"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{prettyurl|G.H.S.S.VENJARAMOODU}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെഞ്ഞാറമൂട് | |സ്ഥലപ്പേര്=വെഞ്ഞാറമൂട് | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=772 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=680 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1452 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=54 | |അദ്ധ്യാപകരുടെ എണ്ണം 1-10=54 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=401 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=376 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=777 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ലിജി എൽ | |പ്രധാന അദ്ധ്യാപിക=ലിജി എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി വി രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത മഹേശൻ | ||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സീന എസ് | |||
|ബി.ആർ.സി= | |||
|സ്കൂൾ ചിത്രം=42051-school.jpeg | | |സ്കൂൾ ചിത്രം=42051-school.jpeg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=42051 SCHOOL LOGO.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക് പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.{{SSKSchool}} | |||
== '''ചരിത്രം''' == | |||
തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ൽ.യു. പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കൻററിയായും പദവി ഉയർത്തി. | |||
തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ | |||
[[Ghss venjaramood/ചരിത്രം|'''കൂടുതൽ വായിക്കാം''']] ... | [[Ghss venjaramood/ചരിത്രം|'''കൂടുതൽ വായിക്കാം''']] ... | ||
വരി 78: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:Logo 42051.jpg|30px|]]ഹൈടെക് ക്ലാസ്സ്മുറികൾ | വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്. ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. | ||
[[പ്രമാണം:Logo 42051.jpg|30px|]]ലൈബ്രറി | |||
[[പ്രമാണം:Logo 42051.jpg|30px|]]ഫിസിക്സ് ലാബ് | '''<br /> | ||
[[പ്രമാണം:Logo 42051.jpg|30px|]]കെമിസ്ട്രി ലാബ്<br/> | [[പ്രമാണം:Logo 42051.jpg|30px|]]ഹൈടെക് ക്ലാസ്സ്മുറികൾ[[പ്രമാണം:Logo 42051.jpg|30px|]]ലൈബ്രറി[[പ്രമാണം:Logo 42051.jpg|30px|]]ഫിസിക്സ് ലാബ്[[പ്രമാണം:Logo 42051.jpg|30px|]]കെമിസ്ട്രി ലാബ്<br />[[പ്രമാണം:Logo 42051.jpg|30px|]]ബയോളജി ലാബ് [[പ്രമാണം:Logo 42051.jpg|30px|]]ഐ.ടി ലാബ് [[പ്രമാണം:Logo 42051.jpg|30px|]]ഗണിത ലാബ് [[പ്രമാണം:Logo 42051.jpg|30px|]]ക്ലബ് ആക്ടിവിറ്റി റൂം<br />[[പ്രമാണം:Logo 42051.jpg|30px|]]കളിസ്ഥലം''' | ||
[[പ്രമാണം:Logo 42051.jpg|30px|]]ബയോളജി ലാബ് | |||
[[പ്രമാണം:Logo 42051.jpg|30px|]]ഐ.ടി ലാബ് | |||
[[പ്രമാണം:Logo 42051.jpg|30px|]]ഗണിത ലാബ് | |||
[[പ്രമാണം:Logo 42051.jpg|30px|]]ക്ലബ് ആക്ടിവിറ്റി റൂം<br/> | |||
[[പ്രമാണം:Logo 42051.jpg|30px|]]കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[{{PAGENAME}}/ ജുനിയർ റെഡ് ക്രോസ്സ്|ജുനിയർ റെഡ് ക്രോസ്സ്]]. | * [[{{PAGENAME}}/ ജുനിയർ റെഡ് ക്രോസ്സ്|ജുനിയർ റെഡ് ക്രോസ്സ്]]. | ||
* [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]] | * [[{{PAGENAME}}/ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]] | ||
* [[{{PAGENAME}}/ എസ്.പി.സി.|എസ്.പി.സി.]] | * [[{{PAGENAME}}/ എസ്.പി.സി.|എസ്.പി.സി.]] | ||
* [[{{PAGENAME}}/ റേഡിയോ നിലയം|റേഡിയോ നിലയം]] | * [[{{PAGENAME}}/ റേഡിയോ നിലയം|റേഡിയോ നിലയം]] | ||
വരി 100: | വരി 92: | ||
* [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | * [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/GOTEC|GOTEC]] | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : == | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' : == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 228: | വരി 221: | ||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
ശൃീമാൻ.ഭരത്.സുരാജ്.വെഞ്ഞാറമൂട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വെഞ്ഞാറമ്മൂട് ജംഗ്ഷനിൽ | *വെഞ്ഞാറമ്മൂട് ജംഗ്ഷനിൽ | ||
* വെഞ്ഞാറമ്മൂട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 500m അകലം' | * വെഞ്ഞാറമ്മൂട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 500m അകലം' | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | ||
* തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 32 കി.മി. അകലം | * തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 32 കി.മി. അകലം | ||
{{Slippymap|lat= 8.67867|lon=76.90891|zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:38, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട് | |
---|---|
വിലാസം | |
വെഞ്ഞാറമൂട് വെഞ്ഞാറമൂട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 01 - 1882 |
വിവരങ്ങൾ | |
ഫോൺ | 0472 2872124 |
ഇമെയിൽ | ghssvenjmd@gmail.com |
വെബ്‍സൈറ്റ് | http://venjaramoodhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42051 (സമേതം) |
എച്ച് എസ് എസ് കോഡ് | 01024 |
യുഡൈസ് കോഡ് | 32140101009 |
വിക്കിഡാറ്റ | Q64035786 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 772 |
പെൺകുട്ടികൾ | 680 |
ആകെ വിദ്യാർത്ഥികൾ | 1452 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 401 |
പെൺകുട്ടികൾ | 376 |
ആകെ വിദ്യാർത്ഥികൾ | 777 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അസീം എസ് |
പ്രധാന അദ്ധ്യാപിക | ലിജി എൽ |
പി.ടി.എ. പ്രസിഡണ്ട് | പി വി രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത മഹേശൻ |
സ്കൂൾവിക്കിനോഡൽ ഓഫീസർ | സീന എസ് |
അവസാനം തിരുത്തിയത് | |
12-09-2024 | Ghssvjd1024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു ഫേസ് ബുക്ക് പേജ്,യൂട്യൂബ് ചാനൽ എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ൽ.യു. പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കൻററിയായും പദവി ഉയർത്തി.
കൂടുതൽ വായിക്കാം ...
ഭൗതികസൗകര്യങ്ങൾ
വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്. ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ഹൈടെക് ക്ലാസ്സ്മുറികൾലൈബ്രറിഫിസിക്സ് ലാബ്കെമിസ്ട്രി ലാബ്
ബയോളജി ലാബ് ഐ.ടി ലാബ് ഗണിത ലാബ് ക്ലബ് ആക്ടിവിറ്റി റൂം
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജുനിയർ റെഡ് ക്രോസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- എസ്.പി.സി.
- റേഡിയോ നിലയം
- ഗാന്ധിദർശൻ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
- GOTEC
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | സി മാധവിയമ്മ |
2 | എസ് ഗണേശ ശർമ്മ |
3 | പി ആർ മീനാക്ഷി അമ്മാൾ |
4 | ബി സുകുമാരി അമ്മ |
5 | പി ആലീസ് ഉമ്മൻ |
6 | ജെ സാന്താ കുമാരി |
7 | എൻ രാമയ്യ പിള്ള |
8 | സി ലളിത ഭായ് |
9 | പി സരളകുമാരി ദേവി |
10 | കമല ഭായ് ജേക്കബ് |
11 | കെ ഇന്ദിരാമ്മ |
12 | എം മുഹമ്മദ് യൂസഫ് |
13 | വൈ ജ്ഞാനശീലൻ |
14 | ലില്ലിക്കുട്ടി എബ്രഹാം |
15 | കെ സതി |
16 | എൽ ജസ്സ്‌ലെറ്റ് ബെൽ |
17 | ടി ലളിത ഭായ് |
18 | ബി കോമള ദേവി |
19 | എ പദ്മാവതി |
20 | ഇ അബ്ദുൽസലാം |
21 | ടി രമ മണി |
22 | ഇ അബ്ദുൽ ബഷീർ |
23 | എച്ച് ബഷീറ ബീവി |
24 | സി എസ് ചന്ദ്രലേഖ |
25 | കെ എസ് റസിയ ബീവി |
26 | ബി രാധമ്മ |
27 | കെ ടി അബ്ദുൽ മജീദ് |
28 | വേണുഗോപാലൻ |
29 | വിജയലക്ഷ്മി ചിറ്റാട |
30 | ജി യേശുദാസൻ |
31 | പി കെ സൂസമ്മ |
32 | എം എൽ സുധ |
33 | ജി ഗിരിജ |
34 | എസ് വത്സല |
35 | ഡോ.എൻ ഗീത |
36 | കെ പി കർണ്ണൻ |
37 | ഷാജി എഫ് എ |
38 | സരസ്വതിദേവി എസ് |
39 | മുഹമ്മദ് അഷ്‌റഫ് തേറമ്പത്ത് |
40 | ഡോ.ശ്രീജ ജെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശൃീമാൻ.ഭരത്.സുരാജ്.വെഞ്ഞാറമൂട്
വഴികാട്ടി
- വെഞ്ഞാറമ്മൂട് ജംഗ്ഷനിൽ
- വെഞ്ഞാറമ്മൂട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 500m അകലം'
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 32 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42051
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