ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ എണ്ണം

പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് മങ്കട ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.

2024 - 2025 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം


ക്ലാസ് ആൺ ക‍ുട്ടികൾ പെൺ ക‍ുട്ടികൾ ആകെ കുട്ടികൾ
അഞ്ചാം ക്ലാസ്
5A 22 14 36
5B 23 13 36
5C 19 23 42
5D 25 20 45
5E 18 18 36
ആകെ 107 88 118
ആറാം ക്ലാസ്
6A 15 14 29
6B 17 17 34
6C 20 15 35
6D 19 13 32
6E 20 14 34
6F 21 12 33
6G 18 18 36
6H 16 16 32
61 16 9 25
ആകെ 162 128 290
ഏഴാം ക്ലാസ്
7A 19 15 34
7B 17 15 32
7C 15 21 36
7D 16 16 32
7E 13 15 28
7F 13 14 27
7G 10 19 29
7H 14 19 33
ആകെ 117 134 251
പ്രമാണം:WhatsApp Image 2025-02-05 at 11.04.07 PM.jpg