"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvjd1024 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
}}
}}


തിരുവനന്തപുരം ജില്ലയിലെ  വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ  വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക്  പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.{{SSKSchool}}
തിരുവനന്തപുരം ജില്ലയിലെ  വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ  വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക്  പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.
{{SSKSchool|year=2024-25,2025-26}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 76: വരി 77:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും  ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.  ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക്  എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും  ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.  7000 പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, ഓരോ ക്ലാസുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികൾ, ജിം , വെതർ സ്റ്റേഷൻ എന്നിവ ഉണ്ട്. ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക്  എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.


'''<br />[[പ്രമാണം:Logo 42051.jpg|30px|]]ഹൈടെക് ക്ലാസ്സ്മുറികൾ
'''<br />[[പ്രമാണം:Logo 42051.jpg|30px|]]ഹൈടെക് ക്ലാസ്സ്മുറികൾ