ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഫിലിം ക്ലബ്
ഫിലിം ക്ലബ്
സ്കൂളിലെ ഫിലിം ക്ലബ്ബിനു കീഴിൽ മൂന്ന് ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചു
ലഹരി വിരുദ്ധ സന്ദേശം, ബാലവേല വിരുദ്ധ സന്ദേശം, വലിച്ചെറിയൽ മുക്ത കേരളം, ട്രാഫിക് ട്രാഫിക് സന്ദേശം എന്നീ വിഷയങ്ങളിലാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്.
ഷോർട്ട് ഫിലിം ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ ഒഴിവുസമയങ്ങളിൽ ക്ലാസുകളിൽ പ്രദർശിപ്പിക്കാൻ 20 ഓളം ഷോർട്ട് ഫിലിമുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുമുണ്ട്.
വലിച്ചെറിയൽ മുക്ത കേരളം ഷോർട്ട് ഫിലിമിന് പഞ്ചായത്തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.