ഉള്ളടക്കത്തിലേക്ക് പോവുക

"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18673 (സംവാദം | സംഭാവനകൾ)
NIHAD K V 123 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|O.U.P.S. Padinhattummuri}}
{{prettyurl|O.U.P.S. Padinhattummuri}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി
|സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി
വരി 28: വരി 30:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 51: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹുസൈൻ എ.കെ
|പ്രധാന അദ്ധ്യാപകൻ=രമേശ് എൻ
|പി.ടി.എ. പ്രസിഡണ്ട്=ഷമീം അൻസാർ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കോയ കെ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ
|സ്കൂൾ ചിത്രം=WhatsApp Image 2024-12-25 at 11.47.12 AM.jpeg
|സ്കൂൾ ചിത്രം=Upschool.jpeg
|size=
|size=320px
|caption=ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
|caption=ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
|ലോഗോ=oupschool.jpeg
|ലോഗോ=oupschool.jpeg
|logo_size=
|logo_size=
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 76: വരി 117:
</font size>
</font size>
<center><gallery>
<center><gallery>
പ്രമാണം:MUBARAK SIR.jpg|230px|'''അബ്ദുറഹിമാൻ മുബാറക്ക് ''' (മാനേജർ)
പ്രമാണം:MUBARAK SIR.jpeg|'''അബ്ദുറഹിമാൻ മുബാറക്ക് ''' (മാനേജർ)
പ്രമാണം:HUSAIN SIR.jpg|''' ഹുസൈൻ എ കെ
പ്രമാണം:18673 nr.jpg|'''രമേശ് എൻ''' (ഹെഡ്മാസ്റ്റർ)
''' (ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:18673 koya 123.jpg|'''മുഹമ്മദ് കോയ കെ.എം''' (പി ടി എ പ്രസിഡണ്ട്)
പ്രമാണം:SHAMEEM ANSAR.jpg|'''ഷമീം അൻസാർ'''<br/>(പി ടി എ പ്രസിഡണ്ട്)
</gallery></center>
</gallery></center>
<font size=3>


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ'''  ==
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1979 ജൂൺ 1 ന് പള്ളിക്കൂടമായി പിറവിയെടുത്ത ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എയും  മാനേജ്മെൻറും നിരന്തരം തയ്യാറാവുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന  വീത ആളുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്ക് ഇതിൽ ഏറെ വലുതാണ്.
* [[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എഡ്യൂസാപ്പ്|'''''എഡ്യൂസാപ്പ്''''']]
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/TV സൗകര്യം|TV സൗകര്യം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കൂൾ ഗ്രൗണ്ട്|സ്കൂൾ ഗ്രൗണ്ട്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/വാഹന സൗകര്യം|വാഹന സൗകര്യം]]'''''
* '''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഉച്ചഭക്ഷണം|''ഉച്ചഭക്ഷണം'']]'''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/തണൽ മരങ്ങൾ|തണൽ മരങ്ങൾ]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/കുടിവെള്ള സൗകര്യം|കുടിവെള്ള സൗകര്യം]] '''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഓപ്പൺ എയർ സ്റ്റേജ്|ഓപ്പൺ എയർ സ്റ്റേജ്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഫോട്ടോ പോയി|ഫോട്ടോ പോയിന്റ്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ടാപ്പ് സൗകര്യം|ടാപ്പ് സൗകര്യം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കൂൾ സൊസൈറ്റി|സ്കൂൾ സൊസൈറ്റി]]'''''
* '''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ജൈവ വൈവിധ്യ ഉദ്യാനം|''ജൈവ വൈവിധ്യ ഉദ്യാനം'']]'''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം|ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം]]'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* എസ്.പി.സി
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കൗട്ട് ആൻഡ് ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്സ്]]'''''
* എൻ.സി.സി.
* [[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ജെ.ആർ.സി|'''''ജെ.ആർ.സി''''']]
ബാന്റ് ട്രൂപ്പ്.
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എൻ.ജി.സി|എൻ.ജി.സി]]'''''
* സ്കൗട്ട്
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കൂൾ ബാൻഡ് ടീം|സ്കൂൾ ബാൻഡ് ടീം]]'''''
'''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്|ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കേറ്റിംഗ് പരിശീലനം|സ്കേറ്റിംഗ് പരിശീലനം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഫുട്ബോൾ കോച്ചിംഗ്|ഫുട്ബോൾ കോച്ചിംഗ്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഫിലിം ക്ലബ്‌|ഫിലിം ക്ലബ്‌]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സംഗീത,ചിത്രരചന,അബാക്കസ്, എ.ഐ പരിശീലനം|സംഗീത,ചിത്രരചന,അബാക്കസ്, എ.ഐ പരിശീലനം]]'''''


