ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/EASY ENGLISH

Schoolwiki സംരംഭത്തിൽ നിന്ന്

EASY ENGLISH

കുട്ടികൾക്ക് ENGLISH എളുപ്പമാക്കാനായി വാക്കുകളും ഗ്രാമറും  ചെറുകഥകളും കവിതകളും ഉൾപ്പെടുത്തിയ 30 പേജ് അടങ്ങിയ ഒരു ബുക്ക് പുറത്തിറക്കി. കൂടാതെ വിവിധ ദിവസങ്ങളിലായി ഇത് പഠിച്ചു വരാൻ ആവശ്യപ്പെടുകയും നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു.