ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മീട്ടി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്

മീട്ടി ഹിന്ദി

കുട്ടികൾക്ക് ഹിന്ദി എളുപ്പമാക്കാനായി വാക്കുകളും ഗ്രാമറും  ചെറുകഥകളും കവിതകളും ഉൾപ്പെടുത്തിയ 30 പേജ് അടങ്ങിയ ഒരു ബുക്ക് പുറത്തിറക്കി. കൂടാതെ വിവിധ ദിവസങ്ങളിലായി ഇത് പഠിച്ചു വരാൻ ആവശ്യപ്പെടുകയും നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു.