൽ.
*  സ്മാർട്ട് ക്ലാസ് റൂം, മൾട്ടിമീഡിയ സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തൽ.

== പഠനമേഖല ==

*  SRG യുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ.
*  SSG യുടെ
*  സബ്ജക്ട് കൗൺസിൽ പ്രവർത്തനം ശക്തിപ്പെടുത്തൽ.
*  ക്ലസ്റ്റർ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കൽ.
*  PEC യുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം.
*  LSS, USS  കോച്ചിംഗ്.
*  വിവിധ മത്സര പരിക്ഷകൾക്കുള്ള  കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
*  CWNS കുട്ടികളെ കണ്ടത്തെൽ.
*  എസ് എസ് എൽ സി  വിജയോൽത്സവ പരിപാടി ,  സ്പെഷ്യൽ കോച്ചിംഗ്,  നിശാക്യാമ്പുകൾ, ഭവന സന്ദർശനം , മോട്ടിവേഷൻ ക്ലാസുകൾ.
*  PTA, MPTA, CPTA
*  യുണിറ്റ് ടെസ്റ്റ്കൾ, ക്ലാസ് ടെസ്റ്റകൾ, ടേം മൂല്യനിർണ്ണയം.

== സാമുഹ്യ  മേഖല ==

*  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
*  ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
*  വിവിധ ബോധവൽക്കരണ  ക്ലാസുകൾ
സ്കൂൾ പരിസര ശൂചീകരണം .
*  സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .

== ഭാഷാഭേഷി വർദ്ധിപ്പിക്കൽ ==

*    വായനാ മത്സരങ്ങൾ സംഘടിപ്പിക്കൽ. (മലയാളം, ഇംഗ്ലീഷ്)
*    പതിപ്പുകൾ തയ്യാറാക്കൽ . ( മലയാളം, ഇംഗ്ലിഷ് )
*    ക്ലാസ് അടിസ്ഥാനത്തിൽ സ്കിറ്റ് തയ്യാറാക്കി മത്സരം.
*    ഞങ്ങളുടെ രചനകൾ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

'''== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ =='''

ഹൈസ്കൂൾ ഹയർ സെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30 ന് അസംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജോഷി കൂമ്പുങ്ങൽ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരികിലം തറപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെപറ്റിയും ഗ്രീൻ ക്യാമ്പസ്

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ  പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ

മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന  മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.

== ചരിത്രം ==
1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി  വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട  വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.[[ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]

==മാനേജ്മെന്റ്==
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്  മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .

ഹൈസ്കൂൾ ഹർസെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30ന് അസംബ്ലി ചേർന്നു. .................
== മാനേജ്മെന്റ് ==
കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:225px; height:400px" border="1"
{| class="wikitable"
! പേര് !! ചിത്രം !! കാലയളവ്

|സി മൂസ്സ മാസ്റ്റർ||
<gallery>
47045-firsthm1.jpg
</gallery>
||01-06-1976  -  18-06-1982

|ടി ജെ ജോസഫ്||
<gallery>47045-thomas sir.jpeg
</gallery>
|| 19-06-1982 - 31-03-1984
(എച് എം  ഇൻ ചാർജ്)

|വി മരക്കാർ മാസ്റ്റർ ||
<gallery>
47045-marakkarsir.jpeg
</gallery>
||01-04-1984 - 31-03-1986
(എച് എം  ഇൻ ചാർജ് )

|ടി ജെ ജോസഫ്||
<gallery>
47045-thomas sir.jpeg
</gallery>
||01-04-1986 - 31-03-2006

|ഇ എ ലീലാമ്മ||
<gallery>
47045-leelammatr.jpeg
</gallery>
||01-04-2006 - 31-03-2008

|ഇ നെൽസൺ ജോസഫ് ||
<gallery>
47045-nelson.jpg
</gallery>
|| 01-04-2008 - 30-11-2011

|സി മൂസ്സ മാസ്റ്റർ
|ഇന്ദിര ടീച്ചർ ||
<gallery>
47045-indirateacher.jpeg
</gallery>
|| 01-12-2011 - 11-07-2012
(എച് എം  ഇൻ ചാർജ്)

|വി മരക്കാർ മാസ്റ്റർ
|N അബ്ദുൽ റഹ്മാൻ ||
<gallery>
47045-abdulrahman1.jpg
</gallery>
||12-07-2012 - 31-05-2016

|ടി ജെ ജോസഫ്
|P അബ്ദുൽ നാസർ ||
<gallery>
47045-nasar1.jpg
</gallery>
||01-06-2016 - 31-05-2018

|ഇ എ ഏലിയാമ്മ
|നിയാസ് ചോല ||
<gallery>
47045-niyaschola.jpg
</gallery>
||01-06-2018 -31-10-2022 -

|മുഹമ്മദ് ബഷീർ പി ||
<gallery>
47045-HM 3.jpg
</gallery>
||01-11-2022 -||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"

