ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സനാഥം
ദൃശ്യരൂപം
സനാഥം
പ്രത്യേക പരിഗണന നൽകേണ്ട വിദ്യാർത്ഥികളായ അനാഥ വിദ്യാർഥികളെ പഠനത്തിലേക്ക് മുന്നിലെത്തിക്കാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പദ്ധതി.
അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.
കുട്ടികളെ വ്യക്തമായി മനസ്സിലാക്കാനും അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാനും പഠനത്തിൽ പിന്തുണ നൽകാനും ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.
ഇതിന്റെ ഭാഗമായി കൊളായി, മലയിൽ ഫാം ഹൗസ് ,പാങ്ങ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് വിനോദയാത്രയായി കൊണ്ടുപോയി.കൂടാതെ ചായ സൽക്കാരവും സംഭാഷണവും നടത്തിവരുന്നു.

