ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒ.യു.പി.എസ് Birthday Bliss
ദൃശ്യരൂപം
ഒ.യു.പി.എസ് Birthday Bliss
വിദ്യാർത്ഥികളുടെ ജന്മദിനം സന്തോഷകരമാക്കാൻ സ്കൂൾ നടത്തുന്ന തനത് പദ്ധതിയാണ് ഇത്
പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിലെ 800 ഓളം വരുന്ന വിദ്യാർഥികൾ മുഴുവനായി ഓരോ ദിവസത്തിലും പ്ലാസ്റ്റിക് കൊണ്ടുവരികയാണെങ്കിൽ അതെ ക്യാമ്പസിനെ മുഴുവൻ നശിപ്പിക്കാൻ മാത്രം കഴിയുന്നതാണ്.
ഈ ബോധത്തിൽ നിന്നാണ് വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും ജന്മദിന സമ്മാനം നൽകാൻ തീരുമാനിക്കുന്നത്. വിദ്യാർത്ഥികൾക്ക് സന്തോഷം നൽകാനും സ്കൂൾ പ്ലാസ്റ്റിക് ഫ്രീ ആക്കാനും ഇതിലൂടെ സാധിച്ചു.
പ്രത്യേക പോസ്റ്ററുകൾ തയ്യാറാക്കി അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൾ കുട്ടികൾക്ക് ആശംസകൾ അറിയിക്കുന്നു.
വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ തിരിച്ചും സമ്മാനിക്കുന്നു.