! ക്രമ നമ്പർ !! പേര് !! ബാച്ച്!! കുറിപ്പ്

| 1 || ഫിലോമിന || 1984-1985 || അദ്ധ്യാപിക ,sacret heart hss thiruvambady

| 2 || മിനിമോൾ തോമസ് || 1988-1989 || അദ്ധ്യാപിക

| 3 || അജാസ് കൂമ്പാറ || 1998-1999 || അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram)

| 4|| വിനോദ് ജോസഫ് പുളിക്കൽ || 1998-1999 || അധ്യാപകൻ(HSST Economics Govt.Hss kattippara)

| 5 || ശലീന മോൾ || 2001-2002 || ഗൈനെക്കോളജിസ്റ്റ്

| 6 || ആമിനത്തു സഹദിയ || 2002-2003 ||ഡോക്ടർ

| 7 || നിബിൻ ബേബി || 2012-2013 || Doing MBBS

|8 || അബിനാസ് സി || 2013-2014 || Doing Btech at TKM engineering college

| 9 || ഫാത്തിമ ഫർസാന പി പി || 2013-2014 ||DOING UNANI MEDICINE

==ഉപതാളുകൾ==
[[പ്രമാണം:47045-Logo new.jpg‎|20px|]]
[[{{PAGENAME}}/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]][[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/കവിതകൾ|കവിതകൾ]]''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/കഥകൾ|കഥകൾ]]''

[[പ്രമാണം:47045-Logo new.jpg‎|20px|]][[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]][[{{PAGENAME}}/വാർത്ത|വാർത്ത]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/പ്രസിദ്ധീകരണം |പ്രസിദ്ധീകരണം]]''

== സോഷ്യൽമീഡിയ ==
[[പ്രമാണം:47045-Logo new.jpg‎|20px|]]
[https://youtube.com/@fmhsskoombara?si=cZM9uT1hpHuxlyxJ യൂട്യൂബ് ]
[[പ്രമാണം:47045-Logo new.jpg‎|20px|]]
[https://www.facebook.com/profile.php?id=100092245928134&mibextid=ZbWKwL ഫേസ് ബുക്ക്]
[[പ്രമാണം:47045-Logo new.jpg‎|20px|]]
[https://www.instagram.com/invites/contact/?i=10teloibrj7&utm_content=ssye0l7 ഇൻസ്റ്റഗ്രാം]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ  റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം  .
{{Slippymap|lat=11.31952|lon=76.07746|zoom=18|width=full|height=400|marker=yes}}

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  48 കി.മി.  അകലം
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
*കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ  റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം  .
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  48 കി.മി.  അകലം

<{{#multimaps:11.3194654,76.0711959  | width=800px | zoom=13 }}>

21:42, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
വിലാസം
കൂമ്പാറ

കൂമ്പാറ ബസാർ പി.ഒ.

673604

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0495 2277150
ഇമെയിൽfmhskoombaras@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47045 (സമേതം)
എച്ച് എസ് എസ് കോഡ്10168
യുഡൈസ് കോഡ്32040601106
വിക്കിഡാറ്റQ64550073
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ529
ആകെ വിദ്യാർത്ഥികൾ739
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ214
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ നാസിർ കെ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ
പി.ടി.എ. പ്രസിഡണ്ട്വിൽസൺ
എം.പി.ടി.എ. പ്രസിഡണ്ട്ഷേർലി
അവസാനം തിരുത്തിയത്
02-08-2024Sakkirapk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു
ലിറ്റിൽ കൈറ്റ് പുരസ്കാരം 23 കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു

സ്കൂൾ വിക്കി-22 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം
സ്കൂൾ വിക്കി-2018 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ

മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.

ചരിത്രം

1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് ചിത്രം കാലയളവ്
സി മൂസ്സ മാസ്റ്റർ 01-06-1976 - 18-06-1982
ടി ജെ ജോസഫ് 19-06-1982 - 31-03-1984

(എച് എം ഇൻ ചാർജ്)

വി മരക്കാർ മാസ്റ്റർ 01-04-1984 - 31-03-1986

(എച് എം ഇൻ ചാർജ് )

ടി ജെ ജോസഫ് 01-04-1986 - 31-03-2006
ഇ എ ലീലാമ്മ 01-04-2006 - 31-03-2008
ഇ നെൽസൺ ജോസഫ് 01-04-2008 - 30-11-2011
ഇന്ദിര ടീച്ചർ 01-12-2011 - 11-07-2012

(എച് എം ഇൻ ചാർജ്)

N അബ്ദുൽ റഹ്മാൻ 12-07-2012 - 31-05-2016
P അബ്ദുൽ നാസർ 01-06-2016 - 31-05-2018
നിയാസ് ചോല 01-06-2018 -31-10-2022 -
മുഹമ്മദ് ബഷീർ പി 01-11-2022 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് ബാച്ച് കുറിപ്പ്
1 ഫിലോമിന 1984-1985 അദ്ധ്യാപിക ,sacret heart hss thiruvambady
2 മിനിമോൾ തോമസ് 1988-1989 അദ്ധ്യാപിക
3 അജാസ് കൂമ്പാറ 1998-1999 അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram)
4 വിനോദ് ജോസഫ് പുളിക്കൽ 1998-1999 അധ്യാപകൻ(HSST Economics Govt.Hss kattippara)
5 ശലീന മോൾ 2001-2002 ഗൈനെക്കോളജിസ്റ്റ്
6 ആമിനത്തു സഹദിയ 2002-2003 ഡോക്ടർ
7 നിബിൻ ബേബി 2012-2013 Doing MBBS
8 അബിനാസ് സി 2013-2014 Doing Btech at TKM engineering college
9 ഫാത്തിമ ഫർസാന പി പി 2013-2014 DOING UNANI MEDICINE

ഉപതാളുകൾ

ഭിന്നശേഷി സൗഹൃദ വിദ്യാലയം
ചിത്രശാല
കവിതകൾ
കഥകൾ
പി.ടി.എ
ആർട്ട് ഗാലറി
വാർത്ത
പ്രസിദ്ധീകരണം

സോഷ്യൽമീഡിയ

യൂട്യൂബ്

ഫേസ് ബുക്ക്

ഇൻസ്റ്റഗ്രാം

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം .
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 48 കി.മി. അകലം