*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
== '''തനതു പ്രവർത്തനങ്ങൾ''' ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


* [[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗജന്യ പഠന ശേഷി നിർണ്ണയ ക്യാമ്പ്|'''''സൗജന്യ പഠന ശേഷി നിർണ്ണയ ക്യാമ്പ്''''']]
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം|ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സുസ്മിതം|സുസ്മിതം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒരു ചെറു കൈ സഹായം|ഒരു ചെറു കൈ സഹായം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/EASY ENGLISH|EASY ENGLISH]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മീട്ടി ഹിന്ദി|മീട്ടി ഹിന്ദി]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഇലസ് സാഇദ|ഇലസ് സാഇദ]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സനാഥം|സനാഥം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സംഗീത,ചിത്രരചന,അബാക്കസ്, എ.ഐ പരിശീലനം|സംഗീത,ചിത്രരചന,അബാക്കസ്, എ.ഐ പരിശീലനം]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒ.യു.പി.എസ് Birthday Bliss|ഒ.യു.പി.എസ്  Birthday Bliss]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/Exout|Exout]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മീറ്റ് വിത്ത് എക്സ്പേർട്ട്|മീറ്റ് വിത്ത് എക്സ്പേർട്ട്]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒ.യു.പി.എസ് ടി വി|ഒ.യു.പി.എസ്  ടി വി]]'''''
* '''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മിയാവാക്കി ഗാർഡൻ|മിയാവാക്കി ഗാർഡൻ]]'''''
*'''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അധ്യാപകരുടെ സർഗ്ഗ സായാഹ്നം വായനക്കൂട്ടം|അധ്യാപകരുടെ സർഗ്ഗ സായാഹ്നം വായനക്കൂട്ടം]]'''''
*'''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്പീക്കിംഗ് ക്ലബ്|സ്പീക്കിംഗ് ക്ലബ്]]'''''
*'''''[[ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഫിലിം ക്ലബ്‌|ഫിലിം ക്ലബ്‌]]'''''
=='''ഉപതാളുകൾ'''==
<br/>
</font size>
<center>
[[പ്രമാണം:Oupschool.jpeg|30px|]]
<font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]'''
</font size>
[[പ്രമാണം:Oupschool.jpeg|30px|]]
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''
</font size>
[[പ്രമാണം:Oupschool.jpeg|30px|]]
<font size=4>'''[[{{PAGENAME}}/പി ടി എ|പി ടി എ]]'''
</font size>
[[പ്രമാണം:Oupschool.jpeg|30px|]]
<font size=4>'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]'''
</font size>
[[പ്രമാണം:Oupschool.jpeg|30px|]]
<font size=4>'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]'''
</font size>
<br/>
[[പ്രമാണം:Oupschool.jpeg|30px|]]
<font size=4>'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''
</font size>


==വഴികാട്ടി==
== വഴികാട്ടി ==
==കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.==
കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.{{Slippymap|lat= 11.058399181006898|lon= 76.10785357317 ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറി|zoom=16|width=800|height=400|marker=yes}} ==
{{Slippymap|lat= 11.058399181006898|lon= 76.10785357317 ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറി|zoom=16|width=800|height=400|marker=yes}}

16:35, 21 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
പടിഞ്ഞാറ്റുമുറി

പടിഞ്ഞാറ്റുമുറി പി.ഒ.
,
676506
,
മലപ്പുറം ജില്ല
സ്ഥാപിതം1 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ7306393901
ഇമെയിൽoupschoolpadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18673 (സമേതം)
യുഡൈസ് കോഡ്32051500307
വിക്കിഡാറ്റQ64567265
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ337
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശ് എൻ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കോയ കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
21-11-2025NIHAD K V 123


പ്രോജക്ടുകൾ
























ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്.

സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി.

1979ൽ കേരള ഗവൺമെൻറ് ഈ ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു. പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്.

സാരഥികൾ

ഭൗതികസൗകര്യങ്ങൾ

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1979 ജൂൺ 1 ന് പള്ളിക്കൂടമായി പിറവിയെടുത്ത ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എയും മാനേജ്മെൻറും നിരന്തരം തയ്യാറാവുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന  വീത ആളുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്ക് ഇതിൽ ഏറെ വലുതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

തനതു പ്രവർത്തനങ്ങൾ


ഉപതാളുകൾ


വിദ്യാർത്ഥികൾ അധ്യാപകർ പി ടി എ അധ്യാപക രചനകൾ ഓർമ്മച്ചിത്രങ്ങൾ
പ്രസിദ്ധീകരണങ്ങൾ

വഴികാട്ടി

കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.
Map
==