എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ.
പഠനവൈകല്യമുള്ള കുട്ടികൾക്ക് കണ്ണട എസ്.എസ്.എ.ഓഫീസിൽ നിന്നും കിട്ടി..കുട്ടികളെ സഹായിക്കാനായി എല്ലാദിവസവും ഒരു റിസോഴ്സ് പേഴ്സനായി പത്മപ്രീയ എന്ന ടീച്ചറുണ്ട്. 10 -Class ലെ സൗമ്യ എന്ന കുട്ടിയുടെ വീട്ടിൽ പോയി വേണ്ട സഹായവും പഠനവും നൽകുന്നുണ്ട്.