എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ജൂനിയർ റെഡ് ക്രോസ്
==ജൂനിയർ റെഡ്ക്രോസ് 2022-23 ==
നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 8-10 വരെ ക്ലാസിലെ 60 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. ആതുര സേവനം ലക്ഷ്യമാക്കി ഈ സംഘടന പ്രവർത്തിച്ചു വരുന്നു.ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഒരു ജൂനിയർ റെഡ്ക്രോസ് സംഘടന നമ്മുടെ സ്ക്കൂളിൽ ഭംഗിയായി പ്രവർത്തിക്കുന്നു.
==ജൂനിയർ റെഡ്ക്രോസ് 2019-20 ==
ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഒരു ജൂനിയർ റെഡ്ക്രോസ് സംഘടന നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു.