ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ദൃശ്യരൂപം
ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്ക് വേണ്ട പഠനാനുഭവം നൽകി ഉന്നതിയിലേക്ക് കൊണ്ടുവരുന്ന ഒന്നാണ് ടൈലറിംഗ് പഠനം. വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യങ്ങൾക്കും പഠനം മുൻഗണനകൾക്കും അനുസൃതമായി ടൈലറിംഗ് പഠനം സാധ്യമാക്കുന്നു. ഇതിനായി പ്രഗൽഭരായ ഒരു ടൈലറിംഗ് ട്യൂട്ടർ സ്കൂളിനുണ്ട്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ടൈലറിംഗ് പഠനാവസരങ്ങൾ നൽകുന്നു.ഇതിനായി 10 ടൈലറിംഗ് മെഷീനുകൾ ഒരു പ്രത്യേക ക്ലാസ് മുറിയിൽ സജ്ജീകരിച്ച് അവിടെ പഠനം സാധ്യമാക്കുന്നു. ഇന്ന് പല വിദ്യാർത്ഥിനികളും അവർ സ്വന്തമായി തയ്ച്ച സ്കൂൾ യൂണിഫോം ധരിച്ചാണ് സ്കൂളിൽ എത്തുന്നത്.


