സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
      5-7 വരെയുള്ള അപ്പർ പ്രൈമറി ക്ളാസ്സുകൾ  ആണ് ഇവിടെ നടക്കുന്നത് ...10 ക്ലാസ്സുകളാണ് ഉള്ളത് ...എല്ലാ ക്ളാസ്സുമുറികളും ഹൈടെക് ക്ലാസ്സുമുറികളാ ക്കിയിട്ടുണ്ട് ... ക്ളാസ്സുമുറികളിൽ ലൈബ്രറി പുസ്തകങ്ങൾ ക്കായി അലമാരയും വച്ചിട്ടുണ്ട് ...