ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/EASY ENGLISH
ദൃശ്യരൂപം
EASY ENGLISH
കുട്ടികൾക്ക് ENGLISH എളുപ്പമാക്കാനായി വാക്കുകളും ഗ്രാമറും ചെറുകഥകളും കവിതകളും ഉൾപ്പെടുത്തിയ 30 പേജ് അടങ്ങിയ ഒരു ബുക്ക് പുറത്തിറക്കി. കൂടാതെ വിവിധ ദിവസങ്ങളിലായി ഇത് പഠിച്ചു വരാൻ ആവശ്യപ്പെടുകയും നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു.