ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒരു ചെറു കൈ സഹായം
ഒരു ചെറു കൈ സഹായം
വിദ്യാർഥികളിൽ സഹായ മനസ്കത വളർത്തുന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം
ഒരു വിദ്യാർത്ഥി തന്നാൽ കഴിയുന്ന സംഖ്യ എല്ലാ ചൊവ്വാഴ്ചകളിലും ക്ലാസ് അധ്യാപകർ പ്രത്യേകം സജ്ജമാക്കിയ കുടുക്കയിൽ വിദ്യാർത്ഥികൾ നിക്ഷേപിക്കുന്നു.
ഈ സംഖ്യ സ്കൂളിലെ നിർധനരായ വിദ്യാർഥികൾകളുടെ പഠനത്തിനു മറ്റു സഹായത്തിനുമായി നൽകുന്നു.
ഈ പദ്ധതിയുടെ ഇന്നുവരെ വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു.