|
|
| വരി 1: |
വരി 1: |
| {{prettyurl|L. M. S. H. S. S Chemboor}} | | {{Schoolwiki award applicant}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{PHSSchoolFrame/Header}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | {{prettyurl|LMS.HSS.CHEMBOOR}} |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School| | |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്= എല്‍.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
| |
| സ്ഥലപ്പേര്=ചെമ്പൂര്|
| |
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര|
| |
| റവന്യൂ ജില്ല=തിരൂവനന്തപുരം|
| |
| സ്കൂള്‍ കോഡ്=44066|
| |
| സ്ഥാപിതദിവസം=01|
| |
| സ്ഥാപിതമാസം=06|
| |
| സ്ഥാപിതവര്‍ഷം=1826|
| |
| സ്കൂള്‍ വിലാസം=എല്‍.എം.എസ് എച്ച്.എസ്.എസ് ചെമ്പൂര്
| |
| <br/>തിരൂവനന്തപുരം|
| |
| പിന്‍ കോഡ്=695125|
| |
| സ്കൂള്‍ ഫോണ്‍=04712255684|
| |
| സ്കൂള്‍ ഇമെയില്‍=lmshsschemboor44066@gmail.com|
| |
| സ്കൂള്‍ വെബ് സൈറ്റ്= |
| |
| ഉപ ജില്ല=കാട്ടാക്കട |
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| |
| ഭരണം വിഭാഗം= കോർപ്പറേറ്റ് മാനേജ്‌മന്റ്|
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍3=|
| |
| മാദ്ധ്യമം=മലയാളം ഇംഗ്ളീഷ്|
| |
| ആൺകുട്ടികളുടെ എണ്ണം=321|
| |
| പെൺകുട്ടികളുടെ എണ്ണം=332|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=653|
| |
| അദ്ധ്യാപകരുടെ എണ്ണം=32|
| |
| പ്രിന്‍സിപ്പല്‍=ജസ്റ്റിന്‍ ജയകുമാര്‍|
| |
| പ്രധാന അദ്ധ്യാപിക= ലൗലി ഹെലന്‍ ഷാജി .R.L |
| |
| പി.ടി.ഏ. പ്രസിഡണ്ട്= റാബി.എന്‍|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
| |
| | സ്കൂള്‍ ചിത്രം= 44066-chemboor.jpg |
| |
|
| |
|
| }} | | {{Infobox School |
| | |സ്ഥലപ്പേര്= |
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |
| | |റവന്യൂ ജില്ല=തിരുവനന്തപുരം |
| | |സ്കൂൾ കോഡ്=44066 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q101137745 |
| | |യുഡൈസ് കോഡ്=32140400401 |
| | |സ്ഥാപിതദിവസം=01 |
| | |സ്ഥാപിതമാസം=06 |
| | |സ്ഥാപിതവർഷം=1946 |
| | |സ്കൂൾ വിലാസം= എൽ. എം. എസ്. എച്ച്. എസ്. എസ്. ചെമ്പൂര് ,ചെമ്പൂര് |
| | |പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം |
| | |പിൻ കോഡ്=695125 |
| | |സ്കൂൾ ഫോൺ= |
| | |സ്കൂൾ ഇമെയിൽ=lmshsschemboor44066@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=കാട്ടാക്കട |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട് പഞ്ചായത്ത് |
| | |വാർഡ്=4 |
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| | |നിയമസഭാമണ്ഡലം=പാറശ്ശാല |
| | |താലൂക്ക്=കാട്ടാക്കട |
| | |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10=247 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=196 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=443 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=22 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=349 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=629 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ജോസ് രാജ് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= ഷീജ.ടി.എൽ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജോസഫ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി |
| | |സ്കൂൾ ചിത്രം=പ്രമാണം:44066 school photo.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു |
| | .--> |
| | |
| | ''<p style="text-align:justify"> തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
| | മിഷനറിമാർ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതൽ ഇവിടത്തെ പളളികെട്ടിടത്തിൽ വച്ച് സ്കൂളിന്റെ പ്രവർത്തനങ്ങളും നടത്തിവന്നു . 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ആണ് ഇത് യു.പി.സ്കൂൾ.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി സ്ക്കൂളുകളായി ഉയർത്തപ്പെട്ടത് . [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ചരിത്രം|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]] |
| | == ഭൗതികസാഹചര്യങ്ങൾ == |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
| | ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. |
| തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.-->
| | 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. |
| | 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ് ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു. |
| | കൂടുതൽ വിവരങ്ങൾക്കായി [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂ.....]] |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| | *[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] |
| | *[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]] |
| | *[[{{PAGENAME}}/യു ട്യൂബ് ചാനൽ|യു ട്യൂബ് ചാനൽ]] |
| | *[[{{PAGENAME}}/കോവിഡ് -19 ഒരു അവലോകനം|കോവിഡ് -19 ഒരു അവലോകനം]] |
| | *[[{{PAGENAME}}/അക്ഷര വൃക്ഷം പദ്ധതി |അക്ഷര വൃക്ഷം പദ്ധതി]] |
| | *[[{{PAGENAME}}/ഓൺലൈൻ ക്ളാസ്സുകൾ|ഓൺലൈൻ ക്ളാസ്സുകൾ]] |
| | *[[{{PAGENAME}}/ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ|ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ]] |
| | *[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] |
| | *[[{{PAGENAME}}/ഹലോ ഇംഗ്ളീഷ് പ്രോഗ്രാം|ഹലോ ഇംഗ്ളീഷ് പ്രോഗ്രാം]] |
| | *[[{{PAGENAME}}/പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും|പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും]] |
| | *[[{{PAGENAME}}/വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും|വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും]] |
| | *[[{{PAGENAME}}/അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20|അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20]] |
| | *[[{{PAGENAME}}/കോർണർ. പി.ടി.എ.|കോർണർ. പി.ടി.എ.]] |
| | *[[{{PAGENAME}}/കൂട്ടയോട്ടം -പങ്കാളിത്തം.|കൂട്ടയോട്ടം -പങ്കാളിത്തം.]] |
| | *[[{{PAGENAME}}/നല്ലപാഠം പദ്ധതി.|നല്ലപാഠം പദ്ധതി.]] |
| | *[[{{PAGENAME}}/കരാട്ടേ ഉത്ഘാടനം.|കരാട്ടേ ഉത്ഘാടനം.]] |
| | *[[{{PAGENAME}}/ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും.|ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും.]] |
| | *[[{{PAGENAME}}/Annual Sports Meet 29.11.2019.|Annual Sports Meet 29.11.2019.]] |
| | *[[{{PAGENAME}}/പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.|പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.]] |
|
| |
|
|
| | ==മാനേജ് മെന്റ് == |
|
| | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ക്കൂളാണിത് . ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ് സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത് .സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ് ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. |
| == '''ചരിത്രം''' == | |
|
| |
|
| '''തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍ എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
| | '''സ്ക്കൂൾ ഫേസ് ബുക്ക് പേജ് ''' [ https://www.facebook.com/Lms-Higher-Secondary-School-Chemboor-172899316925529/] |
| '''മിഷനറിമാര്‍ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതല്‍ ഇവിടത്തെ പളളികെട്ടിടത്തില്‍ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വര്‍ഷം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
| |
| '''1 മുതല്‍ 4 വരെയുള്ള ലോവര്‍ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡില്‍ സ്കൂള്‍ ആരംഭിച്ചു. (1 ഫാം മുതല്‍ 3 ഫാം വരെ) 3 -ഫാം ജയിച്ചാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം പേരും പഠനം നിര്‍ത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവര്‍ നെയ്യാറ്റിന്‍കര യിലെ സ്കൂളില്‍ പോയി പഠിച്ചിരുന്നു.
| |
| '''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവില്‍ കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി. ഈ സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍ ആയി നിയമിതയായി. 2005- ഒക്ടോബര്‍ 3-ന് ഈ സ്ക്കൂള്‍ കാമ്പൗണ്ടില്‍ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി.
| |
| '''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് അണ്‍ -എയ് ഡഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. '''
| |
| '''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികള്‍. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.'''
| |
| ''''''
| |
|
| |
|
| == '''ഭൗതികസൗകര്യങ്ങള്‍''' ==
| | ''' സ്ക്കൂൾ യൂട്യൂബ് ചാനൽ ''' [ https://www.youtube.com/channel/UC9DhM95P8DoVb3PeqxHIFqQ] |
|
| |
|
| '''ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്.
| | ==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ== |
| '''ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.'''
| | {| class="wikitable sortable mw-collapsible" |
| '''
| | |+ |
| | | !ക്രമ നമ്പർ |
| == [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]==
| | !പേര് |
| | | !ചാർജ്ജെടുത്ത തീയതി |
| == '''സ്കൗട്ട് & ഗൈഡ്സ്''' ==
| | |- |
| '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.'''
| | |1 |
| | | |ശ്രീമതി.എലിശബത്ത് സക്കറിയ |
| == '''റെഡ്ക്രോസ്''' ==
| | |08.07.1982--10.05.1983 |
| | | |- |
| '''സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''
| | |2 |
| [[P101004.jpg]]
| | |ശ്രീമതി.ലീലാറോസ് |
| | | |14.6.1983-31.4.1985 |
| == '''ഗാന്ധിദര്‍ശന്‍''' ==
| | |- |
| | | |3 |
| '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''
| | |ശ്രീ.സ്വാമിദാസ് .ടി |
| | | |1.5.1985--31.6.1986 |
| == [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] ==
| | |- |
| | | |4 |
| ''' വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന, ചിത്രരചന തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള പ്രോത്സാഹനം നല്‍കുന്നു.
| | |ശ്രീമതി.ലീലാമ്മ ഡാനിയേൽ |
| | | |1.7.1986--2.4.1988 |
| == '''ലൈബ്രറി''' ==
| | |- |
| | | |5 |
| '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍ 5 അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''
| | |ശ്രീമതി.അന്നാമ്മ ജോൺ |
| | | |2.4.1988 --1.4.1989 |
| == '''ക്ലാസ് മാഗസിന്‍''' ==
| | |- |
| | | |6 |
| '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''
| | |ശ്രീ.മത്ഥ്യാസ് ഫെൻ |
| | | |1.4.1989--1.6.1989 |
| == '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==
| | |- |
| | | |7 |
| * [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
| | |ശ്രീ. തോമസ് ഡാനിയേൽ |
| * [[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]
| | |1.6.1989--1.6.1991 |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
| | |- |
| * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
| | |8 |
| * [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
| | |ശ്രീ.പൗലൂസ് |
| * [[{{PAGENAME}}/എെ.റ്റി ക്ലബ്ബ്|എെ.റ്റി ക്ലബ്ബ്]]
| | |1.6.1991 --30.4.1992 |
| * [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്]]
| | |- |
| * [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
| | |9 |
| * [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
| | |ശ്രീമതി. ഗ്രേസ് ഫ്രീഡ |
| * [[{{PAGENAME}}/സംസ്കൃതംക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
| | |30.4.1992 --3.5.1993 |
| * [[{{PAGENAME}}/എനര്‍ജി ക്ലബ്ബ്|എനര്‍ജി ക്ലബ്ബ്]]
| | |6.9.1994--13.12.1999 |
| * [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]
| | |- |
| | | |10 |
| == '''തയ്യല്‍ പരിശീലനം'''== | | |ശ്രീമതി. റേച്ചൽ ഫ്ളോറൻസ് |
| | | |24.5.1993 --4.8.1994 |
| '''തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു. . ഇതിനു നേതൃത്വം നല്‍കുന്നത് ഈ സ്കൂളിലെ തയ്യല്‍ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ് ആണ്.''' '''പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''
| | |- |
| | | |11 |
| == '''കായികം''' ==
| | |ശ്രീ. ജേക്കബ്.കെ.ആർ |
| | | |13.12.1999--31.3.2002 |
| == '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍''' ==
| | |- |
| '''റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം നല്‍കുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്നതും കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി. ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍ഡ് നല്‍കി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി അധ്യാപകര്‍ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നല്‍കി. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.
| | |12 |
| '''
| | |ശ്രീ. ഐശയ്യാ തങ്കാ ബോസ് |
| | | |1.4.2002--1.6.2002 |
| == '''എന്‍.സി.സി''' ==
| | |- |
| നമ്മുടെ സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിന്‍സന്‍റ് സാറാണ്, ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറു ക്ളാസ്സും നടന്നുവരുന്നു.
