ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മീറ്റ് വിത്ത് എക്സ്പേർട്ട്

മീറ്റ് വിത്ത് എക്സ്പേർട്ട്

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും സമൂഹത്തിലെ പ്രമുഖരെയും വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള ഒരു അവസരമാണ് meet with expert

ഈ പദ്ധതിയിലൂടെ ഡോക്ടേഴ്സ് എൻജിനീയർ ഐഎഎസ് സർവീസ് തുടങ്ങി വിവിധ മേഖലയിലുള്ള ആളുകളെ സ്കൂളിൽ കൊണ്ടുവരാനും  അവരുമായി സംവദിക്കാനും സാധിച്ചു.