ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/Exout

Schoolwiki സംരംഭത്തിൽ നിന്ന്

Exout

സമൂഹമായി ഇടപെട്ട് നടക്കുന്ന ഒരു പദ്ധതിയാണ് ഇത്

പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം

ഈ പരിപാടിയിലൂടെ വിവിധ പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് സാധിച്ചു

അവയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്

സിവിൽ സർവീസ് അക്കാദമി, ഫയർ സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ് പത്രം പ്രിന്റിംഗ് തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾ ഇടപെടലുകൾ നടത്താനായി സാധിച്ചു.