| | |13 |
| | | |ശ്രീമതി. പ്രസന്നാമേബൽ |
| == '''മുന്‍ സാരഥികള്‍''' ==
| | |1.6.2002--3.7.2002 |
| | | |- |
| [[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍]]</br>
| | |14 |
| ശ്രീമതി.ലീലാറോസ്| | | |ശ്രീമതി.കുമാരി രാധ.എം |
| | | |4.7.2002--23.12.2003 |
| ശ്രീ. തോമസ് ഡാനിയേല്‍| | | |1.7.2005--31.5.2008 |
| | |- |
| | |15 |
| | |ശ്രീ രാജാംബിക.എസ് |
| | |24.12.2003--2.5.2005 |
| | |- |
| | |16 |
| | |ശ്രീമതി. ജസ്ലറ്റ് .എസ് |
| | |2.5.2005--1.6.2008 |
| | |- |
| | |17 |
| | |ശ്രീമതി.ലൈല ക്രിസ്റ്റബൽ |
| | |31.5.2008--31.3.2011 |
| | |- |
| | |18 |
| | |ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ |
| | |30.4.2011--21.5.2015 |
| | |- |
| | |19 |
| | |ശ്രീമതി ലൗലി ഹെലൻ ഷാജി |
| | |24.5.2015-11.4.2017 |
| | |- |
| | |20 |
| | |ശ്രീമതി പുഷ്പരതി എൽ |
| | |01.5.2017-31.5.2019 |
| | |- |
| | |21 |
| | |സുഹിതകുമാരി.എം.കെ |
| | |1.6.2019-31.5.2023 |
| | |- |
| | |22 |
| | |ഷീജ .ടി.എൽ |
| | |1.6.2023- |
| | |- |
| | |} |
| | ==എച്ച്.എസ്.സ്. പ്രിൻസിപ്പൽ== |
| | {| class="wikitable sortable mw-collapsible" |
| | |+ |
| | |ക്രമ നമ്പർ |
| | !പേര് |
| | !ചാർജ്ജെടുത്ത തീയതി |
| | |- |
| | |1 |
| | |ശ്രീ.കെ.ആർ.ജേക്കബ് |
| | |13.12.1999-31.3.2002 |
| | |- |
| | |2 |
| | |ശ്രീമതി.കുമാരി രാധ |
| | |4.7.2002-20.11.2003 |
| | |- |
| | |3 |
| | |ശ്രീമതി. രാജാംബിക.എസ് |
| | |24.12.2003-30.4.2005 |
| | |- |
| | |4 |
| | |ശ്രീ.ഐശയ്യാ തങ്കയ്യാബോസ്.ടി.കെ |
| | |1.6.2005-30.5.2011 |
| | |- |
| | |5 |
| | |ശ്രീ.ജസ്റ്റിൻ ജയകുമാർ |
| | |1.6.2011-31.5.2017 |
| | |- |
| | |6 |
| | |ശ്രീ.സജീവ്.എസ് |
| | |1.6.2017--13.12.2020 |
| | |- |
| | |7 |
| | |ശ്രീമതി .ശ്രീലത |
| | |14.12.2020--31.4.2021 |
| | |- |
| | |8 |
| | |ശ്രീമതി .ആനി റോസ് .എൽ |
| | |24.6.2021-- |
| | |- |
| | |9 |
| | |ശ്രീ.ജോസ് രാജ് |
| | | |
| | |- |
| | |} |
|
| |
|
| ശ്രീ.പൗലൂസ്|
| | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |
| | സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ....[[. അറിയാൻ ഇവിടെ]] ക്ളിക്ക് ചെയ്യുക |
|
| |
|
| ശ്രീമതി. റേച്ചല്‍ ഫ്ളോറന്‍സ്|
| | ==നേട്ടങ്ങൾ == |
| | ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് .. |
| | * SSLC യ്ക്ക് 100 %......ചരിത്ര വിജയം [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അംഗീകാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ളിക്ക് ചെയ്യുക]] |
|
| |
|
| ശ്രീമതി. ഗ്രേസ് ഫ്രീഡ|
| | ==മികവുകൾ-പത്രവാർത്തകളിലൂടെ== |
| | സ്ക്കൂളിന്റെ ... [[മികവ് പ്രവർത്തനങ്ങൾ]] മുൻ വർഷങ്ങളിലുള്ളത് ..... [[പത്രവാർത്തകൾ]] കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക |
|
| |
|
| ശ്രീമതി.രാധ|
| | ==ചിത്രശാല== |
|
| |
|
| ശ്രീമതി.ലൈല|
| | സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം |
| | [[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക]] |
|
| |
|
| ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|
| | ==[[അധിക വിവരങ്ങൾ]]== |
| | | *[[{{PAGENAME}}/സത്യമേവജയതേ|സത്യമേവജയതേ]] |
| | | *[[{{PAGENAME}}/വീടുതല പഠനോത്സവം|വീടുതല പഠനോത്സവം]] |
| | |
| ==വഴികാട്ടി== | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |
| {{#multimaps:8.4550535, 77.1464252}} | |
| |} | |
|
| |
|
| ''''''കടുപ്പിച്ച എഴുത്ത്''''''
| | == വഴികാട്ടി == |
| | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു |
| | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ) |
| | * കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് |
| | * കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു |
| | <br> |
| | ---- |
| | {{Slippymap|lat=8.47886|lon= 77.14737|zoom=18|width=full|height=400|marker=yes}} |
| | <!-- |
| | <!--visbot verified-chils-> |
| | --> |